schools

Web Desk 2 days ago
Keralam

പാഠപുസ്തകങ്ങളിൽ ലിംഗപരമായ വേര്‍തിരിവ് പാടില്ല- ബാലാവകാശ കമ്മീഷൻ

പ്രീ-പ്രൈമറി തലം തൊട്ടുള്ള സംസ്ഥാന സിലബസിലെ പാഠപുസ്തകങ്ങളില്‍ ലിംഗസമത്വം എന്ന ആശയത്തിന് ഊന്നല്‍ നല്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണം

More
More
Web Desk 2 months ago
Keralam

ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കയറ്റിയ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടി

ഗുഡ്സ് ഓട്ടോയില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ്‌ ഓട്ടോ ഡ്രൈവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്. വാഹനത്തിന് ഇന്‍ഷുറന്‍സോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോയില്ലെന്ന് ജോയന്‍റ് ആര്‍.ടി.ഒയുടെ പരിശോധനയില്‍ കണ്ടെത്തി. രേഖകളില്‍ പിഴവ് വരുത്തുകയും 10 ലധികം വിദ്യാര്‍ഥികളെ കയറ്റി സ്കൂളിലേക്ക് പോയതിനുമാണ് നടപടി സ്വീകരിച്ചതെന്നും ജോയന്‍റ് ആര്‍.ടി.ഒ പറഞ്ഞു.

More
More
National Desk 2 months ago
National

ഹിജാബ് വിവാദത്തിനിടെ മാതാപിതാക്കള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി കര്‍ണാടകയിലെ സ്‌കൂളുകള്‍

ബെംഗളൂരുവിലെ ജയനഗറില്‍ ഉള്‍പ്പെടെയുള്ള സ്‌കൂളികളിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സ്വകാര്യ സ്കൂളുകളില്‍ കൊണ്ടുവന്നിരിക്കുന്ന വസ്ത്ര നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്നത്. വസ്ത്രധാരണം വ്യക്തിപരമായ

More
More
Web Desk 3 months ago
Keralam

ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ വാർഷിക പരീക്ഷ ഏപ്രിലിൽ

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ് – സിപിഐ അനുകൂല അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു. നയപരമായ തീരുമാനങ്ങൾ സർക്കാർ

More
More
National Desk 3 months ago
National

സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തത് കൊണ്ടാണ് പീഡനങ്ങള്‍ കൂടുന്നത് - വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എം എല്‍ എ

ഹിജാബ് ധരിക്കുന്നത് നിർബന്ധമായ കാര്യമല്ല. സ്വയം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും സൗന്ദര്യം മറ്റൊരാളുടെ മുന്‍പില്‍ കാണിക്കാന്‍ ആഗ്രഹിക്കാത്തവരും മാത്രമേ ധരിക്കൂ. വർഷങ്ങളായി ഈ രീതിയാണ് സ്വീകരിച്ച് പോരുന്നതെന്നും എം എല്‍ എ പറഞ്ഞു. എന്നാല്‍ ഹിജാബ് വിഷത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

More
More
National Desk 3 months ago
National

ഹിജാബ് വിവാദം; കര്‍ണാടകയിലെ കോളേജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടും

ഹര്‍ജിയില്‍ വിധി വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രം ധരിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ

More
More
Web Desk 3 months ago
Keralam

സ്കൂളുകള്‍ ഇനി മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും - മന്ത്രി വി ശിവന്‍കുട്ടി

അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇത് പരീക്ഷകളുടെ കാലമാണ്. അതിനാല്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികള്‍ ലഭിക്കുന്ന മുറക്ക് അന്വേഷിക്കും.

More
More
Web Desk 3 months ago
Keralam

സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം; ഈ മാസം 14ന് ക്ലാസുകള്‍ ആരംഭിക്കും

മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ.

More
More
Web Desk 3 months ago
Keralam

ഒമൈക്രോണ്‍ വ്യാപനം; സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്‌

സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ ജില്ലകളിലെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഏറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യതയുണ്ട്.

