tik tok

Web Desk 7 months ago
Technology

ടിക്ടോകിന് ഭാഗിക വിലക്ക്: കാനഡ, യു എസ്, ഡെന്മാര്‍ക്ക് നടപടികള്‍ ആരംഭിച്ചു

സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്‌. യു എസിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 30 ദിവസത്തിനകം ടിക്ടോക് നീക്കം ചെയ്യണമെന്ന്‌ ജീവനക്കാരോട് ആവശ്യപ്പെട്ടു.

More
More
Web Desk 3 years ago
International

ടിക് ടോക് നിരോധനം; യുഎസ് ഭീഷണി വേണ്ടെന്ന് ചൈന

യുഎസ് ഭീഷണിപ്പെടുത്തല്‍ അവസാനിപ്പിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അമേരിക്കയോട് അഭ്യര്‍ത്ഥിച്ചു. ഇതേ നിലപാട് തുടരുകയാണെങ്കില്‍, ചൈനീസ് കമ്പനികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

More
More
International Desk 3 years ago
International

ടിക് ടോക്ക്; അമേരിക്കന്‍ സേവനം ഒറാക്കിളിന്

ടിക് ടോക് അമേരിക്കയിലെ ഉടമസ്ഥാവകാശം എറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദ്ദേശം മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് നിരസിച്ചതിനെത്തുടര്‍ന്നാണ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ഈ കാര്യം സ്ഥിരീകരിച്ചത്.

More
More
International Desk 3 years ago
International

ടിക്ക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് കെവിൻ മേയർ രാജിവച്ചു

ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപണത്തെ തുടർന്നാണ് മേയർ രാജിവെച്ചത്.

More
More
International Desk 3 years ago
International

ടിക്ടോകും വീചാറ്റും നിരോധിക്കണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ച് ട്രംപ്

ടിക് ടോക് ആപ്ലിക്കേഷൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി തെറ്റായ പ്രചാരണത്തിനായി ഉപയോഗിച്ചേക്കാമെന്നും, കൂടാതെ നമ്മുടെ ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടിക് ടോക്കിന്റെ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

More
More
International Desk 3 years ago
International

ടിക്ടോക്; കൈമാറ്റത്തിന് 45 ദിവസം സമയം നല്‍കി ട്രംപ്

ടിക് ടോക് മൈക്രോസോഫ്റ്റിന് വിൽക്കുക എന്ന ആശയം ട്രംപ് നിരസിച്ചിരുന്നു. ഇതുകൂടാതെ, അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു.

More
More
International Desk 3 years ago
International

യു എസ് ടിക്ക് ടോക് നിരോധിച്ചേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ട്രംപ് ഭരണകൂടം ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാനോരുങ്ങുമ്പോഴും, യുഎസ് ടെക് ഭീമന്മാരും ധനകാര്യ സ്ഥാപനങ്ങളും ടിക് ടോക്ക് വാങ്ങുന്നതിനോ അതിൽ നിക്ഷേപിക്കുന്നതിനോ ഉള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More
More
National Desk 3 years ago
National

ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ തയ്യാറാണെന്ന് ടിക് ടോക്

വിവിധ ആരോപണങ്ങളെത്തുടർന്ന് ജൂൺ 29 ന് സർക്കാർ ടിക്ക് ടോക്കും ഹെലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിലേക്ക് ഐടി മന്ത്രാലയം അയച്ച വിശദമായ ചോദ്യാവലിക്ക് മറുപടിയായാണ് ടിക് ടോക് ഇത്തരത്തിൽ പ്രതികരിച്ചത്.

More
More
Web Desk 3 years ago
National

വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്; പബ്ജി നിരോധിച്ചേക്കും

275 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ആലോചന; ആലിബാബയുടെ സബ്സിഡിയറി കമ്പനി അലി എക്സ്പ്രസ്സ്‌ പട്ടികയിൽ

More
More
Web Desk 3 years ago
World

ടിക് ടോക്കിന് ഭാഗിക നിരോധനവുമായി യുഎസ്

അമേരിക്കന്‍ കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. യുഎസ് റെഗുലേറ്റര്‍മാര്‍ക്കും നിയമനിര്‍മ്മാതാക്കള്‍ക്കും ടിക് ടോക്ക് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രചോദനമായത് ഇതാണ്.

More
More
Web Desk 3 years ago
World

കുട്ടികളുടെ സ്വകാര്യതയ്ക്ക് പോലും പുല്ലുവില; ടിക് ടോക്കിന് പിഴ ചുമത്തി ദക്ഷിണ കൊറിയ

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

More
More
News Desk 3 years ago
Technology

ഹോങ്കോംഗില്‍ നിന്ന് പുറത്തുപോകാനൊരുങ്ങി ടിക് ടോക്കും.

ഉപയോക്താക്കളുടെ ഡാറ്റ കൈവശപ്പെടുത്താനുള്ള ചൈനീസ് ഗവൺമെന്റിന്റെ അഭ്യർത്ഥനകൾക്ക് അനുസൃതമായി പ്രവർത്തിക്കില്ല.

More
More
Buisiness Desk 3 years ago
Technology

ടിക് ടോക് നിരോധനം; ചൈനീസ് കമ്പനിക്ക് 600 കോടി നഷ്ടം

ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ടിക്ക് ടോക് ഉപയോഗിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. അപ്രതീക്ഷിതമായി വന്ന ബാൻ ടിക് ടോക്കിന്റെ ആഗോള വളർച്ചയെ ബാധിച്ചു.

More
More
Tech Desk 3 years ago
Technology

ചൈനീസ് ആപ്പുകളുടെ നിരോധനം താല്‍ക്കാലികം; വിശദീകരണം നല്‍കാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു

ചൈനീസ് വംശജരുടെ കമ്പനികള്‍ എവിടെ പ്രവര്‍ത്തിച്ചാലും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുമായി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന ചൈനീസ് നിയമവുമായി ബന്ധപ്പെടുത്തി ആപ്പുകളുടെ വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും.

More
More
Tech Desk 3 years ago
Technology

നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടരാം; നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്

ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

More
More
News Desk 3 years ago
International

ടിക്ക് ടോക് പോസ്റ്റില്‍ ധിക്കാരം കാണിച്ചതിന്റെ പേരില്‍ യുവതിയെ ജയിലില്‍ അടച്ചു

ടിക്ക് ടോകില്‍ പ്രകോപനപരമായ വീഡിയോ പോസ്റ്റ്‌ ചെയ്തെന്ന് കേസ്. പ്രശസ്ത ബെല്ലി ഡാന്‍സര്‍ക്ക് 3 വര്ഷം തടവ്.

More
More

Popular Posts

Web Desk 5 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
National Desk 7 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
Web Desk 8 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
Web Desk 11 hours ago
Social Post

ഉറച്ച പ്രത്യയശാസ്ത്രബോധവും പാര്‍ട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാശേഷിയുമുളള നേതാവ്- കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More