rape

Web Desk 2 weeks ago
Keralam

പീഡന പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ഇന്ന് രാവിലെയാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ അപമാനിച്ചതിനും, ലൈംഗീക ചുവയോടെ സംസാരിച്ചതിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മന്ത്രി വീണ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ക്രെെം നന്ദകുമാർ അറസ്റ്റിലായിരുന്നു.

More
More
Web Desk 3 weeks ago
Keralam

വിജയ്‌ ബാബുവിനെതിരായ ലൈംഗീക പീഡന പരാതി; നടന്‍ സൈജു കുറുപ്പിന്‍റെ മൊഴിയെടുത്തു

വിജയ്‌ ബാബുവിന്‍റെ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധിപ്പേരെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിജയ്‌ ബാബുവില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് വിജയ്‌ ബാബു നടത്തിയ ചാറ്റുകളും കോളുകളും കണ്ടെടുക്കനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്.

More
More
International Desk 2 months ago
International

റഷ്യന്‍ സൈന്യം സ്ത്രീകളെ പരസ്യമായി ബലാൽസംഗം ചെയ്ത് കത്തിക്കുന്നു - ആരോപണവുമായി യുക്രൈന്‍

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങൾ റഷ്യന്‍ സേനയുടെ കൈയ്യില്‍ നിന്നും നിരന്തരമായ പോരാട്ടത്തിലൂടെ തിരികെ പിടിക്കാന്‍ യുക്രൈന് സാധിച്ചു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി അതിക്രൂരമായ പീഡനത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്.

More
More
Web Desk 3 months ago
Keralam

സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ പീഡനാരോപണവുമായി യുവതി

സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ തന്‍റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞാണ് പീഡന ദിവസം സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ തന്‍റെ കൺസെന്‍റ് ഇല്ലാതെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

More
More
Web Desk 3 months ago
Social Post

വിചാരണ ട്രോമയായിരുന്നെന്ന അതിജീവിതയുടെ വെളിപ്പെടുത്തല്‍ അഭിഭാഷകര്‍ ഗൗരവമായി ആലോചിക്കണം - അഡ്വ. ഹരീഷ് വാസുദേവന്‍‌

ലൈംഗീക അതിക്രമത്തിന് ശേഷം വിചാരണക്കായി കോടതിയില്‍ പോയ 15 ദിവസങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാനസിക ബുദ്ധിമുട്ടുകളാണ്. പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ നടന്ന നെഗറ്റീവ് പി ആര്‍ ക്യാംപെയ്‌നും

More
More
Web Desk 4 months ago
Social Post

സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനില്‍ നിന്ന് തനിക്കും ദുരനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി

ഒരു അധ്യാപക ദിനാശംസകൾ കൊടുത്തതാണ്. അദ്ധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ? എൻ്റെ റിസേര്‍ച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസന്‍സ്. സത്യം ആരുടെ വശത്താണെന്നും

More
More
Web Desk 4 months ago
Keralam

ദിലീപിനെയും കൂട്ടാളികളെയും വീണ്ടും ചോദ്യം ചെയ്യും

ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിക്കും. ഇവരുടെ ഫോണ്‍ പരിശോധാന ഫലം വരും ദിവസങ്ങളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സഘം പ്രതീക്ഷിക്കുന്നത്.

More
More
Web Desk 4 months ago
Keralam

പീഡന പരാതി: ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പീഡനപരാതിയില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് വെട്ടിയാര്‍ കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. ശ്രീകാന്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിക്കും.

More
More
International Desk 5 months ago
International

ആഭ്യന്തര യുദ്ധസമയത്ത് മായന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു; വിചാരണ നേരിട്ട് സൈനീകര്‍

തങ്ങള്‍ക്ക് നേരിട്ട ക്രൂര പീഡനത്തില്‍ പലരും കടുത്ത മാനസീക ശാരീരിക വെല്ലുവിളികളെ അതിജീവിക്കാന്‍ ഇപ്പോഴും ശ്രമിക്കുകയാണ്. ഇതില്‍ പലരും തങ്ങളുടെ ഐഡന്റിറ്റി മറച്ച് വെച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. 36 സ്ത്രീകള്‍ പീഡനത്തിന് ഇരയയെങ്കിലും കോടതിയില്‍ ഹാജരാകുവാന്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് സാധിച്ചത്.

More
More
web desk 2 years ago
National

ബലാല്‍സംഗം: ബിജെപി നേതാവിന് ക്ലീന്‍ ചിറ്റ്

2017 - ല്‍ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാഗ്ദാനം നല്‍കി ഒരു മാസത്തോളം ഹോട്ടലില്‍ താമസിപ്പിച്ചു പീഡിപ്പിച്ചു. ഇക്കാലയളവില്‍ എംഎല്‍എ യുടെ കൂട്ടാളികളായ 5 അഞ്ചംഗ സംഘം തന്നെ ബലാല്‍സംഘം ചെയ്തു''- ഇതാണ് യുവതിയുടെ പരാതി.

More
More

Popular Posts

Web Desk 12 hours ago
Keralam

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

More
More
Web Desk 12 hours ago
Social Post

രാഹുൽഗാന്ധി സുധാകരന്‍റെയും സതീശന്‍റെയും നിലവാരത്തില്‍ സംസാരിക്കരുത് - എം എ ബേബി

More
More
Web Desk 13 hours ago
Cinema

ടൊവിനോ - കീര്‍ത്തി സുരേഷ് ചിത്രം 'വാശി' ഒ ടി ടിയിലേക്ക്

More
More
Web Desk 13 hours ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

More
More
Web Desk 15 hours ago
Keralam

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 15 hours ago
Social Post

മുഖ്യമന്ത്രിയുടെ മറുപടിയാണ് കേരളത്തിന് കേള്‍ക്കേണ്ടത്, അത് ഞങ്ങള്‍ പറയിപ്പിക്കുകതന്നെ ചെയ്യും- കെ സുധാകരന്‍

More
More