More
More
Web Desk 3 months ago
National

തമിഴ്നാട്ടില്‍ നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും

വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കുക, കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം, കൂട്ടം കൂടി ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്കൂളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ രക്ഷിതാകള്‍ക്കും

More
More
Web Desk 3 months ago
Keralam

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റില്‍ ഹിജാബും ഫുള്‍ സ്ലീവ് വസ്ത്രങ്ങളും വേണ്ടെന്ന് സര്‍ക്കാര്‍

അഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 'പാന്‍റ്സ്, ഷർട്ട്, ഷൂ, സോക്ക്‌സ്, എന്നിവ കാക്കി കളര്‍ ആയിരിക്കണം. പൊലീസ് യൂണിഫോമിലേതിനോട് സമാനമായ നീലനിറത്തിലുള്ള ബെല്‍റ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്‍റ് പൊലീസ് യൂണിഫോം. മതപരമായ ചിഹ്നങ്ങളോ,

More
More
Web Desk 4 months ago
Keralam

കുട്ടികള്‍ തിരിച്ചറിയട്ടെ ഗുഡ് ടച്ചും ബാഡ് ടച്ചും - മന്ത്രി വി ശിവന്‍കുട്ടി

"ഗുഡ് ടച്ചും ബാഡ് ടച്ചും" തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കണം. തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാൻ കാരണമായത്. കുട്ടികൾ തിരിച്ചറിയട്ടെ "ഗുഡ് ടച്ചും ബാഡ് ടച്ചും" -എന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 4 months ago
Keralam

സ്കൂളുകളില്‍ മറ്റന്നാള്‍ മുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഡോക്ടര്‍മാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയാകും. വിദ്യാര്‍ഥികളെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്സിന്‍ എടുപ്പിക്കില്ലെന്നും രക്ഷിതാക്കളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ വാക്സിന്‍ നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 4 months ago
Keralam

ഒമൈക്രോണ്‍: സ്കൂളുകള്‍ അടക്കില്ല; രോഗവ്യാപനം കൂടിയാല്‍ വിദഗ്ദ അഭിപ്രായം തേടും - മന്ത്രി വി ശിവന്‍കുട്ടി

അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും അടച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി. രാജ്യവ്യാപകമായി ഒമൈക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

More
More
Web Desk 5 months ago
National

ലക്ഷദ്വീപ് സ്‌കൂളുകളിലെ വെളളിയാഴ്ച്ച അവധി നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍

2020 ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ബിജെപി നേതാവായ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്. പിന്നാലെ ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെയും ജനാധിപത്യ അവകാശങ്ങളെയും അട്ടിമറിച്ചുകൊണ്ടുളള മാറ്റങ്ങള്‍ ലക്ഷദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിച്ചത്.

More
More
Web Desk 5 months ago
Keralam

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും

സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാനുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇന്ന് കണക്കുകള്‍ പുറത്ത് വിടുന്നത്.

More
More
International Desk 5 months ago
International

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു അധ്യാപകനും, 14 നും 17നും വയസിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

More
More
Web Desk 5 months ago
Keralam

സ്കൂള്‍സമയം വൈകുന്നേരം വരെയാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി

മാതാപിതാക്കള്‍ക്ക് കൊവിഡ് മഹാമാരിയോടുള്ള ഭയം കുറഞ്ഞു വരികയാണെന്നും, നിലവില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 6 months ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

1 മുതൽ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് നാളെ സ്കൂളിൽ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകൾ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തുകയെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

More
More
National Desk 8 months ago
National

കൊവിഡ് കേസുകള്‍ കുറഞ്ഞു; നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു

ഡല്‍ഹിയിലും തമിഴ്‌നാട്ടിലും ഒന്‍പതുമുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കര്‍ണാ

More
More
Web Desk 9 months ago
Keralam

സ്കൂളുകള്‍ പ്രോട്ടോകോള്‍ പാലിച്ച് തുറക്കണം; കുട്ടികള്‍ മാനസികപ്രശ്നം നേരിടുന്നു - വിദഗ്ദര്‍

