sanatana dharma

National Desk 1 month ago
National

സനാതന ധര്‍മ്മത്തെക്കുറിച്ചുളള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു, എല്ലാക്കാലത്തും അതിനെ എതിര്‍ക്കും- ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മത്തെക്കുറിച്ചുളള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല. സനാതനത്തെക്കുറിച്ച് പെരിയാറും അംബേദ്കറും പറഞ്ഞതില്‍ കൂടുതലായൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ സ്ഥാനമാനങ്ങള്‍ക്കല്ല പ്രാധാന്യം. ഇന്ന് ഞാന്‍ മന്ത്രിയും എംഎല്‍എയും യൂത്ത് വിങ്ങ് സെക്രട്ടറിയുമൊക്കെയാണ്

More
More
National Desk 2 months ago
National

സനാതന ധർമ്മം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാവും- ഉദയനിധി സ്റ്റാലിൻ

'സംസ്ഥാനത്ത് തൊട്ടുകൂടായ്മയും വേര്‍തിരിവും നിലനില്‍ക്കുന്നുണ്ടെന്നും എല്ലാ ദിവസവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് തന്നോട് സങ്കടം പറയാറുണ്ടെന്നും ആര്‍ എന്‍ രവി പറഞ്ഞു

More
More
National Desk 2 months ago
National

ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതാണോ ബിജെപിയുടെ സനാതന ധര്‍മ്മം? - കപില്‍ സിബല്‍

ബിജെപി ശരിക്കും സനാതനത്തിന്റെ സംരക്ഷകരാണോ? വിശുദ്ധിയും ക്ഷമയും സത്യസന്ധതയും ആരെയും ദ്രോഹിക്കാതിരിക്കലും സഹായിക്കലുമൊക്കെയാണ് സനാതന ധര്‍മ്മത്തിന്റെ ആശയം. അതിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് എങ്ങനെയാണ് സനാതന ധര്‍മ്മം സംരക്ഷിക്കാനാവുക?

More
More
National Desk 2 months ago
National

സനാതന ധര്‍മ്മത്തില്‍ തൊട്ടുകൂടായ്മയുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ല- മദ്രാസ് ഹൈക്കോടതി

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷപ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എന്‍ ശേഷസായി ഓര്‍മ്മിപ്പിച്ചു. മതവുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ ആരുടെയും വികാരം വ്രണപ്പെടുത്തുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. 'അനന്തമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മം

More
More
National Desk 3 months ago
National

വംശഹത്യയെന്ന പദം ഉദയനിധി ഉപയോഗിച്ചിട്ടില്ല, ബിജെപി നടത്തുന്നത് വ്യാജ പ്രചാരണം- എം കെ സ്റ്റാലിന്‍

ചില വ്യക്തികള്‍ ഇപ്പോഴും ആത്മീയ വേദികളില്‍ സ്ത്രീകളെ അപമാനിക്കുന്നു. സ്ത്രീകള്‍ ജോലി ചെയ്യരുതെന്നും വിധവകള്‍ പുനര്‍വിവാഹം ചെയ്യരുതെന്നും പറയുന്നു

More
More
National Desk 3 months ago
National

ഉദയനിധിയുടെ പരാമര്‍ശം വളച്ചൊടിച്ചു; ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസ്‌

ഉദയനിധി സ്റ്റാലിന്റെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത യുപിയിലെ സന്യാസിക്കെതിരെയും തമിഴ്‌നാട് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. ഡിഎംകെ മധുര ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

More
More
National Desk 3 months ago
National

സനാതനം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്; ഉദയനിധിയെ പിന്തുണച്ച് തിരുമാവളവന്‍ എംപി

കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ സനാതനത്തിനെതിരെ സംസാരിക്കുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഹിന്ദുത്വയെ വിമര്‍ശിക്കുന്നു

More
More
National Desk 3 months ago
National

പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് സനാതന ജാതി വിവേചനത്തിന്റെ മികച്ച ഉദാഹരണം- ഉദയനിധി

നിലവിലുളള ഏതെങ്കിലും സാമൂഹിക വിവേചനത്തിന് ഉദാഹരണം പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം രാഷ്ട്രപതിയുടെ ഉദാഹരണം പറഞ്ഞത്

More
More
National Desk 3 months ago
National

ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടിയെന്ന് സന്യാസി; അതിന് 10 രൂപയുടെ ചീര്‍പ്പ് മതിയെന്ന് മറുപടി

സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നതിന് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അദ്ദേഹം യഥാർത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് അദ്ദേഹത്തിന് ഇത്ര താൽപ്പര്യം?

More
More
National Desk 3 months ago
National

പ്രധാനമന്ത്രി കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ?- ഉദയനിധി സ്റ്റാലിന്‍

ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെ പ്രവര്‍ത്തകരെയെല്ലാം കൊല്ലണമെന്നാണോ? പ്രധാനമന്ത്രി നിരന്തരം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നു. അതിനര്‍ത്ഥം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊല്ലണമെന്നാണോ

More
More
National Desk 3 months ago
National

കാവിക്കോമരങ്ങളുടെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല, ഞങ്ങള്‍ പെരിയാറിന്റെ മക്കളാണ്- ഉദയനിധി സ്റ്റാലിന്‍

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധര്‍മ്മമെന്നും അത് പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മനുഷ്യത്വവും ഉയര്‍ത്തുമെന്നും താന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

More
More
National Desk 3 months ago
National

സനാതന ധര്‍മം മലേറിയയും ഡെങ്കിയുംപോലെ; അതിനെ ഉന്മൂലനം ചെയ്യണം- ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മത്തെ എതിര്‍ക്കുക എന്നതിനുപകരം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുക എന്നാണ് നിങ്ങള്‍ പരിപാടിക്ക് നല്‍കിയ പേര്. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ചില കാര്യങ്ങളെ നമുക്ക് എതിര്‍ക്കാനാവില്ല, അതിനെ ഉന്മൂലനം ചെയ്യുക തന്നെ വേണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെ ഒന്നും നാം എതിര്‍ക്കരുത്,

More
More

Popular Posts

Web Desk 4 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 4 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 6 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 9 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 9 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More