rainfall

Web Desk 5 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

More
More
Web Desk 5 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേര്‍ന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തുമാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം.

More
More
Web Desk 6 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

ഇത്തവണ കാലവര്‍ഷം ശക്തമായത് ജൂണിനെ അപേക്ഷിച്ച് ജൂലൈ മാസത്തിലാണ്. അതില്‍ തന്നെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ 653.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ 592.5 മില്ലീമീറ്റര്‍ മഴ മാത്രാമണ്

More
More
Web Desk 6 months ago
Weather

ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി, സംസ്ഥാനത്ത് കനത്ത മഴ ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി. അടുത്ത ഇരുപത്തിനാല് മണിക്കൂറിനുളളില്‍ വീണ്ടും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്രപ്രദേശ്- തെക്കന്‍ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് നിഗമനം.

More
More
Web Desk 6 months ago
Weather

കനത്ത മഴ തുടരും; നാല് ജില്ലകളില്‍ തീവ്ര മഴക്ക് സാധ്യത

വടക്കന്‍ ജില്ലകളിലാണ് തീവ്ര മഴ സാധ്യതയുള്ളതായി പറയുന്നത്. ഇതനുസരിച്ച് കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
Web Desk 7 months ago
Weather

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദവും നാളെയ്ക്കുളളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുളള ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.

More
More
Web Desk 7 months ago
Keralam

സംസ്ഥാനത്ത് കാലവര്‍ഷം കനക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിക്ക് സാധ്യത

കാലവര്‍ഷത്തിനു പുറമേ ഈ മാസം 16 (ഞായര്‍) ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

More
More
National Desk 7 months ago
National

യമുന കരകവിഞ്ഞൊഴുകി; ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

യമുനാ നദി കരകവിഞ്ഞൊയതോടെ യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ല്‍ അധികം പേര്‍ കുടുങ്ങി. കശ്മീരി ഗേറ്റിലേക്കുള്ള റോഡിലേക്കും ഭൈറോണ്‍ മാര്‍ഗിലും വെള്ളം ഒഴുകിയെത്തി.

More
More
National Desk 7 months ago
National

യമുനാ നദി ഉയര്‍ന്ന ജലനിരപ്പില്‍; ഡല്‍ഹിയില്‍ പ്രളയ ഭീഷണിയും 144 ഉം

ജലനിരപ്പിന്റെ അപകട സൂചിക 207. 72 ആണ്. നിലവില്‍ യമുനയിലെ ജലനിരപ്പ് 207. 55 ആയി ഉയര്‍ന്നുകഴിഞ്ഞു. ഇന്ന് അര്‍ദ്ധരാത്രിയോടെ ജലനിരപ്പ് അപകട സൂചികയായ 207. 72 മറികടക്കാന്‍ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്.

More
More
National Desk 7 months ago
National

ഉത്തരേന്ത്യയില്‍ കനത്ത മഴ; ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശില്‍ മാത്രം ഇതുവരെ 3,000 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രളയജലത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്‍റെയും വെള്ളവും ചെളിയും കുത്തിയൊഴുകുന്നതിന്‍റെയുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ദുരിതത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ്.

More
More
National Desk 7 months ago
National

ഹിമാചല്‍ പ്രദേശ്; മിന്നല്‍പ്രളയത്തില്‍ വീടുകളും കാറുകളും കൂട്ടത്തോടെ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു

അടുത്ത 48 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കഴിഞ്ഞ 34 മണിക്കൂറിനിടെ 14 വലിയ ഉരുള്‍പ്പൊട്ടലും 13 മിന്നല്‍ പ്രളയവുമാണ് റിപ്പോര്‍ട്ട് ചെയ്തത്

More
More
National Desk 7 months ago
National

ഡൽഹിയിൽ കനത്ത മഴ; വെള്ളക്കെട്ട്, വീടുകൾ തകർന്നു

ഇന്ത്യയിൽ മൺസൂൺ പൂർണ്ണമായും സജീവമാണ്. പഞ്ചാബിലും ഹരിയാനയിലും സമയത്തിന് മുമ്പേ മൺസൂൺ എത്തി. ഇന്നും നാളെയും ഇരു സംസ്ഥാനങ്ങളിലും യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
Web Desk 7 months ago
Keralam

