sonia gandhi

National Desk 2 months ago
National

സോണിയാ ഗാന്ധി ഇനി രാജ്യസഭയിലേക്ക്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ആരോഗ്യ പ്രശ്നങ്ങള്‍ മൂലം പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയാത്തത് കൊണ്ടാണ് സോണിയ ഗാന്ധി ലോകസഭ വിട്ട് രാജ്യസഭയിലേക്കിറങ്ങാന്‍ തീരുമാനിച്ചത്

More
More
National Desk 3 months ago
National

രാജ്യസഭാ തെരഞ്ഞെടുപ്പ്; സോണിയാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കാല്‍ നൂറ്റാണ്ട് കാലത്തെ ലോകസഭ അംഗത്വം വേണ്ടന്നു വെച്ചാണ് സോണിയ രാജ്യസഭയിലേക്ക് പോകുന്നത്. 1999 മുതല്‍ റായ്ബറേലിയിലെ ലോകസഭ അംഗമാണ് സോണിയ.

More
More
National Desk 3 months ago
National

സോണിയാ ഗാന്ധി രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ട്; റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കും

ആരോഗ്യപരമായ കാരണങ്ങളാലാണ് ലോക്‌സഭയിലേക്ക് മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ സോണിയാ ഗാന്ധി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

More
More
National Desk 3 months ago
National

സോണിയാ ഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണം- രേവന്ത് റെഡ്ഡി

തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന് പ്രത്യുപകാരം ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും രേവന്ത് സോണിയയോട് വ്യക്തമാക്കി

More
More
National Desk 5 months ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

കര്‍ണാടകയ്ക്കുപിന്നാലെ അയല്‍ സംസ്ഥാനമായ തെലങ്കാനയിലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെ സോണിയ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്താന്‍ തയ്യാറാവുമെന്നാണ് നേതാക്കള്‍ കരുതുന്നത്.

More
More
National Desk 7 months ago
National

വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണം- സോണിയാ ഗാന്ധി

വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്‌സഭയിലെ വനിതാ എംപിമാരുടെ എണ്ണം 81-ല്‍ നിന്ന് 181 ആയി ഉയരുമെന്ന് അര്‍ജുന്‍ റാം മേഘ് വാള്‍ പറഞ്ഞു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പിലാകില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

More
More
National Desk 8 months ago
National

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അമരീന്ദര്‍ സിംഗ്‌

ബിജെപിയോട് പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന കാര്യം ഞാന്‍ എന്നേ മനസില്‍ ഉറപ്പിച്ചതാണ്. ഒരിക്കലും ഒരു തിരിച്ചുപോക്കുണ്ടാവില്ല. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ മാറ്റമില്ലെന്നതാണ് എന്റെ പോളിസി'- അമരീന്ദര്‍ സിംഗ് പറഞ്ഞു.

More
More
National Desk 8 months ago
National

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയജീവിതം ക്രൂരമായ രീതിയിലാണ് അവസാനിച്ചത്- സോണിയാ ഗാന്ധി

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം വളരെ ക്രൂരമായ രീതിയിലാണ് അവസാനിച്ചത്. എന്നാല്‍ ചുരുങ്ങിയ കാലയളവിനുളളില്‍ അദ്ദേഹം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി.

More
More
Web Desk 9 months ago
National

രാഹുലിനെ വിവാഹം കഴിപ്പിക്കണമെന്ന് കര്‍ഷകര്‍; ഒരു പെൺകുട്ടിയെ കണ്ടെത്തൂവെന്ന് സോണിയ ഗാന്ധി

എന്താണ് രാഹുല്‍ഗാന്ധിയെ വിവാഹം കഴിപ്പിക്കാത്തതെന്നും ഇനിയും സമയം വൈകിക്കരുതെന്നും ഒരു കര്‍ഷക സോണിയാഗാന്ധിയോട് പറഞ്ഞു. രാഹുലിനു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തൂവെന്നായിരുന്നു സോണിയാ ഗാന്ധി അവർക്ക് നല്‍കിയ മറുപടി.

