സിനിമയിലുണ്ടാകുമെന്നും അടുത്ത വര്‍ഷം ആദ്യമായിരിക്കുമെന്നും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും സുധ കൊങ്കരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ പറയുന്നു. സുധാ കൊങ്കരയുടെ സംവിധാനത്തിലൂടെ രത്തന്‍ ടാറ്റയുടെ ജീവിതകഥയും മനോഹരമായ ചിത്രമായി മാറുമെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തുന്നത്.