uae

Web Desk 10 months ago
Keralam

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. അമേരിക്ക, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎഇയില്‍ നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്

More
More
Web Desk 1 year ago
Keralam

ലോകമെന്തെന്ന് നേരിട്ട് മനസിലാക്കാനാണ് വിദേശയാത്രകള്‍- പി എ മുഹമ്മദ് റിയാസ്

യുഎഇ യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയും യാത്രയില്‍നിന്ന് പിന്മാറി.

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

ഇസിഎച്ച് ഡിജിറ്റൽ മുഖേനെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, അസിഫ് അലി, ഫഹദ് ഫാസില്‍, നസ്രിയ, മാമുക്കോയ, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ തുടങ്ങിയ ഏത് മാധ്യമങ്ങൾ വഴിയും തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഇരുപതിനായിരം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇക്കാര്യം വ്യക്തമാക്കി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ബോധവത്കരണ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

More
More
Entertainment Desk 1 year ago
Movies

നടി അപര്‍ണ ബാലമുരളിക്ക് യു എ ഇ ഗോള്‍ഡന്‍ വിസ

അഭിനയത്തിനാണ് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. അപര്‍ണ ബാലമുരളി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്

More
More
International Desk 1 year ago
International

കുട്ടികളെ ഒറ്റയ്ക്ക് കാറിലിരുത്തിപ്പോയാല്‍ പിഴ ഒരു ലക്ഷം

സാധനങ്ങള്‍ വാങ്ങാനും മറ്റെന്ത് കാര്യങ്ങള്‍ക്കായാലും, പുറത്തിറങ്ങുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കാറിനുളളില്‍ ഒറ്റയ്ക്കിരുത്തി പോകരുത്.

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

വരുത്തിവെയ്ക്കുകയോ മറ്റുള്ളവരെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ ജയിലില്‍ അടക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും അധികൃതര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. യു എ ഇയില്‍ പൊടിക്കാറ്റ് ഉയര്‍ന്നുപൊങ്ങുന്ന പശ്ചാത്തലത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.

More
More
International Desk 1 year ago
International

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം നടപ്പിലാക്കി യുഎഇ

നേരത്തെ, പെണ്‍കുട്ടികള്‍ക്ക് വെളള ടീ ഷര്‍ട്ടും പാവാടയുമായിരുന്നു വേഷം. 29 ദിര്‍ഹത്തിന്റെ ഷര്‍ട്ടും 32 ദിര്‍ഹത്തിന്റെ പാന്റ്‌സുമാണ് പെണ്‍കുട്ടികളുടെ പുതിയ യൂണീഫോം

More
More
Gulf Desk 2 years ago
Gulf

റംസാന്‍; നൂറ് കോടി ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യാന്‍ കാംപെയ്‌നുമായി യുഎഇ

ഐക്യരാഷ്ട്ര സഭ, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിംഗ് റീജിയണല്‍ നെറ്റ് വര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ഏറ്റവും കൂടുതല്‍ ഭക്ഷണം ആവശ്യമുളള രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുക

More
More
International Desk 2 years ago
Gulf

മാര്‍ച്ച്‌ 1 മുതല്‍ പൊതു ഇടങ്ങളില്‍ മാസ്ക് വേണ്ട; പുതിയ തീരുമാനവുമായി യു എ ഇ

പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള നിയന്ത്രണം തുടരും. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

More
More
Web Desk 2 years ago
Gulf

മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; വൈറല്‍

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്..." എന്നായിരുന്നു ട്വീറ്റ്.

More
More
International Desk 2 years ago
Gulf

ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് പരിശീലന ക്ലാസ് വേണ്ട

സാധാരണ ഇരുപത് മുതല്‍ നാല്പത് വരെ​ പരീശീലന ക്ലാസുകളിൽ പങ്കെടുത്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക. പുതിയ തീരുമാനത്തിലൂടെ ഈ ക്ലാസുകള്‍ പങ്കെടുക്കേണ്ടതില്ല. എന്നാല്‍ നാട്ടിലെ ലൈസൻസോടെ അപേക്ഷിക്കുകയും ദുബായിലെ റോഡ്​, നോളജ്​ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക.

