rajanikanth

Web Desk 5 months ago
Movies

ധനുഷ് ഐശ്വര്യ വിവാഹമോചനം; ഇടപെടലുമായി രജനീകാന്ത്

രജനീകാന്ത് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണ് എന്നാണ് അവരുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്

More
More
Entertainment Desk 6 months ago
Viral Post

രോഗബാധിതയായ ആരാധികയ്ക്ക് ധൈര്യം പകർന്ന് രജനീകാന്ത്

ഹലോ സൗമ്യാ, നിനക്ക് സുഖമാണോ. നിനക്ക് ഒന്നും സംഭവിക്കില്ല. സോറി കണ്ണാ കൊവിഡിന്റെ സാഹചര്യമായതിനാല്‍ എനിക്ക് നിന്നെ നേരില്‍ വന്ന് കാണാന്‍ സാധിക്കില്ല. മാത്രമല്ല എനിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്നെ വന്ന് കാണുമായിരുന്നു. ധൈര്യമായിരിക്കു

More
More
Web Desk 8 months ago
Movies

നടന്‍ രജനീകാന്ത് ആശുപത്രിയില്‍; ആശങ്കപ്പെടെണ്ടതില്ലെന്ന് അധികൃതര്‍

രജനീകാന്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും ആള്‍ ഇന്ത്യ രജനീകാന്ത് ഫാന്‍സ് ഫാന്‍സ് ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ വി എം സുധാകര്‍ വ്യക്തമാക്കി

More
More
Web Desk 11 months ago
National

രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം വീണ്ടും ആരാധക സംഘടനയായി

നേരത്തെ തന്നെ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്.അമിത രക്തസമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

More
More
Web desk 11 months ago
National

അടിതെറ്റിയാൽ 'രജനീകാന്തും' തലകുത്തി വീഴും; വൈറലായി വീഡിയോ

സ്റ്റേജിൽ രജനീകാന്തിന്റെ കബാലിയെ അവതരിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

More
More
Web Desk 1 year ago
National

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് രജനീകാന്ത് പിന്മാറി; ‍‍‍ഞെട്ടലോടെ രസികര്‍ മണ്ട്രങ്ങള്‍

കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുകയാണെന്ന് രജനീകാന്ത് പറഞ്ഞു. ആരോ​ഗ്യ പ്രശ്നംമൂലമാണ് തീരുമാനമെന്ന് രജനീകാന്ത് ട്വിറ്ററിൽ വ്യക്തമാക്കി.

More
More
Web Desk 1 year ago
National

രജനീകാന്ത് ഈ മാസം 31 ന് പാർട്ടി പ്രഖ്യാപിക്കും

ജനുവരി മുതൽ പാർട്ടിയില് സജീവമാകുമെന്ന് രജനീകാന്ത് വ്യക്തമാക്കി.

More
More
Web Desk 2 years ago
Coronavirus

മദ്യശാല തുറപ്പ്: സര്‍ക്കാരിനെ എതിര്‍ത്ത് സ്റ്റാലിനൊപ്പം രജനിയും കമലും

''അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെന്നു കരുതുന്നുണ്ടെങ്കില്‍ ഈ നീ ക്കത്തില്‍ നിന്ന് പിന്മാറണം അല്ലെങ്കില്‍ ആ ആഗ്രഹം മറക്കണം''- രജനീകാന്ത് പറഞ്ഞു. വരുമാനമുണ്ടാക്കാന്‍ ദയവു ചെയ്ത് മറ്റു വഴികള്‍ അന്വേഷിക്കൂവെന്നും നടന്‍ തന്റെ ട്വിറ്റര്‍ എക്കൌണ്ടിലൂടെ സര്‍ക്കാരിനെ ഉപദേശിക്കുന്നു.

More
More
wab desk 2 years ago
National

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്. മുഖ്യമന്ത്രിയാകില്ല, പാർട്ടി അധ്യക്ഷനാകും

വിരമിച്ച ഉദ്യോഗസ്ഥരെ രാഷ്ട്രീയത്തില്‍ കൊണ്ടുവരും. യുവാക്കള്‍ക്കും പുതിയ ചിന്തകള്‍ ഉള്ളവര്‍ക്കുമായിരിക്കും പ്രധാന പദവികള്‍

More
More

Popular Posts

Web Desk 12 hours ago
Keralam

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

More
More
Web Desk 12 hours ago
Social Post

രാഹുൽഗാന്ധി സുധാകരന്‍റെയും സതീശന്‍റെയും നിലവാരത്തില്‍ സംസാരിക്കരുത് - എം എ ബേബി

More
More
Web Desk 13 hours ago
Cinema

ടൊവിനോ - കീര്‍ത്തി സുരേഷ് ചിത്രം 'വാശി' ഒ ടി ടിയിലേക്ക്

More
More
Web Desk 13 hours ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

More
More
Web Desk 15 hours ago
Keralam

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 15 hours ago
Social Post

മുഖ്യമന്ത്രിയുടെ മറുപടിയാണ് കേരളത്തിന് കേള്‍ക്കേണ്ടത്, അത് ഞങ്ങള്‍ പറയിപ്പിക്കുകതന്നെ ചെയ്യും- കെ സുധാകരന്‍

More
More