thomas issac

Web Desk 2 weeks ago
Keralam

സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത്; തോമസ് ഐസകിന് വരണാധികാരിയുടെ താക്കീത്

ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയുള്ള തൊഴില്‍ദാന പദ്ധതി പോലുള്ളവ തകര്‍ക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നെന്നാണ് ഐസക്കിന്റെ വാദം.

More
More
Web Desk 5 months ago
Social Post

ഒരിക്കല്‍ക്കൂടി സംഘികളുടെ തനിനിറം മലയാളികള്‍ക്ക് മനസിലായി- തോമസ് ഐസക്

രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ഭരണഘടനാ ലംഘനമാണെന്നും യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് മന്ത്രി കാട്ടിക്കൊടുക്കുന്നതെന്നും ഇവറ്റകളുടെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്ക് മനസിലായെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

More
More
Web Desk 7 months ago
Social Post

'ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'; കുഴല്‍നാടന്റെ മാസപ്പടി കഥ തീര്‍ന്നുവെന്ന് തോമസ്‌ ഐസക്

മുഴുവൻ നികുതിയും അടച്ചിട്ടില്ലായെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. അതിനു സർവ്വീസ് ടാക്‌സ് അല്ലെങ്കിൽ ജിഎസ്‌ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നുവെന്നും ഐസക്‌ പറയുന്നു.

More
More
Web Desk 10 months ago
Social Post

തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

പക്ഷേ, ട്വീറ്റിൽ അദ്ദേഹത്തിന് മധ്യസ്ഥന്റെ റോളാണ്. ഇരുപക്ഷത്തിനും ഉചിതമായ വാദമുഖങ്ങളുണ്ടത്രേ. സംഘപരിവാറിനെയും തന്റെ പാർടിയടക്കമുള്ള പ്രതിപക്ഷത്തെയും ഒരുമിച്ച് സുഖിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. ഈ വഴുവഴുപ്പൻ നിലപാടിന്റെ രാഷ്ട്രീയ കുബുദ്ധിയിൽ നിന്ന് ബഹുമാന്യനായ ശശി തരൂർ പ്രതീക്ഷിക്കുന്നത് എന്താണ്?

More
More
Web Desk 11 months ago
Social Post

മണിപ്പൂര്‍ കേരളത്തിന് നൽകുന്ന സന്ദേശം- ഡോ. തോമസ് ഐസക്

കേരളം മണിപ്പൂർ അല്ല. ഇടതുപക്ഷത്തിനാണ് ഇവിടെ മുൻതൂക്കം. എങ്കിലും നമ്മളെ തകർക്കാൻ ഏതോ ഒരു ഭീകരപദ്ധതി ബിജെപി സ്വരുക്കൂട്ടുന്നതെന്നുവേണം ഊഹിക്കാൻ.

More
More
Web Desk 1 year ago
Social Post

ക്രിസ്തുമസിന് നക്ഷത്രങ്ങൾ ഉയർത്താൻ പാടില്ലെന്ന് പറഞ്ഞവരാണ് ഈസ്റ്ററിന് ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങുന്നത് - തോമസ്‌ ഐസക്ക്

ഇതിനു പ്രചാരണം മാത്രമല്ല, വർഗ്ഗീയ ലഹളകളെയും അവർ ഉപയോഗപ്പെടുത്തുന്നു. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും രാഷ്ട്രത്തിന്റെ ആന്തരികശത്രുക്കളാണ് എന്ന ഗോൾവൽക്കർ വചനത്തെ ഇന്നും അവർ മുറുകെപ്പിടിക്കുന്നു.

More
More
Web Desk 1 year ago
Social Post

ബ്രഹ്മപുരത്ത് മാലിന്യം ഡംപ് ചെയ്യുന്നത് അവസാനിപ്പിക്കണം - തോമസ്‌ ഐസക്ക്

കൊച്ചി കോർപ്പറേഷൻ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റികളും മാലിന്യങ്ങൾ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നു. അതും വേർതിരിക്കാൻ മാലിന്യം. വരാൻ പോകുന്ന വേസ്റ്റ് എനർജി പ്ലാന്റിനെക്കുറിച്ചുള്ള അതിമോഹമാണ് ഇതിനു കാരണം.

