sabarimala

Web Desk 3 months ago
Keralam

'തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പലരും പലതും പറയും'; ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ദേവസ്വം മന്ത്രി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നുണ്ട്. തിരക്ക് വര്‍ധിച്ചപ്പോള്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി

More
More
Web Desk 3 months ago
Keralam

'കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ'; ശബരിമലയിലെ വീഡിയോ വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കി സംഘപരിവാര്‍

മിസ്റ്റർ സിൻഹ എന്ന എക്കൗണ്ടിലൂടെ കേരളത്തിൽ ഹിന്ദുക്കളായതിന്റെ പേരിൽ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ തുടങ്ങിയവർ അവരുടെ ഔദ്യോഗിക എക്കൗണ്ടിലൂടെ ഈ പ്രൊഫൈല്‍ ഫോളോ ചെയ്യുന്നുണ്ട്.

More
More
News Desk 4 months ago
Keralam

മണ്ഡല - മകര വിളക്ക് പൂജക്കായി ശബരിമല നട തുറന്നു

മണ്ഡലപൂജ ഡിസംബർ 27ന് ബുധനാഴ്ചയും മകരവിളക്ക് ജനുവരി 14ന് ശനിയാഴ്ചയുമാണ്. ഡിസംബർ 27ന് രാത്രി മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും.

More
More
Web Desk 1 year ago
Keralam

ആര്‍ത്തവമുളള സ്ത്രീകള്‍ കയറിയാല്‍ ശബരിമലയെന്നല്ല ഒരു ക്ഷേത്രത്തിലെ ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല- ഐശ്വര്യാ രാജേഷ്

എന്നെ സംബന്ധിച്ചിടത്തോളം ദൈവം എല്ലാവര്‍ക്കും ഒന്നാണ്. അവിടെ ദൈവത്തിന് ആണ്‍ പെണ്‍ വ്യത്യാസമൊന്നുമില്ല. ഒരു ദൈവവും എന്റെ ക്ഷേത്രത്തിലേക്ക് ഒരു വിഭാഗം ആളുകള്‍ വരാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല.

More
More
Web Desk 1 year ago
Keralam

ശബരിമല: രഹനാ ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

2018-ല്‍ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് സുപ്രീംകോടതി വിധി വന്നപ്പോള്‍ താന്‍ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ രഹന കറുത്ത വസ്ത്രം ധരിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്

More
More
Web Desk 1 year ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല തീര്‍ത്ഥാനടത്തിനായി ഉപയോഗിക്കുന്ന പ്രധാന പാതകളിലെ പണികള്‍ ഒക്ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ പത്തൊന്‍പത്, ഇരുപത് തിയതികളിലായി മന്ത്രിതല സംഘം ഈ റോഡുകളിലൂടെ സഞ്ചരിച്ച് പുരോഗതി വിലയിരുത്തും.

More
More
Web Desk 1 year ago
Keralam

ആരാധനാലയങ്ങള്‍ വിശ്വാസികളുടേത്; ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ബൃന്ദാ കാരാട്ട്

ശബരിമല വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.

More
More
Web Desk 2 years ago
Social Post

കുലസ്ത്രീകളേ എനിക്കെതിരെ വരുന്ന പോസ്റ്റുകളും കമന്റുകളും വായിക്കൂ; നിങ്ങളുടെ വീട്ടിലെ ആണുങ്ങളുടെ സംസ്ക്കാരമറിയൂ - ബിന്ദു അമ്മിണി എഴുതുന്നു

തിരുവനന്തപുരം ദന്തല്‍ കോളേജില്‍ വച്ച് ഡ്യൂട്ടി ചെയ്യാതെ എന്നെ തെറി വിളിച്ച ആഷിക് എന്ന ഡോക്ടറെ ചെകിട്ടത്ത് തല്ലിയതിന് ശാലു മേനോന്റെ ഒപ്പം ജയില്‍ മുറി പങ്കിട്ടവള്‍. കേറിക്കിടക്കാന്‍ ഒരു ഒറ്റമുറി പോലുമില്ലാതെ 4 വയസുള്ള മകളെ വൈ.എം.സി.എ നടത്തിയിരുന്ന അനാഥ കുട്ടികളുടെ കൂടെ നിര്‍ത്തേണ്ടി വന്നവള്‍.

More
More
Web Desk 2 years ago
Keralam

ബിന്ദു അമ്മിണിയെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം; പിന്നില്‍ സംഘപരിവാറെന്ന് ആരോപണം

സംഭവം നടക്കുന്ന സമയത്ത് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. സി ഐയെ ആണ് സഹായത്തിനായി വിളിച്ചത്. ആ സമയത്ത് അവിടെയെത്തിയ ഒരുചക്രവാഹനക്കാരനാണ് ആശുപത്രിയിലെത്തിച്ചത്

More
More
News Desk 2 years ago
Keralam

ശബരിമല വിമാനത്താവളത്തിന് കുരുക്കിട്ട് എയര്‍പോര്‍ട്ട്‌ അതോറിറ്റി

വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി തേടി കേരളം അടുത്തിടെ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സ്‌കെച്ചും ലൊക്കേഷന്‍ മാപ്പും വ്യോമയാന മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയുടെയും എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയുടെയും അഭിപ്രായം തേടിയത്.

More
More
Web Desk 3 years ago
Keralam

ശബരിമല വിഷയം പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു: കെ.കെ ശൈലജ

അയ്യപ്പ വിശ്വാസികളെ തകര്‍ക്കാന്‍ വന്ന പൂതനയാണ്‌ കടകംപള്ളി സുരേന്ദ്രന്‍ എന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

'പോരാളി ഷാജി'ക്കെതിരെ വി. എം. സുധീരന്റെ പരാതി

സുധീരന്‍റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു.

