ഏത് ഏജന്‍സിയായാലും എന്ത് കേസായാലും നേരിടാന്‍ തയാറാണ്. അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് കേന്ദ്ര ഏജന്‍സികളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇഡി ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമായിരിക്കും
നല്‍ഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുളള സംഘം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. തുഷാര്‍ വെളളാപ്പളളിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ഷാജിയാണ് നോട്ടീസ് കൈപ്പറ്റിയത്.
തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നൂറുകോടിയാണ് തുഷാര്‍ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. അതിനുളള തെളിവുകളുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ നീക്കത്തിന്റെ പ്രധാന കണ്ണിയാണ് തുഷാര്‍ വെളളാപ്പളളി
അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിന്റെ പേര് ഇനിമുതല്‍ നരേന്ദ്രമോദി മെഡിക്കല്‍ കോളേജ് !സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നേരത്തെ തന്നെ നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
ഉടന്‍ തന്നെ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് കണ്ടക്ടര്‍ ഉറച്ചുപറഞ്ഞു. ഇതോടെ ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ് അലി നിര്‍ബന്ധിതനായി.
'മിയാവാക്കി' മോഡലില്‍ 200 ഏക്കറിലാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. ജി ഐസി അംഗങ്ങളും, തെലങ്കാന വനം പരിസ്ഥിതി മന്ത്രി ഇ ഇന്ദ്ര കരണ്‍ റെഡ്ഡി ഉള്‍പ്പെടെ മുപ്പതിനായിരം ടിആര്‍എസ് അംഗങ്ങളാണ് ഗ്രീന്‍ ഇന്ത്യ ചാലഞ്ചില്‍ പങ്കെടുത്തത്.
ഒരു സ്ത്രീയെ സംബന്ധിച്ച് ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മകനെ തിരിച്ചെത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പകറ്റാന്‍ റൊട്ടി കരുതിയിരുന്നു. ആളുകളൊഴിഞ്ഞ നിരത്തുകളിലൂടെ രാത്രി സ്‌കൂട്ടറോടിക്കുമ്പോള്‍ പേടിയായിരുന്നു.
തെലങ്കാനയിൽ ഇതുവരെ 70 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 'ആകെ കേസുകളുടെ എണ്ണം ഇപ്പോഴും 70 ആണ്. ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ ഉള്ള പതിനൊന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അവരെ ഇന്ന് ഡിസ്ചാർജ് ചെയ്യും.