More
More
Web Desk 1 year ago
Social Post

ത്രിപുര നല്‍കുന്നത് 2024 ല്‍ ബിജെപിയെ തറപറ്റിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം-ഡോ. തോമസ്‌ ഐസക്ക്

കഴിഞ്ഞ നിയമസഭയിൽ 44 അംഗങ്ങളുണ്ടായിരുന്ന ബിജെപി സഖ്യത്തിന് ഇപ്പോൾ 34 അംഗങ്ങളേയുള്ളൂ. എല്ലാത്തരം അടിച്ചമർത്തലുകളെയും ലക്ഷണമൊത്ത ഫാസിസ്റ്റ് രീതികളെയും നിവർന്നുനിന്നു നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനം ഏതാണ്ട് നിലനിർത്തിയത് - തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

മോദി ഭരണത്തില്‍ ഗാര്‍ഹിക പാചകവാതകവില 2.7 മടങ്ങ് വര്‍ദ്ധിച്ചു - തോമസ്‌ ഐസക്ക്

സബ്സിഡി ഇല്ലാതാക്കിയും വിലകൾ ഉയർത്തിയും അതു പടിപടിയായി ഉയർത്തി. ഇപ്പോൾ പ്രഖ്യാപിച്ച 50 രൂപ വിലവർദ്ധനവടക്കം പാചകവാതകവില സിലിണ്ടറിന് 1110 രൂപയായി - തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

കിഫ്ബി കേസിൽ സർവ്വശക്തരായ ഇ ഡിയ്ക്ക് അടി തെറ്റുകയാണ് - തോമസ്‌ ഐസക്ക്

കിഫ്ബി കേസിൽ സർവ്വശക്തരായ ED-യ്ക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമ വിരുദ്ധമാണ് എന്നു പറഞ്ഞാണല്ലോ ഈ ധനകാര്യ സ്ഥാപനത്തെ

More
More
Web Desk 1 year ago
Social Post

കരുതലും വികസനവും ധനദൃഡീകരണവും ഉറപ്പാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് - തോമസ്‌ ഐസക്ക്

സംസ്ഥാനം സ്വീകരിച്ചു വരുന്ന സാമ്പത്തിക സമീപനത്തിന്റെ ഫലം തെളിയികുന്ന സൂചകങ്ങളാണ് ബജറ്റും സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും എല്ലാം നൽകൂന്നത്. ക്ഷേമവും വികസനവും ഉറപ്പാക്കുകയും

More
More
Web Desk 1 year ago
Social Post

ബിബിസി ഡോക്യുമെന്ററി: "കിളി പോയ" സ്ഥിതിയാണ് ബിജെപിയുടെതെന്ന് തോമസ്‌ ഐസക്ക്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ "കിളി പോയ" സ്ഥിതിയിലാണ് ബിജെപിയും സഹപരിവാരങ്ങളും.

More
More
Web Desk 1 year ago
Social Post

കേരളത്തിന് 40,000 കോടി നികുതി കുടിശികയെന്നത് കള്ളം - തോമസ്‌ ഐസക്ക്

ഇതിൽ 13,395 കോടി രൂപ ജി.എസ്.ടി കുടിശികയാണ്. ഇത് ശുദ്ധഅസംബന്ധമാണ്. കാരണം ജി.എസ്.ടി ഒരു കാരണവശാലും ഇതുപോലെ കുടിശികയാവില്ല. രജിസ്ട്രേഷൻ നഷ്ടപ്പെടും.

More
More
Web Desk 1 year ago
Social Post

കേരളം കടക്കെണിയിലല്ല; വെറുതേ മനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കല്ലേ മനോരമേ- തോമസ്‌ ഐസക്ക്

സാമ്പത്തികവളർച്ച പലിശനിരക്കിനേക്കാൾ എത്രയോ ഉയർന്നതാണ്. എന്നാല്‍ കണക്ക് കസർത്തുകൾകൊണ്ട് സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിലാണ് മനോരമയും ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ. കേരളം കടംകയറി മുടിഞ്ഞെന്നാണു വാദം.

