uddhav thackeray

National Desk 2 months ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു

More
More
National Desk 3 months ago
National

ഉദ്ദവ് താക്കറെയ്ക്ക് വേണ്ടി പൊട്ടിക്കരഞ്ഞ എം എല്‍ എ ഇന്ന് ഷിന്‍ഡെ പക്ഷത്ത്

ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എന്‍ സി പി- ശിവസേന (ഉദ്ദവ്)-കോണ്‍ഗ്രസ് സഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്ത സന്തോഷ്‌ ബംഗാര്‍ ഇന്ന് രാവിലെ വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

More
More
Web Desk 3 months ago
National

മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിങ്ങളുടെ ആത്മാര്‍ത്ഥതയ്‌ക്കൊപ്പമാണ്; ഉദ്ദവ് താക്കറെയെ പിന്തുണച്ച് പ്രകാശ് രാജ്

'മഹത്തായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. താങ്കള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ മനസിലാക്കി ഇവിടുത്തെ ജനത താങ്കള്‍പ്പൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്

More
More
National Desk 3 months ago
National

മഹാരാഷ്ട്ര: ഷിൻഡെ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

More
More
National Desk 3 months ago
National

'പ്രണയലേഖനം കിട്ടി'; ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിനെ പരിഹസിച്ച് ശരത് പവാര്‍

ആദായ നികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്

More
More
National Desk 3 months ago
National

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്

വിമത എം എല്‍ എമാരുടെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങേണ്ടതില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ നേരിടാമെന്നുമാണ് കോണ്‍ഗ്രസും എന്‍ സി പിയും തീരുമാനിച്ചിരിക്കുന്നത്. കൃത്യമായ മാര്‍ഗത്തിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. അസമില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കാതെ മഹാരാഷ്ട്രയിലേക്ക് വന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വിമത എം എല്‍ എമാര്‍ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് ആവശ്യപ്പെട്ടിരുന്നു.

More
More
National Desk 3 months ago
National

അധികാരം പോകും വീണ്ടും വരും; പ്രതിസന്ധിക്കിടെ സഞ്ജയ് റാവത്ത്

ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല.

More
More
Web Desk 1 year ago
National

ഉദ്ദവ് താക്കറെക്കെതിരായ പരാമർശത്തിൽ റാണെയുടെ അറസ്റ്റ് ന്യായമെന്ന് കോടതി

റാണെയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ജഡ്ജി എസ് എസ് പാട്ടീൽ വ്യക്തമാക്കി

More
More
Web Desk 1 year ago
National

''തല്ലുമെന്ന് പറഞ്ഞില്ല; പറഞ്ഞത് താക്കറെയെ അടിക്കുമെന്ന് മാത്രം'' - നാരായണ്‍ റാണെ

താന്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പൊലിസ് ചാര്‍ജ്ജു ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നും നാരായണ്‍ റാണെ പറഞ്ഞു.

More
More
National Desk 1 year ago
National

'എന്റെ ഹിന്ദുത്വ നിർവചനം മാറി': ഉദ്ധവ് താക്കറെ

സഖ്യകക്ഷികളുടെ ആശയങ്ങൾ വ്യത്യസ്തമായേക്കാം. എന്നാൽ, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനവും ക്ഷേമവുമാണ് 3 പാർട്ടികളുടെയും അജൻഡ. ഒരുമിച്ചു നിന്നവരുടെ ചതിയും കുതികാൽവെട്ടുമാണു കഴിഞ്ഞ വർഷത്തെ മറക്കാനാകാത്ത സംഭവം.

More
More
National Desk 1 year ago
National

ദീപാവലിക്ക് ശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ പുനരാരംഭിക്കുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറന്നേക്കും.

More
More
Web Desk 2 years ago
Coronavirus

ആഭ്യന്തര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കരുത് - ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ അഭ്യന്തര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കാനാവില്ലെന്ന് മുഖ്യ‌മന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് -19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ പുറമേ നിന്ന് കൂടുതല്‍ പേര്‍ വന്നാല്‍ കാര്യങ്ങള്‍ തീര്‍ത്തും നിയന്ത്രണാതീതമാകുമെന്ന് മുഖ്യമന്ത്രി

More
More
News Desk 2 years ago
National

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയടക്കം 8 പേർ സംസ്ഥാന നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

നേരത്തെ, സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. ഒമ്പത് സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്.

More
More
National Desk 2 years ago
National

മഹാരാഷ്ട്രയിലെ 9 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് വോട്ടെടുപ്പ് മെയ് 21-ന്; ഉദ്ധവ് താക്കറെക്ക് നിര്‍ണ്ണായകം

നിലവില്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഉദ്ധവ് താക്കറെക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 164 (4) അനുസരിച്ച് ഈ സീറ്റുകളിലൊന്നിൽ നിന്ന് വിജയിക്കേണ്ടതുണ്ട്. മെയ് 27-നാണ് അദ്ദേഹത്തിന്‍റെ ആറുമാസ കാലാവധി അവസാനിക്കുക.

More
More
News Desk 2 years ago
National

പൽഘർ ആള്‍കൂട്ടക്കൊലയ്ക്ക് സാമുദായിക നിറം നൽകേണ്ടെ; പ്രതികളുടെ പട്ടികയുമായി മന്ത്രി

അറസ്റ്റിലായവരുടെ പട്ടിക ദേശ്മുഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. സംഭവത്തെ മറ്റൊരു മതവുമായി കൂട്ടിക്കെട്ടി വര്‍ഗ്ഗീയവല്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കാണണം എന്ന കുരിപ്പോടെയാണ് അദ്ദേഹം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

More
More
National Desk 2 years ago
National

ശാഹീന്‍ബാഗുകളുണ്ടാവുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍: ഉദ്ധവ് താക്കറെ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ശാഹീന്‍ബാഗുകളുണ്ടാവുന്നത്. ഉത്തര്‍പ്രദേശില്‍ പൌരത്വ പ്രതിഷേധത്തിനിടെ കലാപങ്ങളുണ്ടായി.

More
More
National Desk 2 years ago
National

‘ചുണയുണ്ടെങ്കിൽ അട്ടിമറിക്കൂ’, ബിജെപിയെ വെല്ലുവിളിച്ച് ശിവസേന

ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍സിപി-യുമായുള്ള വിയോജിപ്പും, ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസുമായുള്ള വിയോജിപ്പും പരസ്യമായതോടെ മന്ത്രിസഭ താഴെവീഴുമെന്ന പ്രചാരണം ശക്തമായിരുന്നു.

More
More

Popular Posts

Web Desk 5 hours ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

സമാധാനത്തിനുള്ള നോബല്‍ സമ്മാനം: സാധ്യതാ പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകര്‍

More
More
National Desk 5 hours ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

More
More
Web Desk 6 hours ago
Keralam

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

More
More
International Desk 7 hours ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

More
More
National Desk 7 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More