More
More
National Desk 10 months ago
National

ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം; കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും സോണിയാ ഗാന്ധിയും

കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

More
More
National Desk 10 months ago
National

രാഹുലിന്റെ വീട് കാണണമെന്ന് കര്‍ഷക സ്ത്രീകള്‍; വിരുന്നൊരുക്കി അവര്‍ക്കൊപ്പം നൃത്തം ചെയ്ത് സോണിയാ ഗാന്ധി

അന്ന് സംസാരിക്കുന്നതിനിടെ ഡല്‍ഹിയും ഡല്‍ഹിയിലുളള രാഹുലിന്റെ വീടും കാണണമെന്ന് കര്‍ഷക സ്ത്രീകള്‍ അദ്ദേഹത്തോട് പറഞ്ഞു. എംപി സ്ഥാനം നഷ്ടമായതിനുപിന്നാലെ ഔദ്യോഗിക വസതി നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞപ്പോഴാണ് സ്ത്രീകള്‍ അദ്ദേഹത്തിന്റെ വീട് കാണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

More
More
National Desk 10 months ago
National

സഹോദരങ്ങള്‍ പരസ്പരം പോരാടുന്നത് ഹൃദയഭേദകമായ കാഴ്ച്ച; മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി

50 ദിവസത്തിലേറെയായി വലിയൊരു മനുഷ്യദുരന്തമാണ് മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുളള അക്രമസംഭവങ്ങള്‍ ഒട്ടേറെപ്പേരുടെ ജീവനെടുത്തു

More
More
National Desk 1 year ago
National

ബിജെപിയുടെ വസുന്ധര രാജെയാണ് ഗെഹ്ലോട്ടിന്റെ നേതാവ്; തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്

ധോല്‍പൂരില്‍വെച്ചുളള ഗെഹ്ലോട്ടിന്റെ പ്രസ്താവന കേട്ടപ്പോള്‍ സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അദ്ദേഹത്തിന്റെ നേതാവെന്ന് തോന്നിപ്പോയി.

More
More
National Desk 1 year ago
National

ബിജെപിയുടെ വിദ്വേഷവും കൊളളയും അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ- സോണിയാ ഗാന്ധി

അഴിമതിയില്‍നിന്ന് കര്‍ണാടകയെ മോചിപ്പിക്കണം. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

More
More
National Desk 1 year ago
National

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ വർഷം

More
More
National Desk 1 year ago
National

ഖാര്‍ഗെക്ക് വഴിയൊരുക്കാന്‍ പ്ലീനറി സമ്മേളനത്തിലെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്ന് വിട്ടുനിന്ന് ഗാന്ധി കുടുംബം

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധികുടുംബം മാറിനില്‍ക്കുന്നത്

More
More
National Desk 1 year ago
National

സി രാജഗോപാലാചാരിയുടെ കൊച്ചുമകന്‍ സി ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു

ഇന്ന് രാവിലെയാണ് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്ന് സി ആര്‍ കേശവന്‍ അറിയിച്ചത്.

More
More
National Desk 1 year ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

ചിരിച്ചും ചിന്തിച്ചും, സങ്കൽപത്തിലെ ജീവിതസഖിയെപ്പറ്റി രാഹുലിന്റെ മറുപടി വേഗമെത്തി: 'മുത്തശ്ശിയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി...'

More
More
National Desk 1 year ago
National

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടരുമെന്ന് റിപ്പോര്‍ട്ട്‌

ചിന്തന്‍ ശിബിരത്തില്‍ സ്വീകരിച്ച ഒരാള്‍ ഒറ്റപദവി നയം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്‍പ് അശോക്‌ ഗെഹ്ലോട്ടിനോട് മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. അതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുപദവികളും ഒരുമിച്ച് വഹിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

More
More
National Desk 1 year ago
National

അധ്യക്ഷ എന്ന നിലയില്‍ എന്‍റെ കര്‍ത്തവ്യം കഴിഞ്ഞു; ആശ്വാസം തോന്നുന്നു - സോണിയാ ഗാന്ധി

