tennis

Sports Desk 1 week ago
Tennis

മകന് മുന്നില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല; കണ്ണുകള്‍ നിറഞ്ഞ് സാനിയ മിര്‍സ

കുടുംബം ഇന്ന് കളികാണാന്‍ എത്തിയിട്ടുണ്ട്. മകന്‍റെ മുന്‍പില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ സാധിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. 2005- ല്‍ സെറീന വില്യംസിനെതിരെ ആസ്ട്രേലിയന്‍ ഓപ്പന്‍ കളിച്ചാണ് കരിയര്‍ തുടങ്ങുന്നത്.

More
More
International Desk 1 month ago
International

മാര്‍ട്ടിന നവരത്ലോവയ്ക്ക് ക്യാന്‍സര്‍; സര്‍വ്വശക്തിയുമെടുത്ത് പോരാടുമെന്ന് താരം

'ശരീരത്തിന്‍റെ രണ്ടുഭാഗങ്ങളിലാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ മാസം അവസാനത്തോടെ ചികിത്സ ആരംഭിക്കുമെന്നും' താരം മാധ്യമങ്ങളോട് പറഞ്ഞു.

More
More
Sports Desk 1 year ago
Tennis

സാനിയ മിര്‍സ ടെന്നീസ് കളം വിടുന്നു

ഞാന്‍ വിരമിക്കുകയാണ്. അതിന് കുറച്ച് കാരണങ്ങളുണ്ട്. പഴയതുപോലെ കളിക്കാന്‍ സാധിക്കുന്നില്ല. ഇപ്പ്രാവിശ്യത്തെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസില്‍ കളിക്കുമ്പോള്‍ ശരീരത്തിന് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് കരുതുന്നില്ല. പക്ഷെ ഇപ്പോള്‍ വിരമിക്കാന്‍ പ്രായമായി എന്ന് എന്‍റെ മനസ് പറയുന്നു.

More
More
International Desk 1 year ago
International

ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ടെന്നീസ് താരത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചൈന

പെങ് ഷുവായിയെ കാണാതായതിന് പിന്നാലെ ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി എന്നിവര്‍ അവരെ കണ്ടെത്തണമെന്ന് അവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

More
More
International Desk 1 year ago
International

മുന്‍ ഉപ പ്രധാനമന്ത്രിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ടെന്നീസ് താരത്തെ കാണാനില്ല

താരം സുരക്ഷിതയാണെന്ന് ചൈനീസ് ദേശിയ മാധ്യമമായ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ അവകാശപ്പെട്ടു. താരം സുരക്ഷിതയാണ്. കുറച്ച് ദിവസങ്ങളായി വീട്ടില്‍ ഇരിക്കാനാണ് അവര്‍ താത്പര്യപ്പെടുന്നത്. അതിനാലാണ് ഒന്നിനോടും പ്രതികരിക്കാതെ മാറി നില്‍ക്കുന്നത്. അധികം വൈകാതെ പൊതുചടങ്ങുകളില്‍ പെങ് ഷുവായ പങ്കെടുക്കും

More
More
Sports Desk 3 years ago
Tennis

രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

അമ്മയായതിന് ശേഷമുള്ള ആദ്യമത്സരത്തിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ജയം.

More
More

Popular Posts

Web Desk 1 hour ago
Technology

പിരിച്ചുവിടലിന് പിന്നാലെ ജോബ്‌ ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ

More
More
Web Desk 1 hour ago
Keralam

കേരളം കടക്കെണിയിലല്ല - മന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Web Desk 2 hours ago
Social Post

കോര്‍പറേറ്റ് മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല - ചിന്ത ജെറോമിന് പിന്തുണയുമായി അശോകന്‍ ചരുവില്‍

More
More
National Desk 2 hours ago
National

തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി നല്‍കില്ല- അധീര്‍ രഞ്ജന്‍ ചൗധരി

More
More
Web DESJ 2 hours ago
Keralam

ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ്; തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി

More
More
International Desk 3 hours ago
International

ഭൂകമ്പം നടുക്കിയ തുര്‍ക്കിയെ പരിഹസിച്ച് ഷാര്‍ലി ഹെബ്ദോ; വിമര്‍ശനം

More
More