More
More
National Desk 3 years ago
National

ശബരിമല: വേറിട്ട വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രക്ക് സുപ്രീം കോതിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിവസം

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടു വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ വിധിയോട് വിയോജനക്കുറിപ്പെഴുതിക്കൊണ്ടാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയോടോപ്പം നിന്നത്

More
More
Web Desk 3 years ago
Keralam

ബിജെപിയെ പിടിച്ചുകെട്ടും; അന്ധമായ മാര്‍ക്സിസ്റ്റ്‌ വിരോധമില്ല - ഉമ്മന്‍ ചാണ്ടി

കേരളത്തിന്റെ മണ്ണ് ബിജെപിക്ക് പറ്റിയതല്ല. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകേണ്ടതില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിടിച്ചുകെട്ടാന്‍ കേരളത്തില്‍ യുഡിഎഫിന് കഴിയും. അന്ധമായ മാര്‍ക്സിസ്റ്റ്‌ വിരോധത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ല. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല - ഉമ്മന്‍ ചാണ്ടി

More
More
News Desk 3 years ago
Keralam

മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല ഇന്ന് തുറക്കും

മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയോടുകൂടെയാണ് ശബരിമല നട തുറക്കുക

More
More
News Desk 3 years ago
Keralam

അയ്യപ്പഭക്തര്‍ക്ക് കൊവിഡ്‌ ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കിയ ഉത്തരവ് നിലവില്‍ വന്നു

അയ്യപ്പഭക്തര്‍ക്ക് കൊവിഡ്‌ ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കിയ ഉത്തരവ് നിലവില്‍ വന്നു. ഇന്നു മുതലാണ്‌ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി.

More
More
News Desk 3 years ago
Keralam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ആര്‍ടി-പിസിആര്‍ പരിശോധനക്കുശേഷം കൊവിഡ് നെഗറ്റീവ് ആയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കൊണ്ടുപോകണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു.

More
More
News Desk 3 years ago
Keralam

തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്നുമുതല്‍

ദേവസ്വം വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യവകുപ്പിന്റെ അനുമതിയോടെയാണ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം.

More
More
Web Desk 3 years ago
Keralam

ശബരിമലയില്‍ വീണ്ടും കൊവിഡ്; ദേവസ്വം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു

പമ്പയില്‍ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ഇതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനു കീഴില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കി.

More
More
News Desk 3 years ago
Keralam

വി. കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വര്‍ഷക്കാലം മേല്‍ശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് ഇന്ന് തിരഞ്ഞെടുത്തത്. സന്നിധാനത്തേക്ക് 9 പേരുകളും മാളികപ്പുറത്തേക്ക് 10 പേരുകളുമാണ് പട്ടികയിൽ ഉണ്ടായിരുന്നത്.

More
More
Web Desk 3 years ago
Keralam

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ശബരിമല ക്ഷേത്ര ദർശനം അനുവദിക്കുക

More
More
News Desk 3 years ago
Keralam

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശക്തമായ നിയന്ത്രണങ്ങള്‍

കൊവിഡ് രോഗ ബാധിതർ തീർത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തലാണ് ഏറ്റവും പ്രധാനം. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും. തീർഥാടകർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തി ഉടനെ മല ഇറങ്ങാനുള്ള രീതിയിൽ തീർത്ഥാടനം ക്രമീകരിക്കും.

More
More
Web Desk 3 years ago
Keralam

അയ്യപ്പന്മാര്‍ക്ക് തുണയായി ശബരിമല വെബ്‌സൈറ്റുകള്‍

www.sabarimala.kerala.gov.in, www.sabarimala.keralapolice.gov.in എന്നിവയാണ് ഔദ്യോഗിക സൈറ്റുകള്‍. ഇതിലൂടെ കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ വിവരങ്ങള്‍, വിവിധയിടങ്ങളില്‍ നിന്നും പമ്പയിലേക്ക് വരുന്ന ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്കുകള്‍, പമ്പയിലേക്കുള്ള ദൂരം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വിവിധ ഗസ്റ്റ്ഹൗസുകള്‍, നിരക്കുകള്‍, റൂട്ട്മാപ്പ്, സന്നിധാനം, പമ്പ, ളാഹ എന്നിവടങ്ങളില്‍ ലഭിക്കുന്ന ഭക്ഷണ പാനീയനിരക്കുകള്‍, ആതുരസേവനം ലഭിക്കുന്ന ആശുപത്രികള്‍ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി അറിയാം

More
More
News Desk 3 years ago
National

ശബരിമല വിഷയം വിശാല ബെഞ്ച് പരിഗണിക്കുന്നതില്‍ പ്രശ്നമില്ല: സുപ്രീംകോടതി

സമ്പൂർണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാൻ അധികാരമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 142 നൽകുന്ന അധികാരം ചോദ്യം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.

More
More
web desk 4 years ago
Keralam

കൊറോണ:ശബരിമലയില്‍ ഭക്തര്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു

More
More
News Desk 4 years ago
Keralam

ഇന്നു മകരവിളക്ക്; സന്നിധാനത്ത് ഭക്തജന തിരക്ക്

ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ശബരിമല: പുന:പരിശോധന ഹർജികളിൽ വാദം കേൾക്കില്ല

ശബരിമല യുവതീ പ്രവേശന ഹർജികൾ മാറ്റിവെച്ച് അംഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന് വിട്ട വിഷയങ്ങൾ അതിവിശാലമാണ്.

More
More

Popular Posts

National Desk 3 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
Web Desk 4 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 5 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 23 hours ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
International Desk 1 day ago
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More