puthuppally byelection

Web Desk 2 months ago
Keralam

സതീശനുമായി ഒരു തര്‍ക്കവുമില്ല, പുതുപ്പളളിയില്‍ എനിക്ക് ക്രെഡിറ്റ് വേണ്ട- കെ സുധാകരന്‍

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെ ചൊല്ലി കെ സുധാകരനും വി ഡി സതീശനും തര്‍ക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

More
More
Web Desk 3 months ago
Keralam

മരണാനന്തര ബഹുമതിയെ രാഷ്ട്രീയ വിജയമായി കാണുന്നത് കോണ്‍ഗ്രസിന്റെ അല്‍പ്പത്തരം- എ എ റഹീം

മരണാനന്തര ബഹുമതിയാണ് യഥാര്‍ത്ഥത്തില്‍ പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയത്. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ ബഹുമതിയായി ആഘോഷിക്കുന്ന അല്‍പ്പത്തരമാണ് കോണ്‍ഗ്രസിപ്പോള്‍ കാണിക്കുന്നത്. അപ്പാ അപ്പാ അപ്പാ എന്ന ഒറ്റ മന്ത്രമായിരുന്നു ചാണ്ടി ഉമ്മന്.

More
More
Web Desk 3 months ago
Social Post

പാര്‍ട്ടിക്കുവേണ്ടി മൂന്നല്ല, പത്തുതവണ തോല്‍ക്കാനും തയാറാണെന്ന് ജെയ്ക്ക് പറഞ്ഞു; കുറിപ്പുമായി നടന്‍ സുബീഷ് സുധി

'നിങ്ങള് തോറ്റ് കഴിഞ്ഞാൽ...' അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. 'സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്.

More
More
Web Desk 3 months ago
Keralam

പുതുപ്പളളി വിജയത്തെ ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കുന്നു- മുഹമ്മദ് റിയാസ്

ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുളള ശ്രമമാണ് നടക്കുന്നത്. അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞെന്ന രീതിയിലാണ് പ്രചാരണം.

More
More
Web Desk 3 months ago
Keralam

ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തു, ഇത് സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കം- വി ഡി സതീശന്‍

പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായിട്ടും മുഖ്യമന്ത്രി അതിനെക്കുറിച്ച് സംസാരിക്കാന്‍ തയാറാവാത്തത് വിചിത്രമാണെന്നും അഴിമതി ആരോപണങ്ങളിലും പ്രതികരിക്കാതെ അദ്ദേഹം ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

More
More
Web Desk 3 months ago
Keralam

പുതുപ്പളളിയിലെ യഥാര്‍ത്ഥ സ്റ്റാര്‍ വിഡി സതീശന്‍; ഇരുത്തം വന്ന നേതാവെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാൻ മുൻപും എഴുതിയിട്ടുണ്ട്

More
More
Web Desk 3 months ago
Keralam

പുതുപ്പളളിയിലെ ഫലം ലോക്‌സഭയില്‍ ആവര്‍ത്തിക്കാന്‍ ബൂത്തുതല പ്രവര്‍ത്തനം വേണം- കെ മുരളീധരന്‍

ഏഴുലക്ഷം പേർക്ക് കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് ആറുലക്ഷം പേർക്കുപോലും ഓണത്തിന് കിറ്റ് കിട്ടിയില്ല. ഓണം കഴിഞ്ഞപ്പോൾ കിറ്റ് വേണ്ടെന്ന് തന്നെ ചിലർ തീരുമാനിച്ചു

More
More
Web Desk 3 months ago
Keralam

ജെയ്കിന്റെ നാട്ടില്‍ ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസ് ലാത്തി വീശി

ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി ഉമ്മനെ ബൈക്കില്‍ പിന്തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

More
More
Web Desk 3 months ago
Keralam

ജനവിധി അംഗീകരിക്കുന്നു; ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ല - എം വി ഗോവിന്ദന്‍

ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും പ്രചരണത്തിന് ഇടയിലാണ് നടന്നത്.

