rashmika mandanna

Entertainment Desk 4 weeks ago
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

താന്‍ ആ സിനിമ കണ്ടിട്ടില്ലന്നും സിനിമയെ സിനിമയായി കാണൂ അതൊരു ക്രാഫ്റ്റാണ് എന്നെക്കെ പറഞ്ഞാലും അടച്ചിട്ട ഒരു തിയ്യറ്ററില്‍ 1000 പേര്‍ ഒരുമിച്ച് ഇരുന്ന് ഒരു പുരുഷന്‍ സ്ത്രീയെ ഉപദ്രവിക്കുന്നതോ മോശം ഭാഷയില്‍ വഴക്ക് പറയുന്നതോ ഒക്കെ കണ്ട് കൈയടിക്കുന്നത് വളരെ മോശം കാര്യമായിട്ടാണ്‌ കാണുന്നതെന്ന് ബാലാജി വ്യക്തമാക്കി

More
More
National Desk 1 month ago
National

രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത് ഫോളോവേഴ്‌സിനെ കൂട്ടാന്‍; പ്രതി കുറ്റം സമ്മതിച്ചു

ഫാന്‍ പേജിലാണ് ആദ്യമായി ഡീപ് ഫേക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. മിനിറ്റുകള്‍ക്കുളളില്‍ വീഡിയോ വൈറലാവുകയും ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയും ചെയ്തു.

More
More
National Desk 3 months ago
National

സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍...; ഡീപ്പ് ഫേക്ക് വീഡിയോയെക്കുറിച്ച് രശ്മിക മന്ദാന

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന എന്റെ ഡീപ്പ് ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടിവന്നതില്‍ ശരിക്കും വേദന തോന്നുന്നു. സാങ്കേതിക വിദ്യയുടെ ദുരുപയോഗം ഭയപ്പെടുത്തുന്നു. ഒരു സ്ത്രീയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് സംരക്ഷണവും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും നന്ദി.

More
More
Entertainment Desk 1 year ago
Movies

വാരിസില്‍ അഭിനയിക്കാനുളള ഏക കാരണം വിജയ് ആണ്- രശ്മിക

ഒരുപക്ഷെ ഞാനായിരിക്കും വിജയ്‌യുടെ ഏറ്റവും വലിയ ആരാധിക. എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടായിരുന്നു

More
More
Entertainment Desk 1 year ago
Movies

വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നെയും ഞാനുമായി അടുപ്പമുളളവരെയും മാത്രം ബാധിക്കുന്ന കാര്യമാണ്. കാന്താര എന്ന സിനിമയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി എനിക്കെതിരെ പ്രതികരിച്ചു

More
More
Entertainment Desk 1 year ago
Movies

പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെടുന്നത് ഹൃദയം തകര്‍ക്കുന്നു- നടി രശ്മിക മന്ദാന

കഴിഞ്ഞ കുറച്ചുമാസങ്ങളോ വര്‍ഷങ്ങളോ ആയി ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അതിനെ അഭിസംബോധന ചെയ്യാന്‍ സമയമായി എന്നാണ് ഞാന്‍ കരുതുന്നത്

More
More
Entertainment Desk 1 year ago
Movies

ദുൽഖറും രഷ്മികാ മന്ദാനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന് പേരിട്ടു

1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സീതാ രാമം

More
More

Popular Posts

Web Desk 1 hour ago
Keralam

ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വോട്ട് ഞങ്ങള്‍ക്ക് വേണ്ട- ടി എന്‍ പ്രതാപന്‍

More
More
National Desk 1 hour ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

More
More
Web Desk 2 hours ago
Keralam

മത്സരം കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍; ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

More
More
Web Desk 20 hours ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

More
More
National Desk 22 hours ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Keralam

മൂന്ന് തവണ നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എംവിഡി

More
More