student

Web Desk 3 months ago
Keralam

ഫീസ് അടക്കാത്തതിന് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു; പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

തുടര്‍ന്ന് ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് കുട്ടിയെ തറയിലിരുത്തി പരീക്ഷയെഴുതിക്കുകയായിരുന്നു. ഫീസ് അടയ്ക്കാത്ത കാര്യം തനിക്കറിയില്ലെന്നും അച്ഛനോടാണ് ഇതേപ്പറ്റി ചോദിക്കണമെന്നും കുട്ടി പറഞ്ഞെങ്കിലും പ്രിന്‍സിപ്പാള്‍ അത് കേള്‍ക്കാതെ തറയിലിരുത്തിക്കുകയായിരുന്നെന്നും കുട്ടികളുടെ മുന്നില്‍ തന്നെ അപമാനിച്ചതായി തോന്നിയെന്നും കുട്ടി പറഞ്ഞു.

More
More
Web Desk 6 months ago
National

സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പ്‌; നൂറോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ഭക്ഷണം കഴിച്ച 100 കണക്കിന് കുട്ടികളെ ഫോർബ്സ്ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

More
More
Web Desk 8 months ago
Keralam

ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ ഇത്രയും ആക്കിയെടുത്തതിന് നന്ദി; വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്കയച്ച കത്ത് പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്താണിതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കിട്ടിയ അംഗീകാരമാണിതെന്നും വി ശിവന്‍കുട്ടി പറഞ്ഞു

More
More
Web Desk 8 months ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് മാനദണ്ഡമാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നേരത്തെ കത്തയച്ചിരുന്നു.

More
More
Web Desk 10 months ago
Keralam

അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം; വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കഴിഞ്ഞ ദിവസം തങ്കം സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ലോ കോളേജില്‍ എത്തിയപ്പോഴാണ് അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയത്. സംഭവം വിവാദമായതോടെ കോളേജ് യൂണിയന്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

More
More
Web Desk 1 year ago
Keralam

കമന്‍റ് അടിച്ചത് ചോദ്യം ചെയ്തു; വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം

ഇതിനിടയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് മൂന്ന് യുവാക്കള്‍ കമന്‍റ് അടിച്ചത്. ഇത് പെണ്‍കുട്ടിയും സുഹൃത്തും ചോദ്യം ചെയ്തപ്പോള്‍ മൂന്നുപേരും കൂടി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

More
More
National Desk 1 year ago
National

ക്ലാസ് മുറിയിൽ വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധ്യാപകൻ; ചുട്ട മറുപടി നല്‍കി വിദ്യാർഥി - വീഡിയോ വൈറല്‍

ക്ലാസിൽ ഇതുസംബന്ധിച്ച് അധ്യാപകന് വിദ്യാര്‍ത്ഥി ചുട്ട മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് അധ്യാപകൻ പറഞ്ഞത്.

More
More
International Desk 1 year ago
International

വിദ്യാര്‍ത്ഥിനികളെ ചാട്ടവാറുകൊണ്ട് അടിച്ച് താലിബാന്‍ ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാന്‍ അധികാരമേറ്റതിനുശേഷം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും അഭിപ്രായപ്രകടനത്തിനും തൊഴിൽ അവസരങ്ങൾക്കും വസ്ത്രധാരണത്തിനും

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

സംഭവം വിവാദമായതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദ്ദേശപ്രകാരം അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകളായിരുന്നു ഇന്നലെ ചുമത്തിയത്. സംഭവത്തിൽ നാല് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

More
More
National Desk 1 year ago
National

ദളിത് പെണ്‍കുട്ടിയെ സ്കൂളില്‍ പോകുന്നതില്‍ നിന്നും വിലക്കി; മധ്യപ്രദേശില്‍ 7 പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രദേശവാസികളില്‍ ചിലര്‍ വഴിയില്‍ തടയുകയും ഇനി സ്കൂളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബാഗ്‌ പിടിച്ചുവാങ്ങിയെന്നും ഗ്രാമത്തിലെ

More
More
International Desk 1 year ago
International

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്.

More
More
Web Desk 2 years ago
Keralam

പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന് എം എസ് എഫ്; സംഭവം കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജില്‍

വിദ്യാര്‍ഥി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കുവാന്‍ കമ്മീഷനെ നിയമിക്കുകയാണ് വേണ്ടത്. ഇത്തരം നടപടികളിലേക്ക് ഒന്നും കടക്കാതെ കാല്‍ പിടിക്കുകയെന്ന ഉപാധിയാണ് പ്രിന്‍സിപ്പല്‍ മുന്‍പോട്ട് വെച്ചത്. കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കോളേജില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്

More
More
National Desk 2 years ago
National

സ്‌കൂളില്‍ വരാത്തതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ സുബ്രമണ്യനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ദിവസവും സ്‌കൂളില്‍ കൃത്യസമയത്ത് എത്താത്തതാണ് വിദ്യാര്‍ത്ഥിയെ അടിക്കാന്‍ കാരണമെന്നാണ് വിവരം.

More
More
Web Desk 2 years ago
Keralam

ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ കയറ്റാനാവില്ലെന്ന് ബസുടമകള്‍

ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരത്തുകളില്‍ നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സഹചര്യമുണ്ടാകും. ഡീസലിന് 68 രൂപയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ ടിക്കറ്റ് നിരക്കാണ് ഡീസലിന് 98 രൂപയായപ്പോഴും ഈടാക്കുന്നത്.

More
More

Popular Posts

National Desk 7 hours ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 11 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 11 hours ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 13 hours ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
Web Desk 13 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
National Desk 1 day ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More