More
More
Web Desk 3 months ago
Keralam

പുതുപ്പളളിയില്‍ 2021-ലേത് പോലെ രാഷ്ട്രീയം ചര്‍ച്ചയായില്ല- ജെയ്ക്ക് സി തോമസ്‌

അഞ്ചര പതിറ്റാണ്ടോളം കാലം രാഷ്ട്രീയത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തിയുടെ മരണത്തിനു ശേഷം ദിവസങ്ങള്‍ക്കുളളില്‍ നടന്ന തെരഞ്ഞെടുപ്പാണിത്. 2021-ലേത് പോലെ ഇവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഭരണവിരുദ്ധ വികാരത്തെക്കുറിച്ച് ഫാക്ച്വലായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറല്ല.

More
More
Web Desk 3 months ago
Keralam

ബിജെപിയുടെ പെട്ടി കാലിയാണ്, അവരുടെ വോട്ടുകള്‍ എങ്ങോട്ടാണ് പോയത്? -ഇ പി ജയരാജന്‍

അതേസമയം, പുതുപ്പളളി മണ്ഡലത്തിലെ പിതാവ് ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ മിന്നും വിജയം നേടിയത്. 37,719 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്

More
More
Web Desk 3 months ago
Keralam

അപ്പയെപ്പോലെ പുതുപ്പളളിക്കാരുടെ കയ്യെത്തും ദൂരത്ത് ഞാനുണ്ടാകും- ചാണ്ടി ഉമ്മന്‍

കഴിഞ്ഞ വര്‍ഷം വരെ ജനങ്ങള്‍ക്ക് അടുത്ത് വന്ന് പ്രശ്‌നങ്ങള്‍ പറയാന്‍ ഉമ്മന്‍ചാണ്ടി അവരുടെ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നെന്നും അതുപോലെ താനും പുതുപ്പളളിയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം

More
More
Web Desk 3 months ago
Keralam

ജെയ്ക്കിനെ സ്വന്തം പഞ്ചായത്തും കൈവിട്ടു; കുതിപ്പ് തുടര്‍ന്ന് ചാണ്ടി ഉമ്മന്‍

2021-ലെ തെരഞ്ഞെടുപ്പില്‍ 9044 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. വോട്ടെണ്ണല്‍ നാലാം റൗണ്ട് കടക്കുമ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു.

More
More
Web Desk 3 months ago
Keralam

53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന ചോദ്യത്തിനുളള മറുപടി, പുതുപ്പളളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രം - അച്ചു ഉമ്മന്‍

ആ വേട്ടയാടിയവരുടെ മുഖത്തുളള കനത്ത പ്രഹരമാണ് പുതുപ്പളളിയിലെ ഈ വിജയം. ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പിന്റെ ഇടിമുഴക്കമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്

More
More
Web Desk 3 months ago
Keralam

പുതുപ്പളളിയില്‍ ജെയ്ക്ക് സി തോമസ് തോല്‍ക്കുമെന്ന് സിപിഐ വിലയിരുത്തല്‍

ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഉണ്ടായ സഹതാപ തരംഗം ശക്തമായതിനാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. പിന്നീട് പ്രചാരണം മുറുകിയതോടെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.

More
More
Web Desk 3 months ago
Social Post

ഉമ്മന്‍ചാണ്ടിയോടുളള സ്‌നേഹവും സര്‍ക്കാരിനെതിരായ ജനവികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും- വി ഡി സതീശന്‍

വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്.

