samantha

Web Desk 4 months ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

ഈ വര്‍ഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം. കഴിവതും എല്ലാവരും ഈ ചിത്രം കാണണം. മമ്മൂട്ടി സാര്‍, നിങ്ങളാണ് എന്റെ ഹീറോ. താങ്കളുടെ സിനിമയിലെ പ്രകടനത്തില്‍ നിന്നും പുറത്തുവരാന്‍ തന്നെ കുറേ സമയം എടുക്കും. ജ്യോതിക ലവ് യൂ. ജിയോ ബേബി ഇത് ഇതിഹാസ സമാനം

More
More
Entertainment Desk 7 months ago
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

സിനിമക്കെതിരെ വ്യാജ നിരൂപണങ്ങളും നിഷേധാത്മക കമന്റുകളും വന്നിട്ടും ഖുഷിയുടെ വിജയത്തിന് കാരണക്കാരായ ആരാധകര്‍ക്ക് വിജയ് നന്ദി പറഞ്ഞു.

More
More
Web Desk 7 months ago
Movies

നന്ദി ഹിഷാം, തെലുങ്ക് പ്രേക്ഷകർ നിങ്ങളെ അത്രമേല്‍ സ്നേഹിക്കുന്നു - സാമന്ത

ഷൂട്ടിംഗ് സമയത്ത് ആദ്യം കേട്ടു തുടങ്ങിയപ്പോള്‍തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഉള്ളില്‍ തറച്ചിരുന്നു. ഇപ്പോൾ ഈ വേദിയിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ, സമയം മുന്നോട്ടുനീക്കി എത്രയും പെട്ടെന്ന് സെപ്തംബർ 1-ന് നിങ്ങൾക്കൊപ്പം സിനിമ കാണാൻ ഞാൻ ആഗ്രഹിച്ചുപോവുകയാണ്

More
More
Web Desk 10 months ago
Movies

'ശരീരവുമായി ഒരുപാട് യുദ്ധം ചെയ്തു; പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷം' - വികാരനിര്‍ഭരമായ കുറിപ്പുമായി സാമന്ത

ഉള്‍വലിഞ്ഞു നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതയായ ദിനങ്ങളായിരുന്നു കഴിഞ്ഞു [പോയതെന്നും സാമന്ത പറഞ്ഞു. പള്ളിയില്‍ നിന്ന് മെഴുകുതിരി കത്തിക്കുന്ന ചിത്രത്തോടൊപ്പമാണ് സാമന്ത വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചത്

More
More
Entertainment Desk 11 months ago
Movies

ശാകുന്തളം കരിയറിലെ ഏറ്റവും വലിയ പരാജയം- നിര്‍മ്മാതാവ് ദില്‍ രാജു

22 കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം. '2017 ആയിരുന്നു കരിയറിലെ മികച്ച വർഷം. അൻപത് സിനിമകൾ നിർമ്മിച്ചവയിൽ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്

More
More
Entertainment Desk 11 months ago
Movies

'അത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുന്നതാണ്'; തന്റെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞ നിര്‍മ്മാതാവിനെ പരിഹസിച്ച് സാമന്ത

സാമന്ത സഹതാപം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്നും സൂപ്പര്‍ താരം എന്ന നിലയിലുളള നടിയുടെ കരിയര്‍ അവസാനിച്ചു എന്നുമാണ് ചിട്ടി ബാബു പറഞ്ഞത്

More
More
Entertainment Desk 11 months ago
Movies

തകര്‍ന്നടിഞ്ഞ് ശാകുന്തളം; സാമന്തയുടെ കരിയറിലെ വലിയ പരാജയം

സമാന്തയുടെ കരിയറിലെതന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്‍റേത്. തെലുങ്ക് സിനിമാ വ്യാവസായത്തിലെ ഏറ്റവും വലിയ പരാജയമാണ് ചിത്രത്തിന് സംഭവിച്ചിരിക്കുന്നതെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

More
More
Web Desk 1 year ago
Viral Post

ഞാനൊരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരെ സാമന്ത

2017-ല്‍ വിവാഹിതരായ നാഗചൈതന്യയും സാമന്തയും 2021-ലാണ് വിവാഹമോചിതരായത്. ആരെങ്കിലും ഒരാളുമായി ബന്ധംപുലര്‍ത്തുന്നതില്‍ എനിക്ക് വിഷമമൊന്നുമില്ല.

