udhayanidhi stalin

National Desk 3 weeks ago
National

'ഫാസിസ്റ്റുകളുടെ കല്ലുവെച്ച നുണകള്‍ പൊളിച്ചടുക്കിയ സത്യത്തിന്റെ നെടുന്തൂണ്‍'; മുഹമ്മദ് സുബൈറിനെ അഭിനന്ദിച്ച് ഉദയനിധി

തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് നമ്മുടെ ഈ കാലഘട്ടത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. അത്തരം അസത്യ പ്രചാരണങ്ങള്‍ക്കെതിരെ സത്യത്തിന്റെ നെടുന്തൂണായി നിലകൊളളുകയാണ് മുഹമ്മദ് സുബൈര്‍. ഫാസിസ്റ്റുകളുടെ നുണപ്രചാരണങ്ങളെ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി ആള്‍ട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുകയാണ്.

More
More
National Desk 1 month ago
National

'ഹിന്ദി തെരിയാത് പോടാ'; ബിജെപിയോട് ഉദയനിധി സ്റ്റാലിന്‍

ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഡിഎംകെ എതിരല്ലെന്നും പളളി പൊളിച്ച് അവിടെ ക്ഷേത്രം പണിയുന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഉദയനിധി അടുത്തിടെ പറഞ്ഞിരുന്നു

More
More
National Desk 1 month ago
National

മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് ചോദ്യം ചെയ്യുന്നത്, രാമക്ഷേത്രത്തിന് എതിരല്ല- ഉദയനിധി സ്റ്റാലിന്‍

അയോധ്യയില്‍ രാമക്ഷേത്രം വരുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ അവിടെയുണ്ടായിരുന്ന പളളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനെ അംഗീകരിക്കാനാവില്ല.'- ഉദയനിധി പറഞ്ഞു

More
More
National Desk 2 months ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

'പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്‌നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും എന്നെയും മറക്കാറില്ല. കഴിഞ്ഞയാഴ്ച്ച മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവെ എന്നെക്കുറിച്ചുമാത്രമാണ് അദ്ദേഹം സംസാരിച്ചത്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു

More
More
Web Desk 4 months ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം ആശങ്കാജനകമാണ്. സ്വയം പ്രഖ്യാപിത വിശ്വഗുരു സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചപ്പോള്‍ മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം പോലുളള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

More
More
National Desk 4 months ago
National

ഒന്ന് കളളൻ, മറ്റൊന്ന് കൊളളക്കാരൻ; എഐഎഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ ഉദയനിധി സ്റ്റാലിൻ

എഐഎഡിഎംകെ- ബിജെപി സഖ്യം അവസാനിപ്പിച്ചതായി കെപി മുനുസാമി പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് (എഐഎഡിഎംകെയ്ക്ക്) ബിജെപിയുമായി സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ഞങ്ങളാണ് വിജയിക്കാന്‍ പോകുന്നത്.

More
More
National Desk 5 months ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

'800 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണ്. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ബിജെപിക്ക് തമിഴ്‌നാട്ടില്‍നിന്ന് പുരോഹിതരെ ലഭിച്ചു

More
More
National Desk 5 months ago
National

സനാതന ധർമ്മം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാവും- ഉദയനിധി സ്റ്റാലിൻ

'സംസ്ഥാനത്ത് തൊട്ടുകൂടായ്മയും വേര്‍തിരിവും നിലനില്‍ക്കുന്നുണ്ടെന്നും എല്ലാ ദിവസവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് തന്നോട് സങ്കടം പറയാറുണ്ടെന്നും ആര്‍ എന്‍ രവി പറഞ്ഞു

More
More
National Desk 5 months ago
National

സനാതന ധര്‍മ്മത്തില്‍ തൊട്ടുകൂടായ്മയുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ല- മദ്രാസ് ഹൈക്കോടതി

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷപ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എന്‍ ശേഷസായി ഓര്‍മ്മിപ്പിച്ചു. മതവുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ ആരുടെയും വികാരം വ്രണപ്പെടുത്തുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. 'അനന്തമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മം

More
More
National Desk 5 months ago
National

ബിജെപി വിഷപ്പാമ്പ്, എഐഎഡിഎംകെ മാലിന്യം, രണ്ടിനെയും പുറത്താക്കണം- ഉദയനിധി സ്റ്റാലിന്‍