More
More
Web Desk 3 months ago
Keralam

പുതിയ പുതുപ്പളളിയെ സൃഷ്ടിക്കാനുളള അവസരമെന്ന് ജെയ്ക്ക്; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മന്‍ അതിരാവിലെ തന്നെ പളളിയിലും പിതാവിന്റെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വാകത്താനം പഞ്ചായത്തിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. ഒന്‍പത് മണിയോടെ വീട്ടിലെത്തി കുടുംബത്തെ കൂട്ടിയാവും വോട്ടുചെയ്യാനെത്തുക

More
More
Web Desk 3 months ago
Keralam

പുതുപ്പളളി അവരുടെ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്- അച്ചു ഉമ്മന്‍

പുതുപ്പളളിയെ സ്‌നേഹിച്ച, പുതുപ്പളളി സ്‌നേഹിച്ച അവരുടെ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്. അത് ഉമ്മന്‍ചാണ്ടി മരിച്ചുപോയി എന്ന സിംപതി കൊണ്ടല്ല.

More
More
Web Desk 3 months ago
Social Post

സിപിഎമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ മീഡിയാ വണ്ണിനുണ്ട്- കെടി ജലീല്‍

സിപിഎമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുളള 12 വര്‍ഷം പഴക്കമുളള ക്യാമറയുടെ 'പുത്തി' അപാരം തന്നെയെന്നും ചുവപ്പിനെ കാവിയാക്കിയ ക്യാമറയുടെ നിര്‍മ്മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍നിന്ന് മുക്തരായിട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

More
More
Web Desk 3 months ago
Keralam

പുതുപ്പളളിയില്‍ ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്

More
More
National Desk 3 months ago
Keralam

പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ല - എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കും. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. വിജയം ജെയ്ക്കിനൊപ്പമാണെന്നും ഗോവിന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

More
More
Web Desk 3 months ago
Keralam

ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിന്റെ ചാർജ് ഷീറ്റാകും പുതുപ്പള്ളി ഫലം - കെ. മുരളീധരന്‍

അതിനിടെ, കേരളത്തിലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒക്കെ പുതുപ്പള്ളി തെരെഞ്ഞെടുപ്പിന് ശേഷം പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

More
More
Web Desk 3 months ago
Keralam

ജെയ്ക്കിന്റെ പങ്കാളിക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു- ചാണ്ടി ഉമ്മന്‍

ജെയ്ക്ക് സി തോമസിന്റെ പങ്കാളിക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. സൈബര്‍ ആക്രമത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാനും കുടുംബവും നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാണ്

More
More
Web Desk 3 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

കേരളത്തിന്റെ ദ്രുതഗതിയിൽ വളരുന്ന വികസന പ്രവർത്തനങ്ങളുമായി ഒത്തുനോക്കുമ്പോൾ പുതുപ്പള്ളി അതിൽനിന്നു പിന്നിലാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു

More
More
Web Desk 3 months ago
Keralam

ബിജെപിക്ക് പിന്തുണയെന്ന വാര്‍ത്ത തെറ്റ്; പുതുപ്പളളിയിലും സമദൂരമെന്ന് എന്‍എസ്എസ്‌

എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. അതുപേക്ഷിച്ചിട്ടില്ല. എന്‍എസ്എസ് ചരിത്രത്തിലാദ്യമായി സമദൂരം നിലപാട് ഉപേക്ഷിച്ചുവെന്നും ബിജെപിയെ പിന്തുണച്ചുവെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്

More
More
Web Desk 3 months ago
Keralam

സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചെയ്യാത്ത മുഖ്യമന്ത്രി പുതുപ്പളളിയില്‍ വികസനത്തെക്കുറിച്ച് പറയുന്നു- കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ മണ്ഡലം എന്റെ നാട്ടിലാണ്. പിണറായിയില്‍. വന്ന് നോക്കട്ടെ. അവിടെ എന്ത് ചുക്കും ചുണ്ണാമ്പുമാണ് അയാള്‍ ഉണ്ടാക്കിയതെന്ന് പറയട്ടെ. അവിടെ എന്ത് പുതിയ വികസനമാണ് കൊണ്ടുവന്നതെന്ന് അയാള്‍ ജനങ്ങളോട് പറയട്ടെ