ഏറ്റവും താഴെതട്ടില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ്‌ അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനെന്ന പദവി വളരെ വലുതാണ്‌. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുന്‍പിലുള്ളത്. ഇത് അംഗീകരിച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര: രാഹുലിനൊപ്പം നടന്ന് സോണിയാ ഗാന്ധി

രണ്ട് ദിവസം മുന്‍പ് കര്‍ണാടകയിലെത്തിയ സോണിയാ ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ആയുധപൂജയുടെ ഭാഗമായി ഭാരത് ജോഡോ യാത്രയുണ്ടായിരുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഭരത് ജോഡോ യാത്ര നിര്‍ണ്ണായക

More
More
Web Desk 1 year ago
National

ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത് അണികളില്‍ കൂടുതല്‍ ആവേശം പകരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഭരത് ജോഡോ യാത്ര നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.

More
More
National Desk 1 year ago
National

2023-ലെ രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് വിജയമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം- സച്ചിന്‍ പൈലറ്റ്

ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ടു. അവര്‍ ശാന്തമായി ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു. ജയ്പൂരില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി.

More
More
National Desk 1 year ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ഞങ്ങള്‍ ഒരുമിച്ചുനിന്നാണ് ബിഹാറില്‍നിന്ന് ബിജെപിയെ പുറത്താക്കിയത്. നമ്മള്‍ എല്ലാവരും ഒരുമിച്ചുനിന്നാല്‍ ബിജെപിയെ ഇന്ത്യയില്‍നിന്നുതന്നെ പുറത്താക്കാനാവും.

More
More
National Desk 1 year ago
National

നിതിഷ് കുമാറും ലാലു പ്രസാദ്‌ യാദവും സോണിയ ഗാന്ധിയെ കാണും

'ഞാനും നിതീഷ് കുമാറും ഡൽഹിയിൽ പോയി സോണിയ ഗാന്ധിയെ കാണും. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി വരുമ്പോള്‍ അദ്ദേഹത്തെയും കാണും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കും' - ലാലു പ്രസാദ്‌ യാദവ് പറഞ്ഞു.

More
More
Web Desk 1 year ago
National

സോണിയ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകൾ ശക്തിപ്പെടുന്നതിനിടയിലാണ് സോണിയാ ഗാന്ധി പ്രസിഡന്‍റിനെ സന്ദർശിച്ചത്. ഇന്ന് ഉച്ചക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതേസമയം, ഇരുവരും തമ്മില്‍ നടന്നത് സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് ഇവരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

More
More
National Desk 1 year ago
National

അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന് നിര്‍ദേശവുമായി സോണിയാ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്

More
More
National Desk 1 year ago
National

നെഹ്‌റുവിനെയും ഗാന്ധിയെയും അപമാനിച്ച്, ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപി സര്‍ക്കാര്‍ -സോണിയാ ഗാന്ധി

ചരിത്രത്തെ അവര്‍ വളച്ചൊടിക്കുകയാണ്. ചരിത്രപരമായ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ ഇകഴ്ത്താനാണ് അവരുടെ ശ്രമം

More
More
National Desk 1 year ago
National

നാഷണല്‍ ഹെറാള്‍ഡ് കേസ്, യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത് പൂട്ടി ഇഡി

നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേഡ് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുളള കേസാണ് ഇഡി അന്വേഷിക്കുന്നത്

More
More
National Desk 1 year ago
National

സോണിയാ ഗാന്ധിയെ ആരോഗ്യവും പ്രായവും പരിഗണിക്കാതെ ചോദ്യംചെയ്യുന്നു; ഇഡിക്കെതിരെ ഗുലാം നബി ആസാദ്

പ്രായവും ആരോഗ്യവും പരിഗണിക്കാതെയാണ് സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യംചെയ്യുന്നത്. അത് ഉചിതമായ നടപടിയല്ല. വലിയ സമ്മര്‍ദ്ദമാണ് കേന്ദ്ര ഏജന്‍സി സോണിയക്ക് നല്‍കുന്നത്.