നിങ്ങളുടെ വീട്ടിൽ ഒരു വിഷപ്പാമ്പ് കടന്നാൽ, അതിനെ പിടിച്ച് വലിച്ചെറിഞ്ഞാൽ മാത്രം പോരാ. കാരണം അതുചിലപ്പോൾ നിങ്ങളുടെ വീടിന് പരിസരത്തുളള മാലിന്യക്കൂമ്പാരത്തിൽ ഒളിച്ചേക്കാം. വീടിന് സമീപത്തുളള ചപ്പുചവറുകളും കുറ്റിച്ചെടികളും ഒഴിവാക്കിയില്ലെങ്കിൽ പാമ്പ് വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരും.

More
More
National Desk 5 months ago
National

വംശഹത്യയെന്ന പദം ഉദയനിധി ഉപയോഗിച്ചിട്ടില്ല, ബിജെപി നടത്തുന്നത് വ്യാജ പ്രചാരണം- എം കെ സ്റ്റാലിന്‍

ചില വ്യക്തികള്‍ ഇപ്പോഴും ആത്മീയ വേദികളില്‍ സ്ത്രീകളെ അപമാനിക്കുന്നു. സ്ത്രീകള്‍ ജോലി ചെയ്യരുതെന്നും വിധവകള്‍ പുനര്‍വിവാഹം ചെയ്യരുതെന്നും പറയുന്നു

More
More
National Desk 5 months ago
National

ഉദയനിധിയുടെ പരാമര്‍ശം വളച്ചൊടിച്ചു; ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസ്‌

ഉദയനിധി സ്റ്റാലിന്റെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത യുപിയിലെ സന്യാസിക്കെതിരെയും തമിഴ്‌നാട് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. ഡിഎംകെ മധുര ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

More
More
National Desk 5 months ago
National

പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് സനാതന ജാതി വിവേചനത്തിന്റെ മികച്ച ഉദാഹരണം- ഉദയനിധി

നിലവിലുളള ഏതെങ്കിലും സാമൂഹിക വിവേചനത്തിന് ഉദാഹരണം പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം രാഷ്ട്രപതിയുടെ ഉദാഹരണം പറഞ്ഞത്

More
More
National Desk 5 months ago
National

ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടിയെന്ന് സന്യാസി; അതിന് 10 രൂപയുടെ ചീര്‍പ്പ് മതിയെന്ന് മറുപടി

സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നതിന് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അദ്ദേഹം യഥാർത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് അദ്ദേഹത്തിന് ഇത്ര താൽപ്പര്യം?

More
More
National Desk 5 months ago
National

പ്രധാനമന്ത്രി കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ?- ഉദയനിധി സ്റ്റാലിന്‍

ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെ പ്രവര്‍ത്തകരെയെല്ലാം കൊല്ലണമെന്നാണോ? പ്രധാനമന്ത്രി നിരന്തരം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നു. അതിനര്‍ത്ഥം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊല്ലണമെന്നാണോ

More
More
National Desk 5 months ago
National

കാവിക്കോമരങ്ങളുടെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല, ഞങ്ങള്‍ പെരിയാറിന്റെ മക്കളാണ്- ഉദയനിധി സ്റ്റാലിന്‍

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധര്‍മ്മമെന്നും അത് പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മനുഷ്യത്വവും ഉയര്‍ത്തുമെന്നും താന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

More
More
National Desk 5 months ago
National

സനാതന ധര്‍മം മലേറിയയും ഡെങ്കിയുംപോലെ; അതിനെ ഉന്മൂലനം ചെയ്യണം- ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മത്തെ എതിര്‍ക്കുക എന്നതിനുപകരം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുക എന്നാണ് നിങ്ങള്‍ പരിപാടിക്ക് നല്‍കിയ പേര്. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ചില കാര്യങ്ങളെ നമുക്ക് എതിര്‍ക്കാനാവില്ല, അതിനെ ഉന്മൂലനം ചെയ്യുക തന്നെ വേണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെ ഒന്നും നാം എതിര്‍ക്കരുത്,