More
More
International Desk 2 years ago
Gulf

അനുവാദമില്ലാതെ ഫോട്ടോ എടുത്താല്‍ ഒരു കോടി രൂപ പിഴയും തടവും; പുതിയ നിയമവുമായി യു എ ഇ

2021- ലെ ഫെഡറൽ നിയമം, സൈബർ ക്രൈം നിയമം, ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമം എന്നീ നിയമങ്ങളില്‍ ഭേദഗതികൾ വരുത്തിയാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. നെറ്റ്‌വർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉപയോഗം, പൊതുമേഖലാ വെബ്‌സൈറ്റുകളും ഡാറ്റാബേസുകളും സംരക്ഷിക്കൽ

More
More
International Desk 2 years ago
International

യു എ ഇയില്‍ ശനിയും ഞായറയും ഇനി മുതല്‍ അവധി ദിവസം

യു എ ഇയില്‍ ശനിയും ഞായറാഴ്ചയും അവധി ദിവസമായിരിക്കുമെന്ന് അബുദാബി ഭരണക്കൂടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും ലീവ് ആരംഭിക്കുക. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിനമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അബുദാബിയും ദുബായിയും ഉൾപ്പെടുന്ന

More
More
Gulf Desk 2 years ago
Gulf

യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉപപ്രധാനമന്ത്രി

ഒബൈദ് അൽ തയര്‍, സുൽത്താൻ അൽ ബാദി, നാസർ അൽ ഹാമിലി തുടങ്ങിയ പ്രഗല്‍ഭരായ മന്ത്രിമാരെ മാറ്റിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.

More
More
Web Desk 2 years ago
National

ആരാണ് ഇയാള്‍? ആരാണ് ഇയാള്‍ക്കൊക്കെ വോട്ട് ചെയ്യുന്നത് -യോഗിക്കെതിരെ യു എ ഇ രാജകുമാരി

ആരാണിയാള്‍?, ഇയാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത് ?.ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചതാരാണ്? രാജകുമാരി ട്വിറ്ററിൽ കുറിച്ചു. 'ഇന്ത്യൻ സംസ്കാരത്തിലെ സ്ത്രീകൾ' എന്ന പേരിൽ തന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ യോ​ഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

More
More
Entertainment Desk 2 years ago
Movies

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ ടൊവീനോ തോമസിനും യുഎഇ ഗോള്‍ഡന്‍ വിസ

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.

More
More
Web Desk 2 years ago
International

മോഹന്‍ലാലിനും മമ്മൂട്ടിക്കും ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎഇ

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്‍്‌റ വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്.

More
More
Web Desk 2 years ago
Gulf

പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ്‌ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടിപിആര്‍ നിരക്ക് കുറയുന്നതിനനുസരിച്ച് ലോക്ക് ഡൌണ്‍ നിയന്ത്രങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ രാജ്യത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നിയന്ത്രണങ്ങളോടെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നത്.

More
More
Sports Desk 2 years ago
IPL

ഐപിഎൽ: ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കും

സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 12 വരെ ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യാനാണ് ഐപിഎൽ ​ഗവേണിം​ഗ് ബോഡി ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ബിസിസിഐ അധികൃതർ ഐപിഎൽ ടീമുകളുമായി അനൗദ്യോ​ഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്.

More
More
National Desk 3 years ago
Coronavirus

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡയും യു‌എഇയും

കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു

More
More
Web Desk 3 years ago
Gulf

എമിറേറ്റ്സ് ഐഡന്‍റ്റിറ്റി കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

ആദ്യം, നിലവില്‍ താമസിക്കുന്ന രാജ്യം ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ പോയി സെലക്ട്‌ ചെയ്യുക ഐഡന്‍റ്റിറ്റി നമ്പര്‍ നല്‍കുക [എമിരേറ്റ്സ് കാര്‍ഡിന്‍റെ ആദ്യ പേജില്‍ നല്‍കിയിട്ടുണ്ട്] ഫയല്‍ നമ്പര്‍ നല്‍കുക - റസിഡന്‍സ് വിസയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പാസ്പോര്‍ട്ടിലും ഫയല്‍ നമ്പര്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ട്

More
More
Web desk 3 years ago
National

ഇന്ത്യ- പാക് സമാധാനത്തിനായി യുഎഇ ഇടപെടുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനു പിന്നില്‍ യുഎഇ ഭരണക്കൂടത്തിന്‍റെ ഇടപെടലുണ്ട്. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Science Desk 3 years ago
Science

യുഎഇയുടെ ചൊവ്വാദൗത്യം വിജയം, ചുക്കാന്‍ പിടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍

ഹോപ് പ്രോബിനു പിറകില്‍ പ്രവര്‍ത്തിച്ചവരില്‍ 34 ശതമാനവും സ്ത്രീകളാണ്. മാത്രമല്ല, യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസംഘത്തില്‍ 80% സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

More
More
International Desk 3 years ago
International

പന്നി മാംസക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും വാക്‌സിന്‍ അംഗീകരിക്കുമെന്ന് യുഎഇ

കൊറോണ വൈറസ് വാക്‌സിനുകളില്‍ പന്നി മാംസക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും അംഗീകരിക്കുമെന്ന് യുഎഇ. ഏറ്റവും വലിയ ഇസ്ലാമിക് ഭരണകൂടങ്ങളിലൊന്നായ യുഎഇ ഫത്വാ കൗണ്‍സിലിന്റെതാണ് തീരുമാനം.