More
More
National Desk 1 year ago
National

സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മോദിയടക്കമുളള ബിജെപി നേതാക്കള്‍ മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

ജൂലൈ 23-ന് ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതു മൂലം രാജ്യത്തിന്റെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്‌റാം രമേശ് ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

More
More
National Desk 1 year ago
National

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിക്കെതിരായ ഇ ഡി നീക്കം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ന് നേതൃതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പ്രതിരോധമാര്‍ഗങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. തിങ്കളാഴ്ച അരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തേണ്ട വിഷയങ്ങളും ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന

More
More
National Desk 1 year ago
National

കൊവിഡാനന്തര അസ്വാസ്ഥ്യം: സോണിയാ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു

കൊവിഡാനന്തരമുണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം 12 നാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊതുവില്‍ ശാരീരിക അവശതകളുള്ള സോണിയക്ക് കൊവിഡ്‌ ബാധയെതുടര്‍ന്ന് അത് മൂര്‍ച്ഛിക്കുകയായിരുന്നു.

More
More
National Desk 1 year ago
National

കൊവിഡ് ഭേദമായില്ല; ഇ ഡിക്കുമുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സോണിയാ ഗാന്ധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂണ്‍ എട്ടിന് ഹാരജാകണം എന്നായിരുന്നു സോണിയാ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടത്. കേസില്‍ സോണിയയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസയച്ചിരുന്നു.

More
More
National Desk 1 year ago
National

ഭയപ്പെടുത്തേണ്ട, ഞാന്‍ ഇന്ദിരയുടെ മരുമകളാണ്- സോണിയാ ഗാന്ധി

രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. വിദേശത്തായതിനാല്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിനല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

More
More
National Desk 1 year ago
National

മോദിയെപ്പോലെയല്ല നെഹ്‌റു കുടുംബം; രാജ്യത്തിന്റെ സമ്പത്ത് കൊളളയടിക്കേണ്ട ഗതികേട് അവര്‍ക്കില്ല- കെ സുധാകരന്‍

രാജ്യത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച കുടുംബത്തിന്റെ പാരമ്പര്യമുളള രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും മഹത്വം തിരിച്ചറിയാന്‍ നരേന്ദ്രമോദിക്ക് കഴിയില്ല.

More
More
National Desk 2 years ago
National

ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും തടയും- സോണിയാ ഗാന്ധി

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇത് ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ചര്‍ച്ചകളുണ്ടാവേണ്ട സമയമാണ്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാ

More
More
National Desk 2 years ago
National

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കുറുക്കുവഴികളില്ല; ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണം- സോണിയാ ഗാന്ധി

കോണ്‍ഗ്രസ് എല്ലാവര്‍ക്കും നന്മ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നമുക്ക് നല്‍കിയതെല്ലാം തിരിച്ച് നല്‍കാനുളള സമയമാണ്. മെയ് പതിമൂന്നുമുതല്‍ പതിനഞ്ച് വരെ നടക്കുന്ന ചിന്തന്‍ ശിബിരിനെ വഴിപാടായല്ല കാണേണ്ടത്.

More
More
National Desk 2 years ago
National

സോണിയ ഗാന്ധിയുടെ ആവശ്യം തള്ളി; പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല

പാര്‍ട്ടിയുടെ ആവശ്യം പ്രശാന്ത് കിഷോർ തള്ളിയ വിവരം കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാലയാണ് ആദ്യം അറിയിച്ചത്.

More
More
National Desk 2 years ago
National

ഹിന്ദുക്കളല്ലാത്തവര്‍ തിരസ്കരിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു - സോണിയാ ഗാന്ധി

നവംബര്‍ 26 മോദി സര്‍ക്കാര്‍ ഭരണഘടനാദിനമായി ആചരിക്കാന്‍തുടങ്ങി. ഭരണഘടനയോട് തെല്ലും കൂറ് പുലര്‍ത്താതെ, ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനവും ഒപ്പം നടത്തുന്നുണ്ട്. എന്തൊരു കാപട്യമാണ് അവര്‍ കാണിക്കുന്നത്

