siddharth

National Desk 4 months ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

ചിത്ത എന്ന എന്റെ പുതിയ ചിത്രം തിയറ്റർ റിലീസിനു മുന്നോടിയായി പലയിടങ്ങളിലും പ്രദർശിപ്പിച്ചിരുന്നു. ചെന്നൈയിലും കൊച്ചിയിലും മാധ്യമപ്രവർത്തകർക്കായി ചിത്രം പ്രദർശിപ്പിച്ചു

More
More
National Desk 4 months ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

കാവേരി നദീജല പ്രശ്‌നത്തെതുടര്‍ന്ന് തമിഴ് സിനിമകള്‍ ഇനി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് സംഘടനകള്‍ തമിഴ് സിനിമയുടെ പ്രമോഷന്‍ തടഞ്ഞ് നടനെ ഇറക്കിവിട്ടത്.

More
More
National Desk 1 year ago
National

നേരിടേണ്ടിവന്നത് മാനസിക പീഡനം; വിമാനത്താവളത്തിലെ ദുരനുഭവത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ്

മധുരൈ വിമാനത്താവളത്തില്‍ ഇരുപത് മിനിറ്റോളം സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ വലച്ചു. പ്രായമായ എന്റെ മാതാപിതാക്കളോട് ബാഗുകളില്‍നിന്ന് നാണയങ്ങള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു.

More
More
National Desk 2 years ago
National

'മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടിപാര്‍ലറില്‍ പോകും, അസമില്‍ കൊവിഡില്ല' ; അസം മുഖ്യമന്ത്രിയുടെ പോസ്റ്റിനെ ട്രോളി സിദ്ധാര്‍ത്ഥ്

അസമില്‍ കൊവിഡില്ല. ഇനിമുതല്‍ ആരും മാസ്‌ക് ധരിക്കേണ്ടതില്ല ഇനി മാസ്‌ക് ധരിക്കേണ്ട സാഹചര്യം വന്നാല്‍ ജനങ്ങളെ അറിയിക്കാം അപ്പോള്‍ ധരിച്ചാല്‍ മതിയെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന.

More
More
Web Desk 2 years ago
Assembly Election 2021

'പിണറാര്യ' വിജയന്‍; അടിച്ചു പൊളിച്ചു കേരളം': സിദ്ധാർഥ്‌

‘സ്‌പെല്ലിംഗ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 2 years ago
National

ഒരിക്കലും പിന്മാറരുത്; ഞങ്ങളുടെ ഒരു പട നിങ്ങള്‍ക്കൊപ്പമുണ്ട് - സിദ്ധാര്‍ത്ഥിന് നടി പാര്‍വതിയുടെ പിന്തുണ

ഞങ്ങള്‍ താങ്കള്‍ക്കൊപ്പമാണ്, ഒരിക്കലും പിന്മാരരുത്, ഞങ്ങളുടെ ഒരു പട തന്നെ താങ്കളുടെ കൂടെയുണ്ടായിരിക്കും"- എന്ന മെസ്സേജാണ് പാര്‍വ്വതി തിരുവോത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

More
More
Web Desk 2 years ago
National

നമ്മള്‍ ജയിക്കും, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി- സിദ്ധാര്‍ത്ഥ്

'എന്നോടൊപ്പം നിന്നതിന് നന്ദി, നമ്മള്‍ ജയിക്കും' - എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്.

More
More
National Desk 2 years ago
National

കൊല്ലുമെന്ന ഭീഷണിക്ക് മുന്നില്‍ നിശബ്ദനാവില്ല- സിദ്ധാര്‍ത്ഥ്

നമ്മള്‍ കൊവിഡിനെ അതിജീവിക്കും എന്നാല്‍ ഇവരില്‍ നിന്ന് മോചനം ഉണ്ടാവുമോ എന്നാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് ചോദിച്ചത്.

More
More
National Desk 2 years ago
National

താന്‍ തിരികെ പോയി ചായക്കട തുടങ്ങാമെന്ന മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സിദ്ധാര്‍ത്ഥ്

എനിക്ക് വേണമെങ്കില്‍ തിരികെ പോയി ഒരു ചായക്കട തുടങ്ങാം. എന്നാല്‍ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത് ' എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

More
More
Web Desk 2 years ago
National

ബിജെപിയുടെ ഭരണം അവസാനിക്കുമ്പോള്‍ രാജ്യം യഥാര്‍ത്ഥ പ്രതിരോധ ശേഷി നേടുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്

ബംഗാളില്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന ബിജെപിയുടെ പ്രസ്താവനയെ റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരമാര്‍ശം

More
More
National Desk 3 years ago
National

'88 വയസല്ലേ ആയുളളു കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു': ഇ ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ഈ തീരുമാനം കുറച്ച് നേരത്തെയായിപ്പോയോ എന്ന് തനിക്ക് തോന്നുന്നുണ്ട്, പത്തോ പതിനഞ്ചോ വര്‍ഷം കൂടി അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നു എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

More
More
National Desk 3 years ago
National

അന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അക്രമിക്കപ്പെട്ടിരുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

2009-ല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ 'ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക്' എന്നതിനെക്കുറിച്ചായിരുന്നു സിദ്ധാര്‍ത്ഥ് സംസാരിച്ചത്.

More
More
National Desk 3 years ago
National

'ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണോ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉപദേശിക്കുന്നത്' : നടന്‍ സിദ്ദാര്‍ത്ഥ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ദാര്‍ത്ഥ്.

More
More

Popular Posts

National Desk 4 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 4 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 23 hours ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More