students

international Desk 3 weeks ago
International

വിദ്യാര്‍ത്ഥിനികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കേണ്ടെന്ന് പാക്കിസ്ഥാനിലെ സ്വാബി വനിതാ സര്‍വ്വകലാശാല

അതിനാൽ സർവകലാശാലക്കുള്ളില്‍ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘനം ഉണ്ടായാൽ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുകയും 5000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

More
More
National Desk 1 month ago
National

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു; ഏഴ് അധ്യാപകർക്ക് സസ്പെൻഷൻ

കഴിഞ്ഞ ദിവസം ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.

More
More
Web Desk 2 months ago
Keralam

ചാര്‍ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വ്വീസുകള്‍ മുടക്കുമെന്ന് ബസുടമകള്‍

ഈ മാസം 31നാണ് ത്രൈമാസ ടാക്‌സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്‌സ് അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കൊവിഡിന്‍റെ സാഹചര്യത്തില്‍ ടാക്സ് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും

More
More
Web Desk 2 months ago
Social Post

സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനില്‍ നിന്ന് തനിക്കും ദുരനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി

ഒരു അധ്യാപക ദിനാശംസകൾ കൊടുത്തതാണ്. അദ്ധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ? എൻ്റെ റിസേര്‍ച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസന്‍സ്. സത്യം ആരുടെ വശത്താണെന്നും

More
More
International Desk 2 months ago
International

യുക്രൈന്‍: പാസ്പോര്‍ട്ടുകള്‍ യൂണിവേഴ്സിറ്റിയുടെ കൈയിലാണെന്ന് വിദ്യാര്‍ത്ഥികള്‍

അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി ഉപയോഗിക്കണമെന്നാണ് പറയുന്നത്. പക്ഷെ പലരുടെ കൈയിലും അതിര്‍ത്തിയില്‍ എത്താനുള്ള പണം ഇല്ലാ എന്നതാണ് വസ്തുത. ഇതുവരെ വിദ്യാര്‍ത്ഥികളുടെ പത്ത് ശതമാനത്തെ മാത്രമാണ് യുക്രൈനില്‍

More
More
Web Desk 2 months ago
Keralam

യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് മുഖ്യമന്ത്രി

വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 months ago
National

യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് വിദ്യാര്‍ഥികളുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് സ്റ്റാലിന്‍

യുദ്ധം ആരംഭിച്ചു കഴിഞ്ഞതിനാല്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അയക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ പൗരന്മാരെ കൊണ്ടു വരുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിര്‍ത്തികളിലെ റോഡ്‌ മാര്‍ഗം

More
More
Web Desk 2 months ago
Keralam

ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കയറ്റിയ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടി

ഗുഡ്സ് ഓട്ടോയില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ്‌ ഓട്ടോ ഡ്രൈവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്. വാഹനത്തിന് ഇന്‍ഷുറന്‍സോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോയില്ലെന്ന് ജോയന്‍റ് ആര്‍.ടി.ഒയുടെ പരിശോധനയില്‍ കണ്ടെത്തി. രേഖകളില്‍ പിഴവ് വരുത്തുകയും 10 ലധികം വിദ്യാര്‍ഥികളെ കയറ്റി സ്കൂളിലേക്ക് പോയതിനുമാണ് നടപടി സ്വീകരിച്ചതെന്നും ജോയന്‍റ് ആര്‍.ടി.ഒ പറഞ്ഞു.

More
More
National Desk 2 months ago
National

ഹിജാബ്: പ്രതിഷേധത്തില്‍ പങ്കെടുത്ത 10 വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്

ഹിജാബ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി അറിയിച്ചു. ഹിജാബ് ഇസ്ലാമിന് അനിവാര്യമായ ഒരു വസ്ത്രമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല. ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നുമാണ്

More
More
Web Desk 3 months ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുപിന്നാലെയാണ് വെളളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.

More
More
Web Desk 3 months ago
Social Post

സ്റ്റുഡൻറ് ഹിജാബ്: വർഗ്ഗീയതയിൽ സി പി എം സംഘപരിവാറിനെ കടത്തിവെട്ടുന്നു - പി കെ ഫിറോസ്‌

പട്ടാളത്തിലും പോലീസിലും സിഖുകാർക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാൻ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. പോലീസുകാർക്ക് താടിവെക്കാൻ നമ്മുടെ സംസ്ഥാനത്ത് അനുമതിയില്ല. പക്ഷെ ശബരിമലക്ക് പോകാൻ തയ്യാറെടുത്ത പോലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം.

