rishabh pant

Sports Desk 10 months ago
Cricket

'ജീവിതക്കാലം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും'; അപകടസമയത്ത് സഹായിച്ചവരുടെ പേരെടുത്ത് പറഞ്ഞ് പന്ത്

ഈ സമയം എല്ലാവരുടെയും പേര് എടുത്ത് നന്ദി പറയാന്‍ തനിക്ക് സാധിക്കില്ല. എന്നാല്‍ തന്നെ വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഈ രണ്ട് ഹീറോകളെ പറയാതെ പോകുന്നത് ശരിയല്ല. രജത് കുമാറും നിഷു കുമാറും. ഇവരാണ് അപകടസമയത്ത് തന്നെ സഹായിച്ചത്.

More
More
National Desk 11 months ago
National

ഋഷഭ് പന്തിന്‍റെ ചികിത്സ മുംബൈയിലേക്ക് മാറ്റുന്നു

പന്തിനെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചന നടത്തുന്നുണ്ടെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വിദഗ്ദ സംഘത്തിന്‍റെ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുകയെന്നും പന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

More
More
National Desk 11 months ago
National

ഋഷഭ് പന്തിനെ ചികിത്സിക്കാന്‍ പ്രത്യേക വൈദ്യ സംഘത്തെ നിയോഗിച്ച് ബി സി സി ഐ

മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാരും ബിസിസിഐ നിയോഗിച്ച പ്രത്യേക ഡോക്ടര്‍മാരും ചേര്‍ന്നാണ് ഋഷഭ് പന്തിന്‍റെ ചികിത്സാ രീതിയില്‍ ഇനിമുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുക.

More
More
Web Desk 11 months ago
National

ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഗുരുതര പരിക്ക്

ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലക്കും കാലിനും ഗുരുതര പരിക്കുപറ്റിയ പന്തിനെ ഡെറാഡൂണിലെ ലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 2 years ago
Cricket

ഇം​ഗ്ലണ്ട് പര്യടനത്തിനെത്തിയ റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു

പന്തിന് രോ​ഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് ബിസിസിഐ അറിയിച്ചു

More
More
Sports Desk 2 years ago
Cricket

റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം

പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More