ഇന്നലെയാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ അദാനിയാണെന്ന് ഞാനറിഞ്ഞത്. അദാനി ഗ്രൂപ്പിൽനിന്നോ അവർ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പരിപാടിയിൽനിന്നോ അവാർഡ് സ്വീകരിക്കുന്നത് ഞാൻ പറയുന്ന രാഷ്ട്രീയത്തിനും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനും എതിരാണെന്ന് കരുതുന്നു.
Original reporting. Fearless journalism. Delivered to you.