കനത്ത മഴ തുടരുന്നു; പകർച്ചവ്യാധി പ്രതിരോധത്തിനായി കൺട്രോൾ റൂം തുറന്നു

ആരോഗ്യ പ്രവർത്തകർ സംശയ നിവാരണത്തിനായി കൺട്രോൾ റൂമിലെ 9995220557, 9037277026 എന്നീ നമ്പരുകളിലാണ് വിളിക്കേണ്ടത്. പകർച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്മെന്റ്, ആശുപത്രി സേവനങ്ങൾ, മരുന്ന് ലഭ്യത, പ്രോട്ടോകോളുകൾ, സംശയ നിവാരണം എന്നിവയാണ് കൺട്രോൾ റൂമിലൂടെ അറിയാന്‍ സാധിക്കുക.

More
More
Web Desk 7 months ago
Keralam

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പാലക്കാട് വടക്കഞ്ചേരി, തൃശൂര്‍ അരിപ്പാലും, പത്തനംതിട്ട അടൂര്‍ എന്നിവിടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഒരാളെ കാണാതായി.

More
More
Web Desk 7 months ago
Keralam

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

എറണാകുളം ജില്ലയിലെ അംഗണ്‍വാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി ബി എസ് ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് ജില്ലയിലെ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

More
More
National Desk 8 months ago
National

തമിഴ്‌നാട്ടില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മോശം കാലാവസ്ഥ മൂലം ദുബൈ-ചെന്നൈ വിമാനം ബംഗളുരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചെന്നൈ വിമാനത്തില്‍നിന്നുളള വിമാനങ്ങള്‍ വൈകുന്നുണ്ട്

More
More
Web Desk 8 months ago
Weather

ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; 3 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ശക്തമായ തിരമാലയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ തിത്തല്‍ ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 9 months ago
Keralam

സംസ്ഥാനത്ത് വേനല്‍ മഴ മെയ് നാലുവരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്‌

തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. തമിഴ്‌നാട് തീരം മുതല്‍ വിദര്‍ഭ തീരംവരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു.

More
More
Web Desk 1 year ago
Weather

ഇന്നും നാളെയും ദൃശ്യമാകാത്ത ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിര്‍ദേശം

തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്, ജനലും വാതിലും തുറന്നിടുത്, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം, വൈദ്യുതി ഉപകരണങ്ങളുള്ളിടത്ത് നില്‍ക്കരുത്,

More
More
Web Desk 1 year ago
Keralam

അവധി പ്രഖ്യാപിച്ചത് പൂർണ്ണ ബോധ്യത്തോടെ, വിമർശനങ്ങൾ അംഗീകരിക്കുന്നു- എറണാകുളം കളക്ടർ രേണു രാജ്

അന്നത്തെ ദിവസം റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. നിയമപ്രകാരം അവധി പ്രഖ്യാപിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ അന്ന് പുലര്‍ച്ചെ മഴ ശക്തമായി.

More
More
International Desk 1 year ago
International

പാക്കിസ്ഥാനിലെ പ്രളയത്തില്‍ അമ്പതോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്

ഈ വര്‍ഷം ബലൂചിസ്ഥാനില്‍ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലുമായി 19 പേര്‍ മരണപ്പെട്ടെന്നും ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നും പാക്കിസ്ഥാന്‍ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു

More
More
Web Desk 1 year ago
Weather

സംസ്ഥാനത്ത് കാലവർഷം ശക്തം; അപകടങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

തിങ്കളാഴ്ചയോടെ കേരളത്തിൽ കാലവർഷം ദുർബലമാകാനാണ് സാധ്യതയെന്ന് അറിയിപ്പിൽ പറയുന്നു. മലയോരമേഖലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്

More
More
Web Desk 1 year ago
Keralam

മഴ അടുത്ത മൂന്നുദിവസം കൂടി തുടരും

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

More
More
Web Desk 1 year ago
Social Post

'പെരുമഴക്കാലമാണ്, ഡ്രൈവിംഗ് ദുഷ്കരമാകും'; മുന്നറിയിപ്പുമായി എംവിഡി

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്.