More
More
Web Desk 1 year ago
Social Post

പത്ത് വര്‍ഷത്തിനിടെ കോര്‍പറേറ്റുകള്‍ കൊള്ളയടിച്ചത് 20 ലക്ഷം കോടി രൂപ - തോമസ്‌ ഐസക്ക്

ഒരുകോടി രൂപയേക്കാൾ കൂടുതൽ വായ്പയെടുത്തിട്ടുള്ള ബാങ്ക് കൊള്ളക്കാരെ റിസർവ്വ് ബാങ്ക് രണ്ടായി തരംതിരിക്കാറുണ്ട്. ഒന്ന്) മനപൂർവ്വം ബാങ്കിനെ കബളിപ്പിക്കുന്നവർ.

More
More
Web Desk 1 year ago
Social Post

ബാങ്കുകളെ രാഷ്ട്രീയ ഒത്താശയോടെ കോർപ്പറേറ്റുകൾ കൊള്ളയടിക്കുകയാണ് - തോമസ്‌ ഐസക്ക്

വായ്പ എഴുതിത്തള്ളിയതുകൊണ്ട് റിക്കവറി നടപടികളൊന്നും അവസാനിപ്പിക്കുന്നില്ല. അതേസമയം ബാങ്കുകളുടെ കിട്ടാക്കടം ബാലൻസ്ഷീറ്റിൽ കുറയും. ബാങ്കുകളുടെ നികുതി ബാധ്യതയും കുറയും. അതുവഴി ബാങ്കുകളെ കൂടുതൽ സുസ്ഥിരമാക്കാൻ കഴിയുമെന്നാണ് അവരുടെ വാദം.

More
More
Web Desk 1 year ago
Social Post

കേരളത്തിലെ റബ്ബര്‍ കൃഷിയെ മുച്ചൂടും മുടുപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് - തോമസ്‌ ഐസക്ക്

കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. 1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്

More
More
Web Desk 1 year ago
Social Post

നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ദേശിയപാത വികസനത്തിന് ഇടങ്കോലിടാനുള്ള കുത്സിതനീക്കം - തോമസ്‌ ഐസക്ക്

രാജ്യത്ത് കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിൽ കൊടുത്താൽ ഭൂമി ഏറ്റെടുക്കാനാവില്ല. ഈ കാരണം കൊണ്ടാണ് ഭൂമി ഏറ്റെടുക്കലിനെതിരെ വലിയ എതിർപ്പ് പ്രാദേശികവാസികളിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനു സംഘടിതരൂപം നൽകാൻ കേരളത്തിന് എന്തിന് ആറുവരി പാത അല്ലെങ്കിൽ നാലുവരി പാത എന്നൊക്കെ ചോദിക്കുന്ന സംഘങ്ങളും കേരളത്തിലുണ്ട്.

More
More
Web Desk 1 year ago
Social Post

ഇനിയെങ്കിലും ഭീമാ കൊറേഗാവ് തടവുകാരെ മോചിപ്പിക്കാനുളള നട്ടെല്ല് കോടതിക്കുണ്ടാവണം- തോമസ് ഐസക്

സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അർത്ഥത്തിൽ അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലും ആയിരുന്നില്ല.

More
More
Web Desk 1 year ago
Social Post

കേരളത്തെ പരിപൂർണ്ണ തകർച്ചയിൽ നിന്നും രക്ഷിക്കാന്‍ കിഫ്ബിക്ക് സാധിക്കും - തോമസ്‌ ഐസക്ക്

എല്ലാ സംസ്ഥാനങ്ങളുടെയും കണക്ക് റിസർവ്വ് ബാങ്ക് 2021 വരെ അല്ലേ കൊടുത്തിട്ടുള്ളൂ. 2022-ലെ കണക്ക് ആണെങ്കിൽ അത് താൽക്കാലികമാണ്. ഇപ്പോൾ പുതുക്കിയ കണക്ക് വന്നിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളർച്ച 8.6 ശതമാനമാണ്.

More
More
Web Desk 1 year ago
Social Post

എന്തുകൊണ്ടാണ് ഇത്തരം തലതിരിഞ്ഞ പണനയം സ്വീകരിച്ചതെന്ന് മോദി വിശദീകരിക്കണം - തോമസ്‌ ഐസക്ക്

മോദി രാജ്യത്തിനു വരുത്തിയ ദേശീയ വരുമാനനഷ്ടം എത്രയെന്ന് കേട്ടാൽ ഞെട്ടും. ഏതാണ്ട് 15 ലക്ഷം കോടി രൂപ! നോട്ട് നിരോധനത്തിനു ശേഷമാണ് ഇന്ത്യൻ സമ്പദ്ഘടന താഴേക്ക് ഉരുളാൻ തുടങ്ങിയത്. നോട്ട് നിരോധനം ഉണ്ടായില്ലായെന്നിരിക്കട്ടെ.

