t20

National Desk 1 year ago
National

കോഹ്ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീക്ഷണി; ഒരാള്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം ടി-20 മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട്‌ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റര്‍ ബോളര്‍ മുഹമ്മദ്‌ ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടക്കുകയും ഇതിനെതിരെ കോഹ്ലി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് കോഹ്ലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്

More
More
Web Desk 1 year ago
Social Post

കളത്തിന് പുറത്തും എക്കാലത്തെയും മികച്ച നായകനായി ചരിത്രം കൊഹ്ലിയെ രേഖപ്പെടുത്തും: എം ബി രാജേഷ്‌

കൊഹ്ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിക്കെതിരെയും രാജേഷ്‌ അപലപിച്ചു. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും രാജേഷ്‌ കൂട്ടിച്ചേര്‍ത്തു.

More
More
Sports Desk 2 years ago
Cricket

അർജുൻ ടെൻഡുൽക്കറിന് മുംബൈ സീനിയർ ടീമിൽ അരങ്ങേറ്റം

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഹരിയാനക്കെതിരെയാണ് അർജുൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്

More
More
Web Desk 2 years ago
Keralam

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി-ട്വന്റിയിൽ ഇന്ത്യക്ക് 11 റൺസ് ജയം

ഇന്ത്യയുടെ സ്കോറായ 161റൺസ് പിന്തുടർന്ന ഓസീസിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മാത്രമെ എടുക്കാനായുള്ളു

More
More
Sports Desk 2 years ago
Cricket

വ്യാജ T20 ലീഗ് കേസിൽ "ഡ്രീം ഇലവന്റെ" പങ്ക് അന്വേഷിക്കണമെന്ന് BCCI

സ്ട്രീമിംഗ് വെബ്സൈറ്റ് ആയ ഫാന്‍കോഡിനു നേരെയും അന്വേഷണം. പ്രധാന കുറ്റാരോപിതൻ രവീന്ദർ ദണ്ഡിവാളിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് .

More
More
Sports Desk 3 years ago
Cricket

ഓക് ലന്റ് T20: ഇന്ത്യക്ക് തകർപ്പൻ ജയം. രാഹുൽ, ശ്രേയസ്, കോഹ്ലി മിന്നി

ഓക് ലന്റിലെ ഈഡൻ പാർക്കിൽ 6 വിക്കറ്റിനാണ് ടീം ഇന്ത്യ കിവികളെ തുരത്തിയത്. ന്യൂസിലന്റ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

More
More
Sports Desk 3 years ago
Cricket

സഞ്ജു സാംസണെ തഴഞ്ഞു

പകരം രോഹിത് ശർമ്മ ടീമിൽ ഇടം കണ്ടെത്തി. ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വൻറി-20-യിൽ വെറും ആറു റണ്ണിന് സഞ്ജു പുറത്തായിരുന്നു.

More
More

Popular Posts

Sports Desk 55 minutes ago
Football

മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരും - റിപ്പോര്‍ട്ട്‌

More
More
National Desk 1 hour ago
National

സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കും; സഞ്ജയ്‌ റാവത്തിന് വധഭീഷണി

More
More
Web Desk 2 hours ago
Keralam

ബൊമ്മനും ബെല്ലിയും നോക്കിവളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

More
More
National Desk 2 hours ago
National

കര്‍ണാടകയില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുലിന്‍റെ ജയ്‌ ഭരത് റാലി

More
More
Web Desk 2 hours ago
Social Post

മുനീറിന് പോക്കറ്റിന് മണി നല്കിയതും പൊതുഖജനാവില്‍ നിന്ന്; ചൊറിച്ചില്ലുള്ളവര്‍ സഹിക്കണം - കെ ടി ജലീല്‍

More
More
National Desk 3 hours ago
National

പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെ തിക്കും തിരക്കും; 11 മരണം

More
More