സാമൂഹ്യവല്‍ക്കരണം നടക്കേണ്ട പ്രായത്തില്‍ അതിനുള്ള അവസരം ഇല്ലതാവുകയും വീടിനകത്ത് ചടഞ്ഞുകൂടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്യുന്നത് കുട്ടികളിലെ സര്‍ഗ്ഗശേഷികളെ പ്രതികൂലമായി ബാധിക്കും. അവര്‍ പലതരത്തില്‍ സ്വയം ഉള്‍വലിയാന്‍ ഇത് കാരണമാകും. കൂടാതെ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ തോതും വര്‍ദ്ധിക്കുകയാണ്.

More
More
Web Desk 10 months ago
National

പഞ്ചാബിൽ കൊവിഡ് നിയന്ത്രണ വിധേയം; സ്കൂളുകൾ ഈ മാസം 26- ന് തുറക്കും.

രണ്ട് ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകകർക്കും സ്കൂളുകളിൽ പ്രവേശനം അനുവദിക്കും.

More
More
Web Desk 1 year ago
Keralam

സുരക്ഷയില്ലാത്ത സ്‌കൂളുകള്‍ പൂട്ടണം- ബാലവകാശ കമ്മീഷന്‍

ഉറപ്പില്ലാത്ത ചുവരുകള്‍, ഷഡുകള്‍, മേല്‍ക്കൂര പോലുമില്ലാത്ത സ്‌കൂളുകള്‍ എന്നിവ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. പലസ്ഥലങ്ങളിലും കുട്ടികള്‍ക്ക് മല-മൂത്ര വിസര്‍ജനം നടത്താന്‍ പോലുമുള്ള സൗകര്യമില്ലന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

More
More
Web Desk 1 year ago
Keralam

തെര്‍മല്‍ സ്കാനറുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദാനം ചെയ്യും

പോളിങ് ജീവനക്കാര്‍ക്ക് നല്‍കിയ, ഉപയോഗിക്കാത്ത പി.പി.ഇ കിറ്റ്, മാസ്കുകള്‍, റബ്ബര്‍ കൈ ഉറകള്‍ എന്നിവ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തിരിച്ചെടുക്കും.

More
More
News Desk 1 year ago
Keralam

സ്കൂളുകള്‍ തുറക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

ക്ലാസ് റൂം പഠനത്തിനു പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. എന്നാല്‍ അങ്ങിനെ ചെയ്യാന്‍ നാം നിർബന്ധിതരായതാണ്. ക്ലാസുകൾ തുറക്കുന്നതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനാണ് ഓൺലൈൻ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

ജൂണ്‍ 1 മുതല്‍ ഓണ്‍ലൈനില്‍ സ്കൂളുകളില്‍ അദ്ധ്യയനം ആരംഭിക്കും

സംസ്ഥാനത്ത് ആധ്യയന വര്ഷം ഓണ്‍ലൈനില്‍ ആരംഭിക്കും. ജൂണ്‍ 1 മുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരോഭിക്കും

More
More

Popular Posts

Web Desk 1 hour ago
Keralam

'നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ തക്കാളി വില നൂറായി' - വി ഡി സതീശന്‍

More
More
Web Desk 1 hour ago
Keralam

വിജയ് ബാബുവിന്‍റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടിയേക്കും

More
More
Web Desk 1 hour ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

More
More
Web Desk 2 hours ago
Me Too

വിജയ് ബാബു ശിക്ഷിക്കപ്പെടണം, എന്നും അതിജീവിതക്കൊപ്പം - ദുര്‍ഗാ കൃഷ്ണ

More
More
Web Desk 2 hours ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 2 hours ago
Social Post

സ്മാരകങ്ങൾ നിലനിർത്തുന്നത് ഹിന്ദുത്വ കെട്ടിപ്പടുക്കാനല്ല - പി എം ജയൻ

More
More