More
More
Web Desk 1 year ago
Social Post

ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്തുളളവരാണെങ്കില്‍ നിശബ്ദതയുടെ ഗൂഢാലോചന പതിവുളളതാണ്- മാധ്യമങ്ങള്‍ക്കെതിരെ തോമസ് ഐസക്

കുട്ടികൾ ലഹരിക്കടിമപ്പെടുന്നതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരേണ്ടതുണ്ട്. എന്നാൽ യുഡിഎഫ് ചെയ്യുന്നതെന്താണ്? തങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവർ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടും ഏതെങ്കിലുമൊരു യുഡിഎഫ് നേതാവ് സംഭവത്തെ തള്ളിപ്പറയാൻ തയ്യാറായിട്ടുണ്ടോ?

More
More
Web Desk 1 year ago
Keralam

വിഴിഞ്ഞം: ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണം - തോമസ്‌ ഐസക്ക്

മത്സ്യത്തൊഴിലാളികളിൽപ്പോലും ഭൂരിപക്ഷമില്ലാത്ത ഒരു സമുദായ നേതൃത്വത്തിന്റെ അതിരുവിട്ട സമരത്തെ വർഗീയ ധ്രുവീകരണത്തിനുള്ള മാർഗമായിട്ടാണ് ബിജെപി കാണുന്നത്. പക്ഷേ, ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Social Post

തൊഴിലാളിക്ക് കേരളത്തില്‍ 838 ഉം ഗുജറാത്തില്‍ 296 ഉം രൂപയാണ് ലഭിക്കുന്നത്- തോമസ് ഐസക്‌

കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണ്. ഇതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്.

More
More
Web Desk 1 year ago
Keralam

ഭസ്മാസുരനു വരം കിട്ടിയതുപോലെയാണ് ഗവർണ്ണറുടെ പെരുമാറ്റം - തോമസ്‌ ഐസക്ക്

ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്ക്കാൻ നോട്ടീസ് അയച്ച ഗവർണ്ണർ സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ചാർജ്ജ് നൽകിയിരിക്കുന്നത് പൂർണ്ണമായും ചട്ടവിരുദ്ധമായിട്ടാണ്. ഒരു സംശയവുംവേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും

More
More
Web Desk 1 year ago
Keralam

മോദി സര്‍ക്കാരിന്‍റെ തൊഴില്‍ നയം പരാജയം - തോമസ്‌ ഐസക്ക്

2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നു. മോദിയുടെ എട്ടുവർഷംകൊണ്ട് അത് ഇരട്ടിയിലേറെ വർദ്ധിച്ചു. പാർലമെന്റിൽ ചോദ്യത്തിന് ഉത്തരമായി നൽകിയ കണക്കു പ്രകാരം 2020 മാർച്ച് 1-ന് ഇത് 9 ലക്ഷം വരുമായിരുന്നു.

More
More
Web Desk 1 year ago
Social Post

എനിക്ക് താൽക്കാലിക സമാശ്വാസമെന്ന മാധ്യമ വ്യാഖ്യാനം അതീവ കൗതുകകരം - തോമസ്‌ ഐസക്ക്

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല.

More
More
Web Desk 1 year ago
Keralam

കിഫ്ബി കേസില്‍ ഇ ഡിക്ക് തിരിച്ചടി; തോമസ്‌ ഐസക്കിന് സമന്‍സ് അയക്കുന്നത് ഹൈക്കോടതി തടഞ്ഞു

2021 മാർച്ച് മാസത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്. രണ്ട് പരാതികളിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019 ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമായിരുന്നു പരാതി.