More
More
National Desk 2 years ago
Keralam

കോണ്‍ഗ്രസ് ഒറ്റ പാര്‍ട്ടിയാണ്, അധ്യക്ഷ സോണിയാ ഗാന്ധിയും - ഗുലാം നബി ആസാദ്

നേതൃമാറ്റത്തെക്കുറിച്ച് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായതിനാല്‍ അത്തരം കാര്യങ്ങളൊന്നും സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമായിരുന്നില്ല

More
More
Web Desk 2 years ago
National

2024- നെ നേരിടാന്‍ കോണ്‍ഗ്രസ് ഇങ്ങനെയായാല്‍ പോര; ജി 23 നേതാക്കള്‍ ഇന്ന് സോണിയയെ കാണും

2024 ലെ പൊതുതെരെഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് പാര്‍ട്ടി വലിയ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് വലിയ ശക്തിയാകണമെന്നുമാണ് നേതാക്കളുടെ ആവശ്യം. ഇതിനായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. ജി 23 ഗ്രൂപ്പില്‍ പെട്ട 18 നതാക്കളാണ് ഇതില്‍ സംബന്ധിച്ചത്

More
More
National Desk 2 years ago
National

തെരഞ്ഞെടുപ്പ് തോല്‍വി; മൂന്ന് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാര്‍ രാജിവെച്ചു

പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു, മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗ് എന്നിവരുടെ രാജി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ

More
More
National Desk 2 years ago
National

പാര്‍ട്ടിയോട് കൂറുളളവര്‍ക്ക് കോണ്‍ഗ്രസില്‍ വിലയില്ല- വീരപ്പ മൊയ്‌ലി

'സോഷ്യല്‍ മീഡിയക്കകത്തിരുന്നുകൊണ്ടുളള രാഷ്ട്രീയപ്രവര്‍ത്തനവും ട്വീറ്റുകളും കൊണ്ട് രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി അവസരവാദികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്

More
More
National Desk 2 years ago
National

സോണിയ തുടരും; ആഗസ്റ്റിന് ശേഷം പുതിയ പ്രസിഡന്‍റ്; കുറ്റപ്പെടുത്തലുകള്‍ക്ക് കെ സിയുടെ മറുപടി

എന്ത് ത്യാഗത്തിനും തയാറെന്ന് സോണിയാഗാന്ധി പ്രതികരിച്ചു. തോല്‍വിക്ക് കാരണം ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചതാണെന്നും അഭിപ്രായം ഉയര്‍ന്നു

More
More
National Desk 2 years ago
National

മോദിയും യോഗിയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക മാത്രമാണ് ചെയ്തത്- സോണിയാ ഗാന്ധി

പെട്രോളിന്റെയും ഡീസലിന്റെയും ഭക്ഷ്യ എണ്ണയുടെയും വിലക്കയറ്റം മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കുകയാണ്.

More
More
National Desk 2 years ago
National

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും, മുഖ്യമന്ത്രിയെ സോണിയാ ഗാന്ധി തീരുമാനിക്കും- ഹരീഷ് റാവത്ത്‌

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്തത്. ആ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപിക്ക് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.

More
More
National Desk 2 years ago
National

സ്ത്രീ പുരുഷ സമത്വം കുടുംബത്തിലെ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി- സി ബി എസ് ഇ ചോദ്യപ്പേപ്പര്‍ വിവാദമാകുന്നു

ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം. അങ്ങനെയങ്കില്‍ മാത്രമേ അവള്‍ക്ക് കുട്ടികളില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുളളു. പണ്ട് ഭര്‍ത്താവിന്റെ നിഴലില്‍ നിന്നുകൊണ്ട് കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവള്‍ തയാറായിരുന്നു

More
More
National Desk 2 years ago
National

'യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും': കങ്കണയോട് കോൺ​ഗ്രസ്; ബിജെപിയിലും എതിർപ്പ്

സവർക്കറുൾപ്പെ‌ടെയുള്ളവരാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേ‌ടാൻ വേണ്ടി പൊരുതിയവരെന്നും കോൺ​ഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.