More
More
Web Desk 3 months ago
Keralam

ഉമ്മന്‍ചാണ്ടിയുടെ മരണത്തിനുകാരണം കോണ്‍ഗ്രസും അദ്ദേഹത്തിന്റെ കുടുംബവുമാണെന്ന് എം എം മണി

എനിക്ക് രോഗം വരുമ്പോള്‍ എന്റെ ഭാര്യയും മക്കളും ചുറ്റും ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് കരുതുക. എന്റെ പാര്‍ട്ടിക്കാരായ ആളുകള്‍ അത് കാണുമ്പോള്‍ എന്നെ കൊണ്ടുപോയി എനിക്ക് ചികിത്സ നല്‍കുകയാണ് ചെയ്യേണ്ടത്.

More
More
Web Desk 3 months ago
Keralam

രണ്ടുതവണ തോറ്റതിനാല്‍ ജെയ്ക്കിനെ ജയിപ്പിക്കാമെന്ന് ജനം കരുതും- എം എം മണി

പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തെ പ്രതിരോധിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. വ്യാഴാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജെയ്ക്ക് സി തോമസിനുവേണ്ടി പ്രചാരണത്തിനിറങ്ങുക

More
More
Web Desk 3 months ago
Keralam

ജെയ്ക്കിന്റെ കൈവശമുളളത് പിതാവില്‍നിന്നും കിട്ടിയ കുടുംബസ്വത്ത്; സമൂഹമാധ്യമങ്ങളില്‍ അനാവശ്യ പ്രചാരണങ്ങളെന്ന് സഹോദരന്‍

ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് ജെയ്ക്ക് ഉള്‍പ്പെടെ പറഞ്ഞെങ്കിലും പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് മിണ്ടാതിരിക്കാനാവുന്നില്ലെന്ന് തോമസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു

More
More
Web Desk 3 months ago
Keralam

പുതുപ്പളളിയിലെ ഉമ്മൻചാണ്ടി വികാരം സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നു- വി ടി ബൽറാം

സഹതാപ തരംഗം എന്ന വാക്കുതന്നെ ഉപയോഗിക്കേണ്ട യാതൊരു കാര്യവുമില്ല. പുതുപ്പളളി എന്ന നാട്ടിലെ ജനങ്ങളുടെ മനസില്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടി ഉണ്ട് എന്നുളളതിന് മറ്റുളളവര്‍ അസ്വസ്ഥപ്പെടുത്തേണ്ട കാര്യമെന്താണ്

More
More
Web Desk 3 months ago
Keralam

സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന്‍ ജെയ്ക്ക്; ചാണ്ടി ഉമ്മന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല

ചാണ്ടി ഉമ്മന് സ്വന്തമായി ഭൂമിയോ വാഹനമോ കെട്ടിടങ്ങളോ ഇല്ല. ആഭരണങ്ങളുമില്ല. കൈവശം പതിനയ്യായിരം രൂപയാണുളളത്. റാന്നി, ഏനാത്ത്, തിരുവനന്തപുരം സ്റ്റേഷനുകളിലായി 3 കേസുകളില്‍ പ്രതിയാണ്

More
More
Web Desk 3 months ago
Keralam

സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക്ക്; തെരഞ്ഞെടുപ്പായതുകൊണ്ടാണ് സ്വീകരിച്ചതെന്ന് എന്‍എസ്എസ്

തൃശൂരില്‍നിന്ന് മത്സരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചുകയറാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ ബിജെപിയുടെ പ്രമുഖനായ ഒരു വ്യക്തി വര്‍ഗീയ അജണ്ടയുമായി എന്‍എസ്എസ് ആസ്ഥാനത്തെത്തി.