More
More
International Desk 3 years ago
International

പാക്കിസ്ഥാനില്‍ നിന്നുളള സന്ദര്‍ശക വിസ താല്‍ക്കാലിമായി നിര്‍ത്തി യുഎഇ

പാക്കിസ്ഥാനില്‍ നിന്നുളള സന്ദര്‍ശക വിസ താല്‍ക്കാലിമായി നിര്‍ത്തി യുഎഇ. കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം കണക്കിലെടുത്താണ് നടപടി എന്ന് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗദരി പറഞ്ഞു.

More
More
International Desk 3 years ago
International

യുഎഇ- ഇസ്രായേൽ പൗരന്മാർക്ക് ഇനി വിസ വേണ്ട; വിശാല ബന്ധത്തിന് തുടക്കം

ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു.

More
More
International Desk 3 years ago
International

വിസ കാലാവധി അവസാനിച്ചവരില്‍ നിന്നും ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് യുഎഇ

കാലാവധി അവസാനിച്ച ശേഷം ആദ്യ ദിവസം 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസും 25 ദിര്‍ഹവുമാണ് ഓവര്‍സ്റ്റേ ഫൈൻ.

More
More
International Desk 3 years ago
International

അബുദാബിയില്‍ കൊവിഡ് വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിൽ അധ്യാപകരും

യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയത്.

More
More
International Desk 3 years ago
International

കൊവിഡ്‌ വാക്സിന്‍; ആദ്യ ഡോസ് ആരോഗ്യ മന്ത്രിക്ക് നല്‍കി യുഎഇ

മുൻ‌നിര ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ച് യുഎഇ ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

More
More
International Desk 3 years ago
International

ഇസ്രയേൽ–യുഎഇ–ബഹ്റൈൻ കരാർ ഒപ്പിട്ടു; അറബ് സമാധാന ഉടമ്പടി ലംഘിച്ചു

പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട് തുടര്‍ന്നും കൈക്കൊള്ളുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും മുമ്പ് 2002ലെ അറബ് സമാധാന ഉടമ്പടി പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്.

More
More
International Desk 3 years ago
International

ചൊവ്വ കീഴടക്കാമെന്ന 'ഹോപ്പു'മായി യുഎഇ; ആദ്യ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു

പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ആഴ്ച വിക്ഷേപണത്തിനുള്ള രണ്ട് ശ്രമങ്ങൾ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഈ മാസം ചൊവ്വയിലേക്ക് അയക്കുന്ന മൂന്ന് ദൗത്യങ്ങളിൽ ഒന്നാണ് ഹോപ്പ്.

More
More
News Desk 3 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്.

More
More
Science Desk 3 years ago
Science

ചൊവ്വയിലേക്ക് ആദ്യമായി ഉപഗ്രഹവിക്ഷേപണത്തിനൊരുങ്ങി യു എ ഇ

ഈ മാസം ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന മൂന്ന് ദൗത്യങ്ങളിൽ ഒന്നാണ് ഹോപ്പ്.

More
More
Web Desk 3 years ago
World

എണ്ണ ഉപരോധത്തിന് പിന്നില്‍ യുഎഇയാണെന്ന് ലിബിയ

ആഫ്രിക്കയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ശേഖരമുള്ള രാജ്യമാണ് ലിബിയ

More
More
Gulf Desk 3 years ago
Gulf

സംസ്ഥാനത്തുനിന്ന് യുഎഇയിലേക്കുളള ആദ്യ വിമാനം നാളെ

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ജൂലൈ 12 മുതല്‍ ജൂലൈ 26 വരെയാണ് വിമാന സര്‍‌വീസ്. നിലവില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ച എല്ലാ മേഖലകളില്‍ നിന്നും വിമാനങ്ങളുണ്ടാകും.

More
More
Athira UG 3 years ago
Views

സ്വർണ്ണക്കടത്ത്: ലാഭമെത്ര, ആർക്കൊക്കെ?