More
More
National Desk 2 years ago
National

മദ്യവും മയക്കുമരുന്നും അനധികൃത സ്വത്തും വിമര്‍ശനവും പാടില്ല- കോണ്‍ഗ്രസില്‍ ചേരാനുളള നിബന്ധനകളിങ്ങനെ..

നവംബര്‍ ഒന്നിനാണ് കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിക്കുന്നത്. 2022 ആഗസ്റ്റ് 21-നും സെപ്റ്റംബര്‍ 20-നുമുളളിലാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.

More
More
National Desk 2 years ago
National

'മാധ്യമങ്ങളിലൂടെയല്ല എന്നോട് സംസാരിക്കേണ്ടത്': ജി-23 നേതാക്കളെ വിമര്‍ശിച്ച് സോണിയാ ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയായിരുന്നു ജി-23 നേതാക്കളെ ഉന്നംവെച്ചുളള സോണിയയുടെ വാക്കുകള്‍. താന്‍ താല്‍ക്കാലിക അധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് നടത്തുന്നത്

More
More
National Desk 2 years ago
National

വിമത നേതാക്കളെ തളളി ഹൈക്കമാന്റ്; സോണിയ അധ്യക്ഷയായി തുടരും

കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ജി 23 നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു

More
More
National Desk 2 years ago
National

കമല ഹാരിസിന് ആകാമെങ്കില്‍ സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആകാമായിരുന്നു -കേന്ദ്രമന്ത്രി അത്തെവാല

സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ആക്ഷേപങ്ങള്‍ അര്‍ത്ഥശൂന്യമാണ് എന്ന അഭിപ്രായം തന്നെയാണ് അന്നും തനിക്കുണ്ടായിരുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയാതിരുന്ന സ്ഥിതിക്ക് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ പ്രധാനമന്ത്രിയാക്കാമായിരുന്നു-അത്തെവാല

More
More
Web Desk 2 years ago
National

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മമതാ ബാനര്‍ജി ഡല്‍ഹിയിലേക്ക്

2024-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മമതയുടെ നീക്കമെന്നാണ് സൂചനകള്‍. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ പ്രചാരണങ്ങളെ നേരിട്ട് വിജയിച്ച ശേഷം ആദ്യമായാണ് മമതാ ബാനര്‍ജി തലസ്ഥാനത്തേക്കെത്തുന്നത്.

More
More
Web Desk 2 years ago
National

സോണിയയും രാഹുലും കൊവിഡ് വാക്സിൻ എടുക്കാത്തതിൽ ആരോപണവുമായി കേന്ദ്രമന്ത്രി

ഇരുവരും ഇതുവരെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് പ്രഹ്ളാദ് ജോഷി പറഞ്ഞു.

More
More
Web Desk 3 years ago
Assembly Election 2021

തോൽവി അപ്രതീക്ഷിതം, നിരാശാജനകം: സോണിയാ ​ഗാന്ധി

തെരഞ്ഞെടുപ്പിൽ ജയിച്ച തൃണമുൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി, ഡിഎംകെ നേതാവ്എം കെ സ്റ്റാലിൻ, കേരളത്തിലെ ഇടതുപക്ഷം എന്നിവരെ സോണിയ അഭിനന്ദിച്ചു

More
More
Web Desk 3 years ago
National

പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കണം- സോണിയ ഗാന്ധി

ഇത് സര്‍ക്കാരിനെതിരെയുളള യുദ്ധമല്ല മറിച്ച് കൊവിഡിനെതിരെയുളള യുദ്ധമാണ്. ഈ യുദ്ധത്തില്‍ രാഷ്ട്രീയമില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
Assembly Election 2021

'ഞങ്ങൾക്ക് നിങ്ങളെയല്ല, നിങ്ങൾക്ക് ഞങ്ങളെയാണ് ആവശ്യം'; സോണിയ ഗാന്ധിയെക്കൊണ്ട് വിളിപ്പിച്ച് സ്റ്റാലിന്‍

ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അഴഗിരി പറഞ്ഞിരുന്നു.