More
More
Web Desk 3 months ago
Keralam

സ്ഥാനാര്‍ത്ഥി സന്ദര്‍ശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുത്- എം വി ഗോവിന്ദന്‍

ആരുമായും സിപിഎമ്മിന് വ്യക്തിപരമായ വിരോധമില്ല. നയമാണ് പ്രശ്‌നം. ആരെയെങ്കിലും എപ്പോഴും ശത്രുപക്ഷത്ത് നിര്‍ത്തിയുളള നിലപാട് സിപിഎം മുന്‍പും സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല.

More
More
Web Desk 3 months ago
Social Post

'അവർ കൈ കൊണ്ടല്ല കാലുകൊണ്ടാണ് വോട്ട് ചെയ്യുന്നത്' - മുരളി തുമ്മാരുകുടി

അവരുടെ ചിന്തകൾ അവർ ആരോടും പറയുന്നില്ല, ആരും അവരോട് ചോദിക്കുന്നുമില്ല. വോട്ട് ചെയ്താൽ പോലും അവർ ഒരു ചെറിയ ശതമാനമേ വരൂ, അപ്പോൾ അവരുടെ അഭിപ്രായങ്ങൾക്ക് രാഷ്ട്രീയ കണക്കു കൂട്ടലിൽ പ്രസക്തിയില്ല.

More
More
Web Desk 3 months ago
Keralam

'വിശുദ്ധൻ മിത്തല്ല, ഓർത്തഡോക്സ് സഭയുടെ വിശ്വാസരീതി' - എം വി ഗോവിന്ദൻ മാഷ്‌

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിയതും, പലരും തങ്ങളുടെ ആവശ്യ പ്രാപ്തിക്കായ് അവിടെനിന്ന് പ്രാര്‍ഥിക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍നിന്ന് വിശുദ്ധ പരിവേശം ലഭിക്കുന്നത്

More
More
Web Desk 3 months ago
Keralam

പുതുപ്പളളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പളളി നിയോജക മണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് സി തോമസ് 2016-ലും 2021-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു

More
More
Web Desk 4 months ago
Keralam

ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം അനുകൂലം; സഹതാപ തരംഗം മറികടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

സാധാരണ കോണ്‍ഗ്രസ് വളരെ വൈകിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഇത്തവണ നേരത്തെ പ്രതീക്ഷിച്ചതുപോലെ അവര്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയുണ്ടായി.

More
More
Web Desk 4 months ago
Social Post

പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണ്- ആസാദ് മലയാറ്റില്‍

ഒരു നിയോജകമണ്ഡലം ദീർഘകാലം ഒരാളുടെ കുത്തകയാവുന്നത് നന്നല്ല. പക്ഷേ, തെരഞ്ഞെടുക്കണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്

More
More
Web Desk 4 months ago
Keralam

സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്- ചാണ്ടി ഉമ്മന്‍

കഴിഞ്ഞ ഏഴ് വര്‍ഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും ഇതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങള്‍ വിചാരണ ചെയ്യാനുളള അവസരം കൂടിയാണ് പുതുപ്പളളിക്കാര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More
Web Desk 4 months ago
Keralam

പുതുപ്പളളിയില്‍ പ്രചാരണം നേരത്തെ തുടങ്ങി യുഡിഎഫ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പുതുപ്പളളിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്

More
More
Web Desk 4 months ago
Keralam

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

അതേസമയം, പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍നിന്നുതന്നെ ആകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

More
More
Web Desk 4 months ago
Keralam

സജീവ രാഷ്ട്രീയത്തിലേക്കില്ല, കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍- അച്ചു ഉമ്മന്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കുറച്ചുനേരത്തെയായി എന്നാണ് എനിക്ക് തോന്നുന്നത്. ഈ ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടതായിരുന്നു. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പ്രസ്താവനകളും പോസ്റ്റുകളും വാര്‍ത്തകളും കണ്ടപ്പോള്‍ വ്യക്തത വരുത്തണമെന്ന് തോന്നി.

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More