thallumala

Web Desk 4 months ago
Movies

തല്ലുമാലയിലെ ബീഫിനെ കന്നഡയില്‍ മട്ടനാക്കി നെറ്റ്ഫ്‌ളിക്‌സ്

പളളിയില്‍ വെച്ച് ആദ്യത്തെ തല്ലുണ്ടാകുമ്പോവും വസീമിന്റെ വിവാഹമെനുവിനെക്കുറിച്ച് പറയുമ്പോഴുമെല്ലാം ബീഫ് ബിരിയാണിയെന്നും ബീഫ് പഫ്‌സ് എന്നുമൊക്കെ പറയുന്നുണ്ട്

More
More
Entertainment Desk 4 months ago
Movies

തല്ലുമാലയുടെ സബ്ടൈറ്റിലുകൾ നെറ്റ്ഫ്ലിക്സ്‌ വെട്ടിനിരത്തിയെന്ന് അണിയറപ്രവര്‍ത്തകര്‍

നെറ്റ്ഫ്ലിക്സിന് വേണ്ടി തല്ലുമാല സിനിമയ്ക്കായി ഞങ്ങൾ ചെയ്ത് നൽകിയ ഇംഗ്ലീഷ് സബ്ടൈറ്റിലിലെ ഓരോ വരിയും സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടറും, രചയിതാക്കളിൽ ഒരാളുമായ മുഹ്‌സിൻ പരാരിയും ചേർന്ന് പരിശോധിച്ചാണ്.

More
More
Web Desk 5 months ago
Movies

ആരാധകരെ ആഘോഷിക്കുവിന്‍; ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ 'തല്ലുമാല'

ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രത്തിന് ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചിരിക്കുന്നത് 8.99 കോടിയാണ്. ഇന്ത്യക്ക് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം ദിവസം യുഎഇയിൽ മാത്രം 4.30 കോടിയാണ് ​സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

More
More
Entertainment Desk 5 months ago
Movies

തല്ലുമാലയൊരു നാഴികക്കല്ല്; ഇനിയുള്ളകാലം ടോവിനോ വിസ്മയങ്ങളുടെ പൂരം തീർക്കും - മധുപാൽ

തല്ലുമാല മലയാളത്തിൽ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെൻറ് ആയ ഒരു ചിത്രമാണ്. ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺ ലിനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ് ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്.

More
More
Web Desk 5 months ago
Movies

ജേണലിസം പഠിക്കാത്തവരാണ് നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത്- ഷൈന്‍ ടോം ചാക്കോ

നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിക്കാത്ത പിളേളരാണ്. അവര്‍ക്ക് സിനിമയെക്കുറിച്ചോ അതിന്റെ മറ്റ് കാര്യങ്ങളോ ഒന്നും ചോദിക്കേണ്ട കാര്യമില്ല.

More
More
Entertainment Desk 6 months ago
Movies

സിനിമകള്‍ വിജയിച്ചപ്പോള്‍ അഹങ്കാരത്തിന്റെ പുറത്ത് കാട്ടിക്കൂട്ടിയതാണ്, എല്ലാവരും പൊറുക്കണം- ഷൈന്‍ ടോം ചാക്കോ

കഴിഞ്ഞ കുറച്ചുനാളുകളായി വളരെയധികം മോശപ്പെട്ട പെരുമാറ്റവും മോശപ്പെട്ട പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാന്‍. കാരണം കുറുപ്പ്, ഭീഷ്മപര്‍വ്വം എന്നീ പടങ്ങള്‍ വളരെയധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

More
More

Popular Posts

Web Desk 8 hours ago
Social Post

അദാനിക്ക് ചുവടു പിഴയ്ക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ച് പിടയ്ക്കും - ജോണ്‍ ബ്രിട്ടാസ്

More
More
National Desk 9 hours ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

More
More
Sports Desk 9 hours ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More
Web Desk 10 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 10 hours ago
Social Post

ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണം - ശാരദക്കുട്ടി

More
More
National Desk 11 hours ago
National

ഭാരത്‌ ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം മെഹബൂബ മുഫ്തിയും

More
More