More
More
National Desk 3 years ago
National

‘ജനങ്ങളുടെ ദുരിതങ്ങളില്‍ നിന്ന് ലാഭം കൊയ്യരുത്’; മോദിയോട് സോണിയ ഗാന്ധി

ഇത്തരം വിവേകശൂന്യമായ നടപടികളെ സർക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസിലാക്കാനാവുന്നില്ലെന്നും കത്തിൽ പറയുന്നു.

More
More
National Desk 3 years ago
National

അർണബിന്‍റെ ചാറ്റുകളെക്കുറിച്ച് സർക്കാറിന് മൗനം, ഭീകരമെന്ന് സോണിയ

ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടി. വി. അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

More
More
National Desk 3 years ago
National

കര്‍ഷക പ്രതിഷേധം; സോണിയ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ കാണും

കര്‍ഷക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള എട്ടാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് യോഗം ചേരുന്നത്.

More
More
National Desk 3 years ago
National

ഒറ്റയ്ക്ക് പോരാടാന്‍ വയ്യെന്ന് രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യ രീതിയിലുമുള്ള ഭരണത്തിനെതിരേ പോരാട്ടം ഒറ്റയ്ക്കു നയിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍; സോണിയ തുടരും

കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.

More
More
National Desk 3 years ago
National

ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി സോണിയാഗാന്ധിയുടെ കൂടിക്കാഴ്ച നാളെ

സ്ഥിരം അദ്ധ്യക്ഷ/ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാഗാന്ധി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. നാളെ കൂടിക്കാഴ്ച

More
More
Web Desk 3 years ago
National

കർഷക സമരത്തെ പിന്തുണച്ച് ജന്മദിന ആഘോഷം ഒഴിവാക്കി സോണിയാ ​ഗാന്ധി

എവിടെയും ഒരു തരത്തിലുള്ള ആഘോഷങ്ങൾ പാടില്ലെന്ന് എഐസിസി നേതൃത്വം സംഘടനാ ഭാരവാഹികളെയും പിസിസി അധ്യക്ഷന്മാരെ അറിയിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

മുതിര്‍ന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വഴിതടയാൻ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചിട്ടും ഫലംകണ്ടില്ല.

More
More
National Desk 3 years ago
National

അഹങ്കാരം കൊണ്ട് കണ്ണുമൂടപ്പെട്ട സർക്കാരാണ് ബീഹാര്‍ ഭരിക്കുന്നതെന്ന് സോണിയ ഗാന്ധി

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ബീഹാർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.

More
More
National Desk 3 years ago
National

'മോദിക്ക് വോട്ട് ചെയ്യാത്തവരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു'- സോണിയ ഗാന്ധി

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം പോലും ഇന്ന് രാജ്യത്ത് ഇല്ല എന്നും സോണിയ കുറ്റപ്പെടുത്തി.

More
More
National Desk 3 years ago
National

സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്ന് സോണിയ ഗാന്ധി

ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്ന സർക്കാറുള്ള രാജ്യത്ത് ജീവിക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി.

More
More
National Desk 3 years ago
National

എഐസിസി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത് പാര്‍ട്ടീ ഭരണഘടനാ വിരുദ്ധം: കബില്‍ സിബല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ 23 അംഗങ്ങളില്‍ 12 പേരെ എഐസിസി നാമനിര്‍ദ്ദേശം ചെയ്യണമെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്.

More
More
News Desk 3 years ago
Keralam

'ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്': പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

തരൂർ എടുത്തു ചാട്ടം കാണിക്കുകയാണ്. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിന്. അദ്ദേഹം പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല.

More
More
National Desk 3 years ago
National

കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സോണിയ ഗാന്ധി

പാൻഡെമിക് സമയത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും, പരീക്ഷകള്‍ നടത്തുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

More
More
National Desk 3 years ago
National

ഇടക്കാല പ്രസിഡന്റായി തുടരാൻ തയ്യാറല്ല: സോണിയാ ഗാന്ധി

സംഘടനാ നടത്തിപ്പിലെ പോരായ്മ ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ അടുമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 മുതിർന്ന നേതാക്കൾ അവര്‍ക്ക് കത്തെഴുതിയിരുന്നു. ഇന്നു ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