More
More
Web Desk 3 months ago
Keralam

കുട്ടികള്‍ തിരിച്ചറിയട്ടെ ഗുഡ് ടച്ചും ബാഡ് ടച്ചും - മന്ത്രി വി ശിവന്‍കുട്ടി

"ഗുഡ് ടച്ചും ബാഡ് ടച്ചും" തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കണം. തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാൻ കാരണമായത്. കുട്ടികൾ തിരിച്ചറിയട്ടെ "ഗുഡ് ടച്ചും ബാഡ് ടച്ചും" -എന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
National Desk 4 months ago
National

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവിനെ കൊന്ന് കുഴിച്ചുമൂടി പത്താംക്ലാസ് വിദ്യാർത്ഥികള്‍

ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിക്കൊണ്ടിരുന്നു. ഒരുവര്‍ഷത്തിനിടെ രണ്ട് വിദ്യാര്‍ത്ഥിനികളില്‍നിന്നുമായി ഒരുലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തു

More
More
Web Desk 5 months ago
Keralam

പ്ലസ്‌ വണ്‍ സീറ്റ് ക്ഷാമം; 79 അധിക ബാച്ചുകള്‍ക്ക് അനുമതി

എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക.

More
More
Web Desk 5 months ago
Keralam

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധന: വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച ചാര്‍ജ് വര്‍ധനവിന് സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച പ്രധാന ആവശ്യം. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാര്‍ഥികളുടെ

More
More
International Desk 5 months ago
International

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു അധ്യാപകനും, 14 നും 17നും വയസിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

More
More
National Desk 7 months ago
National

വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

ചിദംബരത്തെ ദുരൈ കാളിയമൂര്‍ത്തി നഗറിലെ നന്ദനാര്‍ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമില്‍ നിലത്ത് മുട്ടുകുട്ടി നിര്‍ത്തിച്ച ശേഷം വിദ്യാര്‍ത്ഥിയെ നിര്‍ത്താതെ വടികൊണ്ട് തല്ലുകയും തുടര്‍ച്ചയായി ശരീരത്തില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സഹപാഠിയെ മർദിക്കുന്നത് ക്ലാസിലെ മറ്റൊരു കുട്ടി ഫോണില്‍ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു.

More
More
Web Desk 9 months ago
Keralam

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠന രീതി കുട്ടികളുടെ എല്ലാ മേഖലയിലുള്ള വളര്‍ച്ചയേയും സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതയായും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 9 months ago
Keralam

കോളേജുകള്‍ തുറക്കും; വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി

വിദ്യര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. http://covid19.kerala. gov.in/vaccine/ സൈറ്റില്‍ കയറി സ്റ്റുഡന്‍റ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പഠിക്കുന്ന കോളേജിലെ തിരിച്ചറിയല്‍ (ഐഡന്‍റിറ്റി കാര്‍ഡ്) കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൊവിന്‍ സൈറ്റില്‍ നിന്ന് തരുന്ന 12 അക്ക നമ്പര്‍ രണ്ടാമതെടുത്ത സൈറ്റില്‍ എന്‍റര്‍ ചെയ്യണം.

More
More
Web Desk 9 months ago
Keralam

സ്കൂളുകള്‍ പ്രോട്ടോകോള്‍ പാലിച്ച് തുറക്കണം; കുട്ടികള്‍ മാനസികപ്രശ്നം നേരിടുന്നു - വിദഗ്ദര്‍

സാമൂഹ്യവല്‍ക്കരണം നടക്കേണ്ട പ്രായത്തില്‍ അതിനുള്ള അവസരം ഇല്ലതാവുകയും വീടിനകത്ത് ചടഞ്ഞുകൂടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്യുന്നത് കുട്ടികളിലെ സര്‍ഗ്ഗശേഷികളെ പ്രതികൂലമായി ബാധിക്കും. അവര്‍ പലതരത്തില്‍ സ്വയം ഉള്‍വലിയാന്‍ ഇത് കാരണമാകും. കൂടാതെ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ തോതും വര്‍ദ്ധിക്കുകയാണ്.

More
More
Edu Desk 1 year ago
Career

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ സെപ്റ്റംബർ പത്തിന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. www.agriworkersfund.org യിൽ അപേക്ഷാ ഫോം ലഭിക്കും.

More
More
Web Desk 2 years ago
National

ബംഗാൾ ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് വിദ്യാർത്ഥികൾ ​ഗവർണറെ തടഞ്ഞത്.

More
More

Popular Posts

Web Desk 8 hours ago
Social Post

പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത് - കെ സുധാകരന്‍

More
More
National Desk 9 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
Web Desk 9 hours ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

More
More
Web desk 9 hours ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

More
More
Web Desk 10 hours ago
Keralam

ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

More
More
Web Desk 10 hours ago
Keralam

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

More
More