More
More
National Desk 5 months ago
National

ദ്രാവിഡര്‍ വിദ്യാഭ്യാസം ശ്രദ്ധിക്കുമ്പോള്‍ ആര്യന്മാര്‍ കക്കൂസ് നിറയുന്നത് ശ്രദ്ധിക്കുന്നു- ദിനമലര്‍ പത്രത്തിനെതിരെ ഉദയനിധി

അധ്വാനിക്കാന്‍ ഒരു കൂട്ടര്‍, ഉണ്ടുകൊഴുക്കാന്‍ ഒരു കൂട്ടര്‍ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സാമൂഹിക നീതിക്കുവേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം

More
More
National Desk 6 months ago
National

'നിങ്ങളുടെ സിദ്ധാന്തം തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ ജനം ചെരുപ്പൂരി അടിക്കും'; ഗവര്‍ണര്‍ക്കെതിരെ ഉദയനിധി സ്റ്റാലിന്‍

'ഈ പരിപാടിയില്‍ ഞാന്‍ മന്ത്രിയായോ ഡിഎംകെ നേതാവായോ അല്ല പങ്കെടുക്കുന്നത്. സാധാരണ മനുഷ്യനായി, നീറ്റിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കുട്ടികളുടെ സഹോദരനായാണ് ഇവിടെ നില്‍ക്കുന്നത്

More
More
National Desk 6 months ago
National

നീറ്റ് ഒഴിവാക്കണം; ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കാനാണ് ഡിഎംകെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
National Desk 6 months ago
National

ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് മന്ത്രിയായത്, മകന്‍ എങ്ങനെ BCCI സെക്രട്ടറിയായി? ; അമിത് ഷായോട് ഉദയനിധി

ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ശ്രമിക്കുന്നതെന്നാണ് അമിത് ഷാ പറയുന്നത്. എനിക്ക് അമിത് ഷായോട് ഒറ്റ കാര്യമേ ചോദിക്കാനുളളു. നിങ്ങളുടെ മകന്‍ എങ്ങനെ ബിസിസി ഐ സെക്രട്ടറിയായി? അദ്ദേഹം എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു? എത്ര റണ്‍സ് നേടി?'-ഉദയനിധി ചോദിച്ചു

More
More
National Desk 7 months ago
National

മാമന്നന്‍ ഡിഎംകെയ്ക്കുളളിലെ ജാതിപക്ഷപാതത്തെക്കുറിച്ച് പറഞ്ഞുവെന്ന് പാ രഞ്ജിത്; ഉദയനിധിയുടെ മറുപടി

സാമൂഹ്യനീതിക്കായി നിലകൊളളുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ജാതിയുടെ അടിസ്ഥാനത്തിലുളള അസമത്വങ്ങള്‍ എങ്ങനെ നിലനില്‍ക്കുന്നുവെന്ന് മാമന്നന്‍ വരച്ചുകാട്ടുന്നു.

More
More
Entertainment Desk 7 months ago
Movies

മാമന്നന്റെ വിജയം; സംവിധായകന് മിനി കൂപ്പര്‍ സമ്മാനിച്ച് ഉദയനിധി

കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More
More
National Desk 8 months ago
National

പണം വാങ്ങി വോട്ടുചെയ്യരുതെന്ന് വിദ്യാര്‍ത്ഥികളോട് വിജയ്; പറഞ്ഞത് നല്ല കാര്യമെന്ന് ഉദയനിധി സ്റ്റാലിന്‍

സ്വന്തം വിരല്‍വെച്ച് കണ്ണില്‍ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ? അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശുവാങ്ങി വോട്ടുചെയ്യുന്നതിലൂടെ നമ്മള്‍ അതാണ് ചെയ്യുന്നത്.

More
More
National Desk 8 months ago
National

ബിജെപിയുടെ ഭീഷണി രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് ഭയമില്ല- ഉദയനിധി സ്റ്റാലിന്‍

ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂര്‍ നീണ്ട റെയ്ഡിനും ചോദ്യംചെയ്യലിനും പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് ചെയ്തത്.

More
More
National Desk 11 months ago
National

'അവന് പ്രായപൂര്‍ത്തിയായി'; മകന്‍റെ സ്വകാര്യ ചിത്രങ്ങളില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍

ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.

More
More

Popular Posts

National Desk 24 minutes ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 1 day ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More