smruthi paruthikkad

Web Desk 1 year ago
Keralam

എനിക്കെതിരെ അശ്ലീല കമന്റിട്ടയാളെ ഞാന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടാണ് പൊലീസിന്- സ്മൃതി പരുത്തിക്കാട്‌

ഇന്നും അയാള്‍ എന്നെക്കുറിച്ച് പറഞ്ഞ അശ്ലീലം അസംഖ്യം ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെക്കുറിച്ച് എഴുതിയ അശ്ലീല വാക്കുകളും പ്രയോഗങ്ങളും പൊലീസിനുമുന്നില്‍ വിശദീകരിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് തോന്നുന്നത്.

More
More
Web Desk 1 year ago
Keralam

സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുളള നടപടികള്‍ മീഡിയാ വണ്‍ ആരംഭിച്ചിട്ടുണ്ട്. മീഡിയാ വണ്ണിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പരാതി നല്‍കും

More
More
Web Desk 1 year ago
Editorial

തങ്ങള്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍

പത്തുവര്‍ഷമായി മീഡിയാ വണ്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മീഡിയാവണിന്റെ ഭാഗത്തുനിന്ന് രാജ്യദ്രോഹപ്രവര്‍ത്തനമോ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ ഈ സര്‍ക്കാരിന് നടപടി എടുക്കാമായിരുന്നല്ലോ.

More
More

Popular Posts

Web Desk 2 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 2 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 5 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More