More
More
‌Web Desk 3 years ago
Coronavirus

സോണിയയോട് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കില്‍ നിര്‍ഭാഗ്യകരം - അശോക്‌ ഗെഹ്ലോട്ട്

അതുകൊണ്ട് സോണിയ ഗാന്ധി തന്നെ നേതൃത്വത്തില്‍ തുടരണമെന്ന അഭിപ്രായത്തിന് ശക്തിയേറി വരികയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട്‌ കൂട്ടിച്ചേര്‍ത്തു

More
More
National Desk 3 years ago
National

അടിമുടി മാറ്റം വേണം: 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചു

പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.

More
More
National Desk 3 years ago
National

പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ

കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തിലെ കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ധാന്യം നല്‍കണമെന്നാണ് സോണിയ ഗാന്ധി ഏറ്റവും പ്രധാനമായി ആവശ്യപ്പെട്ടത്.

More
More
Web Desk 3 years ago
National

കേന്ദ്രസർക്കാറിനെതിരെ കോൺ​ഗ്രസിന്റെ സ്പീക്ക് അപ്പ് ഇന്ത്യ ക്യാമ്പയിൻ

കുടിയേറ്റ തൊഴിലാളികൾ ചെറുകിട സംരഭകർ എന്നിവരുടെ ദുരിതങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേന്ദ്ര സർക്കാറിനെ അറിയിച്ചായിരിക്കും ക്യാമ്പയിൻ

More
More
News Desk 4 years ago
National

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കും

തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

More
More
News Desk 4 years ago
National

കൊവിഡ് പ്രധിരോധത്തില്‍ വന്‍ വീഴ്ച; രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

ക്രിയാത്മകമായ സഹകരണം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിക്ക് നിരവധി തവണ താന്‍ കത്തെഴുതിയാതാനെന്നും, ഗ്രാമീണരുടേയും നഗരവാസികളുടെയും ദുരിതം ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതാണെന്നും സോണിയ പറഞ്ഞു.

More
More
National Desk 4 years ago
National

പട്ടേലും ആന്റണിയുമില്ലാതെ പുതിയ കമ്മിറ്റി; ലക്ഷ്യം രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവോ?

കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരു സുപ്രധാന സമിതിയില്‍ പോലും ഇടം നഷ്ടമാകാത്ത എ. കെ. ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് എന്നിവര്‍ പുതിയ കമ്മിറ്റിയില്‍ ഇല്ല. ലക്ഷ്യം രാഹുലിന്‍റെ തിരിച്ചു വരവോ?

More
More
Web Desk 4 years ago
Coronavirus

ഭക്ഷ്യധാന്യം അഞ്ചു മാസത്തേക്ക് കൂടി നല്‍കണം - പ്രധാനമന്ത്രിയോട് സോണിയാഗാന്ധി

10 കിലോയായി വര്‍ദ്ധിപ്പിച്ച് അഞ്ചു മാസത്തേക്ക് കൂടി നീട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

More
More
National Desk 4 years ago
National

വിദേശ പര്യടനം ഒഴിവാക്കണം; പ്രധാനമന്ത്രിയോട് അഞ്ച് നിർദേശങ്ങളുമായി സോണിയാ ഗാന്ധി

കോവിഡ്-19 നെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ), മികച്ച സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനൊപ്പം പുതിയ ആശുപത്രി ഇൻഫ്രാസ്ട്രക്ചറുകളും ഡയഗ്നോസ്റ്റിക്സും നിർമ്മിക്കുന്നതിന് ഈ പണം ഉപയോഗിക്കാമെന്ന് സോണിയ.

More
More
Web Desk 4 years ago
National

ഡല്‍ഹി കലാപം; അമിത് ഷാ രാജിവയ്ക്കണമെന്ന് സോണിയ

കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു, ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി.

More
More
Web Desk 4 years ago
National

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

ബി ജെ പിയുടെ ഭീകരതക്ക് രാജ്യം സാക്ഷ്യം വഹിച്ചു. എതിർ ശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുന്നു

More
More

Popular Posts

Web Desk 12 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 13 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 17 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More