More
More
Web Desk 1 year ago
Social Post

തുടക്കം സംഘികളായിരുന്നു, ഇപ്പോള്‍ ഗവര്‍ണറും സര്‍ക്കാരിനെ ആക്ഷേപിക്കുകയാണ് - തോമസ്‌ ഐസക്ക്

ആദ്യം നമുക്ക് ലോട്ടറി വരുമാനം എടുക്കാം. ലോട്ടറിയിൽ നിന്നുള്ള വരുമാനം കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ എത്ര തുച്ഛമായ ശതമാനം മാത്രമാണ്. ലോട്ടറിയുടെ നല്ലകാലത്ത് 2 ശതമാനം. ഇപ്പോൾ പൂജ്യം ശതമാനത്തിനടുത്ത്.

More
More
T M Thomas Isaac 1 year ago
Social Post

ത്രിവർണ്ണ പതാകയെപ്പോലും അംഗീകരിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത് - ഡോ. തോമസ്‌ ഐസക്

ഇന്ന് 75-ാം വാർഷികം ആചരിക്കുമ്പോൾ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്.

More
More
WeB Desk 1 year ago
Social Post

ഞാന്‍ ചെയ്ത കുറ്റം എന്താണെന്ന് ഇ ഡി പറയണം; അല്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം - തോമസ്‌ ഐസക്ക്

ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് - തോമസ്‌ ഐസക്ക് കൂട്ടിച്ചേര്‍ത്തു

More
More
Web Desk 1 year ago
Keralam

തോമസ്‌ ഐസക്കിന് വീണ്ടും നോട്ടീസ് അയച്ച് ഇ ഡി

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും തോമസ്‌ ഐസക്ക് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം - തോമസ്‌ ഐസക്

കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്

More
More
Dr. T. M. Thomas Isaac 1 year ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

ഈ വർദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും.

More
More
തോമസ്‌ ഐസക് 2 years ago
Social Post

സ്വകാര്യവൽക്കരണത്തിലൂടെ എല്‍ഐസിയെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ - തോമസ്‌ ഐസക്

എന്നാൽ എൽഐസിയുടെ വിൽപ്പന ഇത്തരമൊരു ഗണത്തിൽപ്പെടുത്താനാവില്ല. കാരണം സർക്കാർ എൽഐസിയുടെ ഉടമസ്ഥൻ അല്ല. ട്രസ്റ്റി മാത്രമാണ്. അതുകൊണ്ട് പുതിയതായി ഓഹരി ഇറക്കി എൽഐസിക്ക് പുതിയ ഉടമസ്ഥന്മാരെ സൃഷ്ടിക്കാൻ സർക്കാരിന് അവകാശമില്ല.

More
More
Web Desk 2 years ago
Politics

ഒരു കടലാസും കയ്യിൽ കരുതാതെ ചോദ്യങ്ങളോടു കൃത്യമായി പ്രതികരിക്കുന്ന നേതാവ്- കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ്‌ ഐസക്

ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ട പരിശീലനവേളയിൽ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഭാഗം വിവാദമായപ്പോള്‍ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ താന്‍ ആദ്യം വിളിച്ചത് കുഞ്ഞാലിക്കുട്ടിയെയായിരുന്നുവെന്നും ഐസക് ഓര്‍ക്കുന്നു.

More
More
Web Desk 2 years ago
Social Post

ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്ക് ഇതിനേക്കാൾ നിലവാരമുണ്ട്- റിപ്പബ്ലിക് ദിന പ്ലോട്ടുകളെ പരിഹസിച്ച് തോമസ്‌ ഐസക്

ഇത്തരം പ്ലോട്ടുകള്‍ക്ക് അനുമതി കൊടുത്തവരുടെ തലച്ചോറിന് കേരളവും തമിഴ്‌നാടും അവതരിപ്പിക്കാനിരുന്ന പ്ലോട്ടുകളുടെ ആശയം ഉള്‍ക്കൊളളാന്‍ കഴിയില്ല- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Social Post

ആർഎസ്എസുകാര്‍ യഥാർത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കേണ്ടന്ന് തോമസ്‌ ഐസക്ക്

ബ്രിട്ടീഷുകാർക്കെതിരായി ആദ്യമായി ഒരു സായുധ കലാപത്തിന് നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹാജിയാണ്. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനത്തിന് എതിരായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത മതംമാറ്റം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് ചരിത്രം പഠിച്ചവര്‍ക്ക് മനസിലാകും. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതതീവ്രവാദിയാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളുടെ അജണ്ടയാണ് നടപ്പാന്‍ ശ്രമിക്കുന്നത്.