More
More
International Desk 2 years ago
International

ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് 6 മരണം; രണ്ടു ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ സിവില്‍ ഡിഫന്‍ഡന്‍ വിഭാഗത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി

More
More
Web Desk 2 years ago
Keralam

കനത്ത മഴ: മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു, മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

മഴ കുറയുകയും ജലനിരപ്പ് 138.15 അടിലേക്ക് താഴുകയും ചെയ്തതിന് പിന്നാലെ ചൊവ്വാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. 1,5,6, ഷട്ടറുകളാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ താഴ്ത്തിയത്

More
More
Web Desk 2 years ago
Weather

വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; ഞായറാഴ്ച്ചവരെ ശക്തമായ മഴക്ക് സാധ്യത

കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലൊഴികെയുളള സ്ഥലങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുളളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

More
More
Web Desk 2 years ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

ഇടുക്കി ഡാം തുറക്കുന്നതിന്റെ മുന്നോടിയായി ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകല്‍ ആദ്യം തുറക്കും. ഇത് നാളെ രാവിലെ ആറു മുതല്‍ തുറന്നിടും.

More
More
Web Desk 2 years ago
Keralam

ദുരന്തങ്ങളില്‍ കേന്ദ്ര- കേരളാ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട് - മാധവ് ഗാഡ്ഗിൽ

പശ്ചിമഘട്ട സംരക്ഷണത്തിനായി നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ഒരു പാര്‍ട്ടിയും ആർജ്ജവം കാണിച്ചില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്.

More
More
Web Desk 2 years ago
Weather

കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ മാത്രം 223 വീടുകള്‍ തകര്‍ന്നു

ഒക്ടോബര്‍ 21-വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

More
More
Web Desk 2 years ago
Weather

ഇടിമിന്നല്‍ മഴ: വ്യാഴാഴ്ച വരെ ജാഗ്രതാ നിര്‍ദേശം

ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Weather

കനത്ത മഴ: നാളെ നടത്താനിരുന്ന പ്ലസ്‌ വണ്‍ പരീക്ഷ മാറ്റി

അതേസമയം, അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു വരികയാണെന്നും, വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

More
More
Web Desk 2 years ago
Weather

ന്യൂനമര്‍ദ്ദം ദൂര്‍ബലമായി; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്‌

ണ്ടുദിവസമായി പെയ്ത അതിശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും മഴവെളളപ്പാച്ചിലിലുമായി മരിച്ചവരുടെ എണ്ണം ആറായി.

More
More
Web Desk 2 years ago
Weather

അടുത്ത മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴ: രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയെത്തും

ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പളളി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു വീടുകള്‍ ഒലിച്ചുപോയി. പത്തുപേരെ കാണാതായി. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃ

More
More
Web Desk 2 years ago
Weather

കനത്ത മഴ; 5 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

എൻ.ഡി.ആർ.എഫിൻ്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാൻ നിർദ്ദേശം നൽകി.എയർഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി.

More
More
Web Desk 2 years ago
Keralam

കേരളത്തില്‍ ഇന്നുരാത്രിമുതല്‍ മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തമാക്കുക. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുളളത്.

More
More
Web Desk 2 years ago
National

ന്യൂനമര്‍ദ്ദവും ചക്രവാത ചുഴിയും: സംസ്ഥാനത്തെ കാലവര്‍ഷം ശക്തമാകും, 9 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ അതിതീവ്ര മഴക്ക് സാധ്യത; നാളെ 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട്,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ കൺട്രോൾ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

More
More
News Desk 3 years ago
Weather

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക്‌ സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More
More
Web desk 3 years ago
Keralam

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്ന് പ്രതീക്ഷ

വടക്കൻ ജില്ലകളിൽ സാധാരണയിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാൽ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

More
More
Web Desk 3 years ago
Keralam

കേരളത്തിൽ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മേയ് 13 മുതല്‍ മേയ് 17 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

More
More

Popular Posts

National Desk 4 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 1 day ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More