up election

National Desk 1 year ago
National

തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുന്നു; ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചോളു- രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെയാണ് അവസാനിക്കുന്നത്. വ്യഴാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരും. യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചതിനുപിന്നാലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴും ഇന്ത്യയില്‍ ഇന്ധനവില കൂടിയിരുന്നില്ല

More
More
National Desk 1 year ago
National

രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോ? ബിജെപിയെ കടന്നാക്രമിച്ച് രാകേഷ് ടികായത്ത്

കഴിഞ്ഞയാഴ്ചയും ബി.ജെ.പി ക്കെതിരെ രൂക്ഷവിമർശനവുമായി രാകേഷ് ടിക്കായത്ത് രംഗത്ത് വന്നിരുന്നു. മുസഫർ നഗറിൽ ബി.ജെ.പി വർഗീയധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

More
More
National Desk 1 year ago
Editorial

ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണെന്ന് അഖിലേഷ് യാദവ്

സംസ്ഥാനത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിംഗ് ബിജെപിക്കെതിരായ മാറ്റത്തിന്റെ സൂചനയാണ്. രണ്ടാം ഘട്ടത്തില്‍ ബിജെപി തുടച്ചുനീക്കപ്പെടും. അവര്‍ക്ക് ബദൗനില്‍ അക്കൗണ്ട് തുറക്കാന്‍പോലുമാവില്ല എന്നും അഖിലേഷ് യാദവ് പറഞ്ഞു.

More
More
National Desk 1 year ago
National

ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി പ്രിയങ്ക യുപിയില്‍

ഓരോ ക്വിന്റര്‍ അരിക്കും,ഗോതമ്പിനും 2500 രൂപ, കരിമ്പ് ക്വിന്റലിന് 400 രൂപ, വൈദ്യുതി ബില്ല് പകുതിയായി കുറക്കും, കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായി എഴുതിത്തളളും തുടങ്ങി വമ്പന്‍ പ്രഖ്യാപനങ്ങളാണ് പ്രിയങ്കാ ഗാന്ധി നടത്തിയത്

More
More
National Desk 1 year ago
National

യുപി തെരഞ്ഞെടുപ്പ്; 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

'ഈ തീരുമാനം ചന്ദോലിയിലെയും ഉന്നാവിലെയും ലക്‌നൗവിലെയുമെല്ലാം മക്കള്‍ക്കുവേണ്ടിയാണ്. ഹോസ്റ്റലുകളിലും കാമ്പസിലും സ്ത്രീക്കും പുരുഷനും വ്യത്യസ്ത നിയമമാണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ്,

More
More
National Desk 2 years ago
National

'കടലിന്റെ രണ്ട് അറ്റങ്ങള്‍ ഒരിക്കലും കൂട്ടിമുട്ടില്ല'; ബിജെപിയുമായുളള സഖ്യത്തെക്കുറിച്ച് ഒവൈസി

എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ മുസ്ലീം സാക്ഷരത 58 ശതമാനം മാത്രമായി നില്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയിലും കൊവിഡ് കൈകാര്യം ചെയ്യുന്നതിലും യോഗി ആദിത്യനാഥിന്റെ പരാജയവും ഒവൈസി ചൂണ്ടിക്കാട്ടി.

More
More
National Desk 2 years ago
National

തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കയുടെ ഫോട്ടോകളുള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കയുടെ ഫോട്ടോകളുള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്.

More
More

Popular Posts

Web Desk 1 hour ago
Keralam

കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശം; പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

More
More
Web Desk 1 hour ago
Social Post

കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ?- കെ എം ഷാജി

More
More
National Desk 2 hours ago
National

ബിജെപിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍

More
More
Web Desk 3 hours ago
Keralam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍ കുമാറിനെ തളളി കെടി ജലീല്‍

More
More
Web Desk 22 hours ago
Social Post

സിപിഎമ്മിന്റെ ഹിപ്പോക്രസിയെ തുറന്നുകാട്ടാന്‍ ഞങ്ങളുടെ തട്ടമിട്ട പെണ്‍കുട്ടികള്‍ തന്നെ ധാരാളം- കെപിഎ മജീദ്

More
More
Web Desk 22 hours ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More