rn ravi

National Desk 5 months ago
National

സനാതന ധർമ്മം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാവും- ഉദയനിധി സ്റ്റാലിൻ

'സംസ്ഥാനത്ത് തൊട്ടുകൂടായ്മയും വേര്‍തിരിവും നിലനില്‍ക്കുന്നുണ്ടെന്നും എല്ലാ ദിവസവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് തന്നോട് സങ്കടം പറയാറുണ്ടെന്നും ആര്‍ എന്‍ രവി പറഞ്ഞു

More
More
National Desk 6 months ago
National

'നിങ്ങളുടെ സിദ്ധാന്തം തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ ജനം ചെരുപ്പൂരി അടിക്കും'; ഗവര്‍ണര്‍ക്കെതിരെ ഉദയനിധി സ്റ്റാലിന്‍

'ഈ പരിപാടിയില്‍ ഞാന്‍ മന്ത്രിയായോ ഡിഎംകെ നേതാവായോ അല്ല പങ്കെടുക്കുന്നത്. സാധാരണ മനുഷ്യനായി, നീറ്റിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കുട്ടികളുടെ സഹോദരനായാണ് ഇവിടെ നില്‍ക്കുന്നത്

More
More
National Desk 7 months ago
National

ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്; ഇ ഡി കൂടെയുണ്ട്- എം കെ സ്റ്റാലിന്‍

മന്ത്രി കെ പൊന്‍മുടിയുടെ വില്ലുപുരത്തുളള വീട്ടില്‍ രാവിലെ ഏഴ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ മകനും എംപിയുമായ ഗൗതം സിഗാമണിയുടെ ചെന്നൈയിലെ വസതിയിലും ഇഡി റെയ്ഡ് നടത്തി.

More
More
National Desk 7 months ago
National

വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നു; ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിക്ക് കത്തെഴുതി എംകെ സ്റ്റാലിന്‍

മന്ത്രി സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിടുകയും മണിക്കൂറുകള്‍ക്കുളളില്‍ ആ ഉത്തരവ് റദ്ദാക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രിമാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഗവര്‍ണര്‍ക്കല്ല, മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കത്തില്‍ പറയുന്നു.

More
More
National Desk 7 months ago
National

സെന്തില്‍ബാലാജിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍; രാത്രിയോടെ ഉത്തരവ് മരവിപ്പിച്ചു

ജൂണ്‍ 13-നാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. പതിനെട്ട് മണിക്കൂറോളം ചോദ്യംചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
National Desk 1 year ago
National

ഗവര്‍ണര്‍ക്കെതിരെ പരസ്യ ഭീഷണി; ഡി എം കെ നേതാവിന് സസ്പെന്‍ഷന്‍

മിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡി എം കെ നേതാവിന് സസ്പെന്‍ഷന്‍. ശിവാജി കൃഷണ മൂര്‍ത്തിക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്.

More
More
National Desk 1 year ago
National

'ഗെറ്റ് ഔട്ട് രവി'; ഗവർണർക്കെതിരെ ഡിഎംകെ ബാനറുകൾ

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രമേയം സഭ പാസാക്കി. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ സഭ വിട്ട് ഇറങ്ങിപ്പോയത്.

More
More
National Desk 1 year ago
National

ഗവര്‍ണര്‍ ഒരു പോസ്റ്റ്‌ മാന്‍ മാത്രമാണെന്ന് എം കെ സ്റ്റാലിന്‍

ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.

More
More

Popular Posts

National Desk 3 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 4 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 22 hours ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More