rijil makkutty

Web Desk 3 weeks ago
Keralam

പി സി ജോര്‍ജ്ജ് ഒരു മതഭ്രാന്തനാണ്- യൂത്ത് കോണ്‍ഗ്രസ്

അപകടകരമായ നിലയില്‍ വെറുപ്പ് വളര്‍ത്തുന്ന പി സി ജോര്‍ജ്ജുമാര്‍ക്കുമുന്‍പില്‍ ആഭ്യന്തര വകുപ്പ് ഇനിയും കയ്യുംകെട്ടി നോക്കിനില്‍ക്കരുതെന്ന് വി ടി ബല്‍റാം ആവശ്യപ്പെട്ടു

More
More
Web Desk 1 month ago
Keralam

ടിപ്പു സുല്‍ത്താന്‍ സവര്‍ക്കറെപ്പോലെ ഷൂ നക്കിയിട്ടില്ല; ചാണക സംഘികളുടെ സര്‍ട്ടിഫിക്കറ്റ് മൈസൂര്‍ കടുവയ്ക്ക് വേണ്ട- റിജില്‍ മാക്കുറ്റി

ടിപ്പു സുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല. മാപ്പിരന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനുവേണ്ടി അദ്ദേഹം രക്തസാക്ഷിയായത്

More
More
Web Desk 2 months ago
Social Post

നേതാക്കന്മാരെ ഡല്‍ഹിയില്‍ പോയി കണ്ട് കാര്യം നേടുന്ന പരിപാടി നിര്‍ത്താതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ല- റിജില്‍ മാക്കുറ്റി

സോഷ്യല്‍ മീഡിയയില്‍ നിന്ന് താഴെയിറങ്ങി മണ്ണില്‍ അടിവാങ്ങുന്നവനൊപ്പം നിന്ന് അടിവാങ്ങി കുടിയൊഴിപ്പിക്കപ്പെടുന്ന, ആട്ടിയോടിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ജനം നമുക്കൊപ്പം നില്‍ക്കുമെന്നും പക്ഷേ അവരെയൊന്നും രാജ്യസഭയില്‍ പോയിട്ട് പഞ്ചായത്തുകളില്‍ പോലും പരിഗണിക്കില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു

More
More
Web Desk 4 months ago
Keralam

ജയരാജന്‍ മിന്നാരത്തിലെ ജഗതിയെപ്പോലെ- തിരിച്ചടിച്ച് റിജില്‍ മാക്കുറ്റി

കുടിയിറക്കപ്പെടുന്നവര്‍ക്കുവേണ്ടി ശബ്ദിക്കുമ്പോള്‍ ലഭിക്കുന്ന അതിക്ഷേപങ്ങളും അക്രമങ്ങളും ഞങ്ങള്‍ക്കുകിട്ടുന്ന അംഗീകാരമാണ്. അവരുടെ ശബ്ദമായി ഇനിയും തെരുവിലുണ്ടാകും-

More
More
Web Desk 4 months ago
Keralam

സി പി എമ്മിന്റെ ഗുണ്ടാസംഘം തമ്പടിച്ചിരിക്കുന്നതറിഞ്ഞിട്ടും സധൈര്യം മുന്നോട്ടുപോയ റിജില്‍ മാക്കുറ്റിക്ക് അഭിവാദ്യങ്ങള്‍- കെ സുധാകരന്‍

ഭരണപക്ഷത്തെ യുവജനസംഘടനകള്‍ മുഖ്യമന്ത്രിയുടെ അടിമകളായി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ഒളിച്ചോടുമ്പോള്‍ ജനങ്ങളുടെ ആവേശമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങളെന്നും പ്രതിഷേധിക്കുന്നവരെ കായികമായി നേരിട്ട് കെ റെയില്‍ അഴിമതിയുമായി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 4 months ago
Politics

'ഇത് സതീശൻ കഞ്ഞിക്കുഴി' തന്നെ; മാക്കുറ്റിയെ പരിഹസിച്ച് പി. ജയരാജന്‍

യോഗം ആക്രമിച്ച് അലങ്കോലപ്പെടുത്താനാണ് റിജിലും സംഘവും ശ്രമിച്ചതെന്നും നിങ്ങളെന്തു സമരം ചെയ്താലും സിൽവർ ലൈൻ നിലവിൽ വരുമെന്നും ജയരാജന്‍ പറഞ്ഞു

More
More
Web Desk 4 months ago
Social Post

തന്നെ തല്ലിയതില്‍ സഖാക്കളേക്കാള്‍ സന്തോഷിക്കുന്നത് സംഘികള്‍; ചുവപ്പ് നരച്ചാല്‍ കാവി- റിജില്‍ മാക്കുറ്റി

എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിനെതിരെയാണ്, ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്-

More
More
Web Desk 4 months ago
Social Post

റിജില്‍ മാക്കുറ്റിക്കെതിരായ ആക്രമണം: തെരുവിലിറങ്ങാത്തത് നാടിനെയോര്‍ത്തെന്ന് ഷാഫി പറമ്പില്‍

പണിയറിയാത്ത പൊലീസും ഗുണ്ടാപ്പണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു

More
More
Web Desk 4 months ago
Keralam

മോദിക്കായുള്ള യൂസഫലിയുടെ കണ്ണീരും, കേരളത്തിലെ നേതാക്കളും

ബി.ജെ.പി നേതാവായ കേന്ദ്ര മന്ത്രിയുടെ മകന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ക്ക് ദു:ഖം ഉണ്ടായില്ല. അവരൊക്കെ പാവങ്ങള്‍ അല്ലേ?

More
More
Web Desk 6 months ago
Social Post

ശകുനി മനസുള്ളയാളാണ് സുധീരന്‍ - റിജില്‍ മാക്കുറ്റി

പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ് KPCC പ്രസിഡൻ്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.

More
More

Popular Posts

Web Desk 7 hours ago
Keralam

ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

More
More
National Desk 8 hours ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

More
More
National Desk 8 hours ago
National

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

More
More
National Desk 8 hours ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

More
More
Web Desk 9 hours ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

More
More
Web Desk 9 hours ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

More
More