sanjay raut

National Desk 6 days ago
National

രാഹുല്‍ ഗാന്ധി എന്തുകൊണ്ടും പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍- സഞ്ജയ് റാവത്ത്

പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ക്കപ്പുറം, രാഹുല്‍ ഗാന്ധി തന്റെ നേതൃഗുണം കാണിക്കും. 2024-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഭരണകക്ഷിയായ ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കും

More
More
National Desk 1 week ago
National

സംഘപരിവാറുകാര്‍ക്ക് ദീപികയോടുളള ദേഷ്യത്തിന്റെ കാരണം കാവി ബിക്കിനിയല്ല - സഞ്ജയ് റാവത്ത്

കാവി വസ്ത്രം മാത്രമാണോ ദീപികയോടുളള സംഘപരിവാറുകാരുടെ ദേഷ്യത്തിന് കാരണം? ദീപിക ജെഎന്‍യുവില്‍ പോയി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു.

More
More
National Desk 3 weeks ago
National

രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കിൽ 2024-ൽ ഭരണമാറ്റം പ്രതീക്ഷിക്കാം- സഞ്ജയ് റാവത്ത്

രാജ്യത്തെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വിഭാഗീയത വളർത്തുന്നത് ബിജെപിയാണ്. ഹിന്ദുവിനെ ഉണർത്തുക എന്നത് ബിജെപിയുടെ അജണ്ടയാണ്

More
More
National Desk 3 weeks ago
National

ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതയ്ക്കാന്‍ ലൗ ജിഹാദിനെ ബിജെപി ആയുധമാക്കുന്നു- ശിവസേന

തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാണ് അവര്‍ പുതിയ ലൗ ജിഹാദ് വിഷയവുമായി വരുന്നത്. നടി തുനിഷ ശര്‍മ്മയുടെ മരണവും ശ്രദ്ധാ വാക്കറുടെ കൊലപാതകവുമൊന്നും ലൗ ജിഹാദല്ല

More
More
National Desk 5 months ago
National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സഞ്ജയ്‌ റാവത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

പഴക്കമുള്ള പത്രചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റൗത്തിനെ അറസ്റ്റ് ചെയ്തത്. കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വര്‍ഷയുടെ അക്കൗണ്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 11.15 കോടി രൂപ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ വാദം.

More
More
National Desk 5 months ago
National

അടിയന്തരാവസ്ഥ കാലത്തുപോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല - കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ ഞായറാഴ്ച രാത്രിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ്‌ റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇ ഡി സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹം ഇ.ഡി കസ്റ്റഡിയിലാണ്.

More
More
National Desk 5 months ago
National

ഭൂമി കുംഭകോണ കേസ്; ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് അറസ്റ്റില്‍

അതേസമയം, ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ്‌ റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.

More
More
National Desk 5 months ago
National

ശിവസേന നേതാവ് സഞ്ജയ്‌ റാവത്തിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ്‌ റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ്‌ റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു

More
More
National Desk 6 months ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു

More
More
National Desk 6 months ago
National

വിമതര്‍ക്കൊപ്പം ചേരാന്‍ അവസരം ലഭിച്ചെങ്കിലും ഞാന്‍ അത് നിരസിച്ചു - സഞ്ജയ് റാവത്ത്

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇ ഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്ത് മണിക്കൂറാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സത്യം തന്‍റെ പക്ഷത്തായിരുന്നതിനാല്‍ ഭയപ്പെടെണ്ട ആവശ്യമില്ല. എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. അവര്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കുമെന്നാണ് കരുതുന്നത് - സഞ്ജയ് റാവത്ത് പറഞ്ഞു.

More
More
National Desk 7 months ago
National

അധികാരം പോകും വീണ്ടും വരും; പ്രതിസന്ധിക്കിടെ സഞ്ജയ് റാവത്ത്

ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല.

More
More
National Desk 8 months ago
Keralam

ഹിറ്റ്‌ലര്‍ പണ്ട് ചെയ്ത കാര്യങ്ങളാണ് മോദി ഇന്ന് ചെയ്യുന്നത്- ശിവസേന

പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ഇഷ്ടപ്പെടുന്നയാളാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. ഇന്ന് ഹിറ്റ്‌ലറെ ആരെങ്കിലും പുകഴ്ത്തിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാകില്ല.

More
More
National Desk 10 months ago
National

ജിന്ന ഇന്ത്യയെ വിഭജിച്ചത് ഒരുതവണ, ബിജെപി ഓരോ ദിവസവും രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്- ശിവസേന

ഇതില്‍ ഭൂരിഭാഗവും നടന്നത് മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുമാണ്. എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്താത്തത്?-സഞ്ജയ് റാവത്ത് ചോദിച്ചു.

More
More
Web Desk 1 year ago
National

മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് ബിജെപിയുടെ വിചാരം - ശിവസേന

ഇന്ത്യയില്‍ താലിബാന്‍ ഭരണമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ച ഭാഷയല്ല. ബിജെപി ഭരിക്കുന്ന ഇടങ്ങളൊഴികെ ബാക്കി സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് അവര്‍ വിചാരിക്കുന്നത്.

More
More
Web Desk 1 year ago
National

'നിങ്ങള്‍ക്കെന്താണ് നെഹ്രുവിനോട് ഇത്രയും വെറുപ്പ്'; ബിജെപിയോട് ശിവസേന

വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ്‌ റാവത്ത് പറഞ്ഞു.

More
More
National Desk 1 year ago
National

രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം, കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വേണം; ശിവസേന

രാജ്യത്ത് യുദ്ധസമാനമായ സാഹചര്യമാണ്, പ്രതിരോധ സംവിധാനങ്ങളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 year ago
National

'ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണെന്ന് ശിവസേന

ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ അവര്‍ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് സഞ്ജയ് റാവത്ത്

More
More
National Desk 1 year ago
National

'ഈഗോ' കൊണ്ട് രാജ്യത്തെ നയിക്കാന്‍ കഴിയില്ല - ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ഈഗോ കൊണ്ട് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

More
More
National Desk 2 years ago
National

അര്‍ണബിനെ 'കോര്‍ട്ട് മാര്‍ഷ്യല്‍' ചെയ്യണമെന്ന് ശിവസേന

റിപ്പബ്ലിക് ടിവി എഡിറ്ററായ അര്‍ണബിനെ സൈനിക കോടതി വിചാരണ ചെയ്യണമെന്നാണ് ശിവസേനയുടെ ആവശ്യം

More
More

Popular Posts

Web Desk 7 hours ago
Social Post

അദാനിക്ക് ചുവടു പിഴയ്ക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ച് പിടയ്ക്കും - ജോണ്‍ ബ്രിട്ടാസ്

More
More
National Desk 8 hours ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

More
More
Sports Desk 9 hours ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More
Web Desk 9 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 9 hours ago
Social Post

ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണം - ശാരദക്കുട്ടി

More
More
National Desk 11 hours ago
National

ഭാരത്‌ ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം മെഹബൂബ മുഫ്തിയും

More
More