കേരളത്തിലേക്ക് ഗൾഫിൽ നിന്ന് വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന്‌ പിന്നിലെ സാമ്പത്തിക ശാസ്ത്രം എന്താണ്? ആരാണ് ഈ കള്ളക്കടത്തുകൾക്ക് ഒത്താശ ചെയ്യുന്നത്? എങ്ങോട്ടാണ് ഈ സ്വർണം പോകുന്നത്?

More
More
News Desk 3 years ago
Keralam

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.

More
More
Gulf Desk 3 years ago
Gulf

കൊവിഡ് നിയമം ലംഘിച്ചവരുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് യുഎഇ

2000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിച്ചവരുടെ വിവരങ്ങളാണ് ബുധനാഴ്ച വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അധികൃതര്‍ പുറത്തുവിട്ടത്.

More
More
Web Desk 3 years ago
Gulf

പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ , പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

ഗള്‍ഫില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പി.പി.ഇ കിറ്റ് ധരിച്ചാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദ്ദേശം

More
More
News Desk 3 years ago
Keralam

നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് പേരാമ്പ്രയിൽ

പ്രിയതമന്റെ വേര്‍പാ‌ടറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.

More
More
News Desk 4 years ago
Gulf

ഷാർജയിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടുത്തം

തീപിടുത്തമുണ്ടായ കെട്ടിടത്തിലേയും തൊട്ടടുത്ത കെട്ടിടങ്ങളിലേയും താമസക്കാരെ ഉടന്‍തന്നെ അധികൃതര്‍ ഒഴിപ്പിച്ചു. കൊറോണ ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്.

More
More
News Desk 4 years ago
Health

സ്റ്റെം സെല്‍ ചികിത്സ: നിര്‍ണായക നേട്ടവുമായി യുഎഇ

കൊറോണ രോഗബാധിതരുടെ രക്തത്തില്‍ നിന്ന്‌ മൂല കോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

More
More
Web Desk 4 years ago
Coronavirus

രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും നോമ്പ് ഒഴിവാക്കാം: യുഎഇ

യുഎഇ കൗൺസിൽ അഞ്ച് മതവിധികൾ പുറപ്പെടുവിച്ചു

More
More
Web Desk 4 years ago
Coronavirus

വിസയുടെയും ഇകാമയുടെയും കാലാവധി ഡിസംബര്‍ അവസാനം വരെ യു.എ.ഇ നീട്ടി

. തൊഴില്‍, താമസം, സന്ദര്‍ശനം തുടങ്ങി എല്ലാ തരം ആവശ്യങ്ങള്‍ക്കുള്ള വിസകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്

More
More
Web Desk 4 years ago
Coronavirus

യു.എ.ഇയില്‍ മരണം 25 ആയി, ഇന്ന് മരിച്ചത് മൂന്നുപേര്‍

ഇന്ന് മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 25 ആയി

More
More
National Desk 4 years ago
Coronavirus

പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ അംബാസിഡര്‍

കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും, ബാക്കിയുള്ളവരെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ യുഎഇ മുന്‍കൈ എടുത്ത് നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നുമാണ് അംബാസിഡര്‍ വ്യക്തമാക്കിയിരിക്കുന്നത്.

More
More
international desk 4 years ago
Gulf

കൊറോണ: സീസണ്‍ നേരത്തെ അവസാനിപ്പിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

''പൊതുജനാരോഗ്യ സുരക്ഷയ്ക്കായി നടക്കുന്ന ശ്രമങ്ങളോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട് 2019-2020 ലെ സീസണ്‍ നേരത്തെ നിറുത്തുന്നതായി'' ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

More
More
Web Desk 4 years ago
Gulf

താമസവിസയും ഓൺ അറൈവൽ വിസയും യുഎഇ താല്‍ക്കാലികമായി നിര്‍ത്തി

അതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ചൊവ്വാഴ്ച മുതൽ യുഎഇയിലേയ്ക്കുള്ള മറ്റെല്ലാ വിസകളും അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു.

More
More
gulf desk 4 years ago
Gulf

ദുബായില്‍ ബാങ്കുവിളിയില്‍ 'സല്ലൂ ഫീ ബുയൂതിക്കും'

'സല്ലൂ ഫീ ബുയൂതിക്കും'എന്നാ വാക്കിന്‍റെ അര്‍ത്ഥം -''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കു'' എന്നാണ്. കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്നു മാത്രമാണ് ബാങ്കു വിളിയിലെ പരിഷ്കാരം.

More
More
web desk 4 years ago
Keralam

മാഹിയിലും കൊറോണ, ബാറുകള്‍ അടച്ചു

യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയ 68- ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയത്

More
More

Popular Posts

Web Desk 6 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 7 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 10 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 12 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More