More
More
Web Desk 2 years ago
National

ഐഷ സുല്‍ത്താന: പ്രതിഷേധിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഇന്ത്യ രാജ്യദ്രോഹികളെക്കൊണ്ട് നിറയും - തോമസ് ഐസക്‌

ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച എല്ലാ അടവുകളും മുറതെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.

More
More
Web Desk 2 years ago
Politics

‘കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പടങ്ങുന്നത് ബിജെപിയുടേതാണ്’: രാഹുല്‍ മാങ്കൂട്ടത്തില്‍

കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.

More
More
Web Desk 2 years ago
Keralam

ഈ സാഹചര്യത്തെ നേരിടാനുള്ള പ്രാപ്തി കേന്ദ്ര സര്‍ക്കാരിനില്ല - ധനമന്ത്രി തോമസ്‌ ഐസക്

കോവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ നാണംകെട്ടു നിൽക്കുകയാണ് ഇന്ത്യ. പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് നിർഭാഗ്യവശാൽ ഇന്ന് രാജ്യം ഭരിക്കുന്നത്.

More
More
web desk 3 years ago
Keralam

വയലാര്‍ രക്തസാക്ഷികളെ അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് കലാപം സൃഷ്ടിക്കാന്‍ - മന്ത്രി തോമസ്‌ ഐസക്

ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ്‌ വാചസ്പതി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറിയതിനെക്കുറിച്ചും പിന്നീട് രക്തസാക്ഷികളെ അധിക്ഷേപിച്ചു സംസാരിച്ചതിനെ കുറിച്ചും പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം

More
More
Web desk 3 years ago
Assembly Election 2021

മുഖ്യമന്ത്രിയെ പ്രശംസിച്ച് അനില്‍ അക്കര

ഈ സര്‍ക്കാര്‍ വികസനത്തിന്‍റെ കാര്യത്തില്‍ കൈ അയച്ച് സഹായിച്ചിട്ടുണ്ട്. ഒരു പക്ഷെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം നല്‍കിയ മണ്ഡലം വടക്കാഞ്ചേരിയാണ്

More
More
Web Desk 3 years ago
Politics

‘തോമസ് ഐസക്കിനെ തട്ടിയതിന്റെ ഉത്തരവാദിത്വം പിണറായിക്ക്': ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പി ജയരാജനെ ഒഴിവാക്കിയതില്‍ എനിക്ക് വലിയ അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ കൈ കാണിച്ചാല്‍ മതി വോട്ടുവരും. അതിലെ വിരലുകള്‍ ആര്‍എസ്എുകാര്‍ അറുത്ത് കളഞ്ഞിരിക്കുന്നു.

More
More
Web Desk 3 years ago
Assembly Election 2021

'എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; പാർട്ടി പറഞ്ഞാൽ മത്സരിക്കും: ഐസക്

അതുകൊണ്ട് എന്റെ പേരും ചിത്രവും പാർടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാർടിയല്ല സിപിഐഎം.

More
More
Thomas Isaac 3 years ago
Social Post

'ജയിച്ചാലും തോറ്റാലും ബിജെപി എന്നതാണ് കോൺഗ്രസുകാരുടെ അവസ്ഥ': തോമസ്‌ ഐസക് എഴുതുന്നു

ഒറ്റനോട്ടത്തിൽ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കിൽ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്

More
More
News Desk 3 years ago
Keralam

സിഎജിയുടെ ഓഫീസിന് ചെന്നിത്തലയുമായി അടുത്ത ബന്ധം, റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം: തോമസ്‌ ഐസക്

പ്രതിപക്ഷനേതാവിന്റെ ഓഫീസുമായി എജിക്ക് സൗഹൃദബന്ധമെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക്ക് ആരോപിച്ചു.

More
More
Web Desk 3 years ago
Keralam

ട്രഷറിയിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി ബിജുലാലിനെ പിരിച്ചുവിടും

ബിജുലാലിനെ സമ്മർ ഡിസ്മിസലിന് വിധേയനാക്കാനാണ് ധനവകുപ്പിന്റെ നിർദ്ദേശം

More
More

Popular Posts

Web Desk 9 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 10 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 13 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More