More
More
Entertainment Desk 1 year ago
Movies

കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്, എട്ടുമാസമായി ഇതാണ് എന്റെ ജീവിതം- നടി സാമന്ത

താന്‍ വളരെ നിസഹായയായി നിന്ന ഘട്ടത്തില്‍ ഹെയര്‍സ്റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റും സിനിമയിലെ അണിയറപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേര്‍ സ്‌നേഹവും പിന്തുണയും നല്‍കിയെന്നും അത് തനിക്ക് വളരെ അത്യാവശ്യമായിരുന്നെന്നും അവര്‍ പറഞ്ഞു

More
More
Entertainment Desk 1 year ago
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

പുതുമുഖ താരമെന്ന നിലയില്‍ എനിക്ക് എല്ലാ പിന്തുണയും സാമന്ത നല്‍കി. ഒരു അപരിചിതത്വവും കാണിക്കാതെ ആദ്യദിനം മുതല്‍ എന്നോട് സഹകരിച്ചു.

More
More
Entertainment Desk 1 year ago
Movies

ഞാന്‍ അനുഭവിച്ചതുപോലെ ചികിത്സകളും മരുന്നുമായുളള ജീവിതം നിങ്ങള്‍ക്കുണ്ടാവാതിരിക്കട്ടെ- നടി സാമന്ത

ഇതിന് ട്വിറ്ററിലൂടെ തന്നെ നടി മറുപടി നല്‍കി. 'എനിക്ക് സംഭവിച്ചതുപോലെ നിങ്ങള്‍ക്ക് ഒരിക്കലും മാസങ്ങളോളം ചികിത്സയും മരുന്നുമായി ജീവിക്കേണ്ടിവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു

More
More
Entertainment Desk 1 year ago
Movies

"ശകുന്തളയുടെ ജനനത്തിനൊരു കാരണമുണ്ട്" ; സാമന്തയുടെ 'ശാകുന്തളം' ട്രെയിലര്‍

അനുഷ്‌കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.

More
More
National Desk 1 year ago
National

സാമന്തയുടെ 'യശോദ' സിനിമയ്ക്കെതിരായ കേസ് പിന്‍വലിച്ചു

കഴിഞ്ഞ ദിവസം സിനിമയുടെ ഡയറക്ടറും ആശുപത്രി മാനേജ്മെന്‍റും സംയുകതമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരാതി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. സിനിമയില്‍ നിന്നും ആശുപത്രിയുടെ പേര് നീക്കം ചെയ്തതായി നിര്‍മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട്‌ ചെയ്തു.

More
More
National Desk 1 year ago
National

'ഞാൻ മരിച്ചിട്ടില്ല, അപകടകരമായ അവസ്ഥയിലുമല്ല'- രോഗാവസ്ഥയെക്കുറിച്ച് നടി സാമന്ത

ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശമാവും. ചിലപ്പോള്‍ മുന്നോട്ട് ഒരു ചുവട് വയ്ക്കാന്‍ പോലും സാധിക്കാതെ വരും. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒരുപാട് ദൂരം ഞാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്

More
More
Web Desk 1 year ago
Keralam

സാമന്തയ്ക്ക് മയോസൈറ്റീസ് രോഗം സ്ഥിരികരിച്ചു; ഈ സമയവും കടന്നുപോകുമെന്ന് താരം

യശോദയുടെ ട്രൈലറിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഈ സ്നേഹവും പിന്തുണയുമാണ്‌ ജീവിതത്തിലെ പലവെല്ലുവിളികളെയും തരണം ചെയ്യാന്‍ എനിക്ക് ശക്തി പകരുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു.

More
More
National Desk 2 years ago
National

വസ്ത്രത്തിന്റെ കഴുത്തിറക്കം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് നിര്‍ത്തൂ- സാമന്ത

സ്ത്രീകളെ നമ്മുടെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സാമൂഹികനിലയുടെ പേരിലും നിറത്തിന്റെയും രൂപത്തിന്റെ പേരിലുമെല്ലാം നമ്മള്‍ വിലയിരുത്തും. അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ അളക്കുന്നതാണ് ഏറ്റവും എളുപ്പമുളള കാര്യം.

More
More
Entertainment Desk 2 years ago
Movies

സിനിമയിലെത്തിയിട്ട് 12 വര്‍ഷങ്ങള്‍; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സാമന്ത

ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് യേ മായ ചേസാവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്കെത്തുന്നത്

More
More
Entertainment Desk 2 years ago
Movies

സാമന്ത - നാഗചൈതന്യ വിവാഹമോചനം: വ്യാജവാര്‍ത്തകള്‍ക്കെതിരെ നാഗാര്‍ജുന

2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. ജീവിതപങ്കാളികള്‍ എന്ന നിലയിലുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. 10 വര്‍ഷത്തിലധികമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും എന്നാല്‍ ഭാര്യാ ഭര്‍ത്താക്കാന്‍മാരായി തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ്

More
More

Popular Posts

Web Desk 1 hour ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 1 hour ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
Web Desk 3 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More