sreenivasan

Web Desk 1 year ago
Keralam

എന്തിനാണ് ശ്രീനിയേട്ടന്‍ ലാലിനെപ്പറ്റി അങ്ങനെ സംസാരിക്കുന്നതെന്ന് അറിയില്ല - സിദ്ദിഖ്

അദ്ദേഹം അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും മോഹന്‍ ലാല്‍ ഇതൊരു പ്രശ്നമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ശ്രീനി എന്തുകൊണ്ടാണ് ലാലിനെക്കുറിച്ച് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല - പ്രിയദര്‍ശന്‍

മോഹന്‍ ലാല്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതാണ്‌ അതിലെ നല്ല വശം. എന്തുകൊണ്ടാണ് ശ്രീനിവാസന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മോഹന്‍ ലാലും ചിന്തിക്കുന്നുണ്ടകും

More
More
Web Desk 1 year ago
Keralam

മോഹന്‍ലാല്‍ കാപട്യക്കാരന്‍; മരിക്കുംമുന്‍പ് എല്ലാം തുറന്നെഴുതും- ശ്രീനിവാസന്‍

അടുത്തിടെ ശ്രീനിവാസന്‍ അസുഖബാധിതനായി ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. സുഖംപ്രാപിച്ചതിനുശേഷം മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ മോഹല്‍ലാലിനൊപ്പം പങ്കെടുക്കുകയും വേദിയില്‍വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു.

More
More
Web Desk 1 year ago
Keralam

ബ്രഹ്‌മപുരത്തെ പ്രശ്‌നത്തിനുകാരണം ചിലരുടെ അഴിമതിയോടുളള സ്‌നേഹം- ശ്രീനിവാസന്‍

വിദേശത്തുനിന്നും മെഷിനറി ഇറക്കുമതി ചെയ്ത് മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രൊഡക്ട് മാത്രം നല്‍കിയാല്‍ മതിയെന്നുമായിരുന്നു എന്റെ സുഹൃത്ത് ഗുഡ്‌നൈറ്റ് മോഹന്‍ മുന്നോട്ടുവെച്ച നിര്‍ദേശം

More
More
Web Desk 1 year ago
Keralam

കഴിവുളളവരാണ് നമ്മെ ഭരിക്കേണ്ടത്, നമ്മുടെ നാട്ടില്‍ കളളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്- ശ്രീനിവാസന്‍

ഇവിടെ പറയേണ്ട കാര്യമല്ല. എങ്കിലും കുറേ നാളായി മനസില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്ന ചില കാര്യങ്ങള്‍ ഒരു മൈക്ക് കയ്യില്‍ കിട്ടിയതുകൊണ്ട് പറയുകയാണ്.

More
More
Entertainment Desk 1 year ago
Movies

'കുറെക്കാലമായി മൂടിവെച്ച സത്യം'; 'കാപ്പ' ലോഞ്ചിംഗ് വേദിയില്‍ ശ്രീനിവാസന്‍

അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ ആരംഭിച്ച പ്രസംഗത്തിനെ ആളുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ആരോഗ്യപ്രശ്നം മൂലം ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് സിനിമാ പ്രേമികള്‍ ഒന്നടങ്കം സാമൂഹിക മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്തിരുന്നു.

More
More
Entertainment Desk 1 year ago
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്.

More
More
Web Desk 2 years ago
Keralam

ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൂയിസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്ന ഒരുകഥാപാത്രത്തെയാണ് ലൂയിസില്‍ അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

More
More
Web Desk 2 years ago
Keralam

കെ റെയില്‍ ഉപേക്ഷിച്ചാല്‍ ആരും ചത്ത് പോകില്ല; കോണ്‍ഗ്രസിന്‍റെ സമരത്തില്‍ വിശ്വാസവുമില്ല - നടന്‍ ശ്രീനിവാസന്‍

ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുക എന്നതാണ്. അട്ടപ്പാടിയിലും വയനാട്ടിലും ഇപ്പോഴും ഇതൊന്നും ലഭ്യമല്ലാത്ത നിരവധിയാളുകള്‍ ഉണ്ട്. ആദിവാസി വിഭാഗത്തിന്‍റെ ക്ഷേമ പദ്ധതിക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച് ജനങ്ങളുടെ മുഖം കോടി പോയി എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടായില്ല എന്നാണ് പൊതുവേ പറയുന്നത്. നല്ല ഭക്ഷണം എല്ലാവരുടെയും അവകാശമാണ്

More
More
Web Desk 2 years ago
Keralam

ശ്രീനിവാസന്‍ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മോന്‍സനെതിരായ പരാതിക്കാര്‍

പണത്തിനോടുളള ആര്‍ത്തികൊണ്ടാണ് അവര്‍ മോന്‍സന് പണം നല്‍കിയത്. അത്യാര്‍ത്തിയുളളവര്‍ക്കുമാത്രമേ പണം നഷ്ടപ്പെട്ടിട്ടുളളു' എന്നാണ് ശ്രീനിവാസന്‍ അഭിമുഖത്തിനിടെ പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

മോന്‍സന്‍ തട്ടിപ്പുകാരനാണെന്നറിഞ്ഞില്ല, പരാതി നല്‍കിയവരും ഫ്രോഡുകളാണ്- നടന്‍ ശ്രീനിവാസന്‍

ഹരിപ്പാട്ടെ ഒരു ആശുപത്രിയില്‍ വിളിച്ചുപറയാം, പരിചയമുളള ഡോക്ടറാണ്. അവിടെ പതിനഞ്ചുദിവസം കിടന്നാല്‍ സുഖമാവുമെന്ന് പറഞ്ഞു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More