up police

National Desk 2 months ago
National

സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മുഹമ്മദ് ആലം ജയില്‍മോചിതനായി

2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനുള്‍പ്പെടെ അഞ്ചുപേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോഴായിരുന്നു അറസ്റ്റ്.

More
More
National Desk 1 year ago
National

യുപിയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയില്‍; പൈപ്പില്‍ കയര്‍ കെട്ടി തൂങ്ങി മരിച്ചതാണെന്ന് പൊലീസ്‌

ചോദ്യം ചെയ്യലിനിടെ ചാന്ദ് മിയാന്‍ ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞു. മടങ്ങിവരാന്‍ വൈകിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

More
More
National Desk 1 year ago
National

സിദ്ദിഖ് കാപ്പന്‍ മാവോയിസ്റ്റുകള്‍ക്കും മുസ്ലീങ്ങള്‍ക്കും അനുകൂലമായി വാര്‍ത്തയെഴുതിയെന്ന് യുപി പൊലീസിന്റെ കുറ്റപത്രം

മാവോവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുളള ലേഖനങ്ങള്‍ സിദ്ദിഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

More
More
National Desk 1 year ago
National

'കേസെടുത്ത് നിശ്ശബ്ദയാക്കാന്‍ നോക്കേണ്ട'; യുപി പൊലീസിനെതിരെ റാണാ അയ്യൂബ്

ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ല എന്നാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.

More
More
Web Desk 1 year ago
National

ഇന്ത്യയില്‍ ആദ്യമായി ട്വിറ്ററിനെതിരെ കേസെടുത്ത് യുപി പോലീസ്

ട്വിറ്ററിനെതിരെ കേന്ദ്ര ഐടി മന്ത്രി രവി ശങ്കറും രംഗത്ത് എത്തി. അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ പാതവാഹകരെന്ന് അവര്‍ സ്വയം ചിത്രീകരിക്കുന്നു. പലതവണ അവസരങ്ങള്‍ നല്‍കിയിട്ടും ഐടി ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല. നിയമം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് പാഴ്വേലയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

ലവ് ജിഹാദ്; ദമ്പതികളുടെ വിവാഹം തടഞ്ഞത് മനുഷ്യാവകാശലംഘനമല്ലെന്ന് യുപി പോലീസ്

ലവ് ജിഹാദ്; ദമ്പതികളുടെ വിവാഹം നിര്‍ത്തിയത് മനുഷ്യാവകാശലംഘനമല്ലെന്ന് യുപി പോലീസ്

More
More
Web Desk 2 years ago
National

കിസാൻ യാത്ര തടയാൻ അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഡൽഹി കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് കിസാൻ യാത്രക്കായി കനൗജിലേക്ക് ഇറങ്ങിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്

More
More
National Desk 2 years ago
National

ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി വിഭാഗത്തിന്റെ സെക്രെട്ടറിയായ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

More
More
National Desk 2 years ago
National

ഒടുവില്‍ യു.പി. പോലീസ് പ്രിയങ്ക ഗാന്ധിയോട് മാപ്പ് പറഞ്ഞു; കയ്യേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണം

പ്രിയങ്കയും സംഘവും ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാന്‍ പോകുന്നതിനിടെയാണ് നോയിഡ ചെക്ക്പോസ്റ്റില്‍വെച്ച് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.

More
More
Web Desk 2 years ago
National

ഹത്രാസിൽ പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്

അലി​ഗഡ് മുസ്ലീം യൂനിവേഴ്സിറ്റിയിലാണ് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്.

More
More
National Desk 2 years ago
National

വികാസ് ദൂബെയ്ക്ക് പോലീസിലും ചാരന്മാരുണ്ടെന്നു സംശയം; അന്വേഷണം പുരോഗമിക്കുന്നു

പോലീസില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച നടന്ന റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ദൂബെക്ക് മുന്‍പേ ലഭിചിരിന്നുവെന്നു സംശയം.

More
More
Web Desk 2 years ago
Coronavirus

യമുനാ നദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികൾ പിടിയിൽ

ലോക്ഡൗണിൽ ദുരിതത്തിലായതിനെ തുടർന്നാണ് തൊഴിലാളികൾ ന​ദി നീന്തിക്കടന് സ്വന്തം നാട്ടിലെത്താൻ ശ്രമിച്ചത്.

More
More
Web Desk 2 years ago
National

13 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ 5 പേര്‍ അറസ്റ്റിൽ

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ചൊവാഴ്ചയാണ് പെൺകുട്ടി മാനഭം​ഗത്തിന് ഇരയായിത്

More
More
national desk 3 years ago
National

കഫീല്‍ ഖാന്‍റെ കേസ് പരിഗണിക്കേണ്ടത് ഹൈക്കൊടതിയെന്ന് അമ്മയോട് സുപ്രീം കോടതി

ജനുവരി 29 - ന് മുംബയിലാണ് ഡോ.കഫീല്‍ഖാന്‍ അറസ്റ്റു ചെയ്യപ്പെട്ടത്. അലിഗര്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും തൊട്ടു പിറകെ സര്‍ക്കാര്‍ ദേശ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.

More
More
Web Desk 3 years ago
National

കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രസം​ഗിച്ചതിനെ തുടർന്ന് കഫീൽ ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ചെങ്കിലും കഫീൽ ഖാനെ വിട്ടയച്ചിരുന്നില്ല.

More
More

Popular Posts

National Desk 33 minutes ago
National

കര്‍ണാടകയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിദ്ധരാമയ്യ വരുണയിൽ ജനവിധി തേടും

More
More
National Desk 54 minutes ago
National

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

More
More
Web Desk 1 hour ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 18 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 18 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More