പരിശീലകന്‍ എന്ന നിലയില്‍ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം മികച്ച മത്സരമാണ് കാഴ്ച്ചവെച്ചതെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ബെൽജിയത്തിന്‍റെ മുഖ്യ പരിശീലകനാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ്.