തുഷാര്‍ വെളളാപ്പളളി ടിആർഎസ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി
തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നൂറുകോടിയാണ് തുഷാര്‍ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. അതിനുളള തെളിവുകളുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ നീക്കത്തിന്റെ പ്രധാന കണ്ണിയാണ് തുഷാര്‍ വെളളാപ്പളളി