vaccine

Web Desk 1 day ago
Coronavirus

9-ാം ക്ലാസ് വരെ അടച്ചുപൂട്ടുന്നത് രണ്ടാഴ്ചത്തേക്ക് മാത്രം; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണ്

More
More
International Desk 4 weeks ago
Coronavirus

വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെയും കമ്പനിയുടെ അനൂകൂല്യങ്ങള്‍ നിരസിക്കുകയും ചെയ്യുന്നവരെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു.

More
More
International Desk 1 month ago
Coronavirus

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു!

സാര്‍വത്രിക വാക്സിനേഷന്‍ നടപ്പാക്കിയിട്ടും മരണനിരക്ക് ഭയാനകമായ തോതിൽ ഉയരുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 11 ആഴ്‌ചകള്‍ക്കുള്ളില്‍ മാത്രം ഒരു ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നാം തരംഗത്തിലെ മരണനിരക്കു മാറ്റിനിര്‍ത്തി നോക്കിയാല്‍ ആശങ്കാജനകമായ സാഹചര്യമാണിത്

More
More
Web Desk 1 month ago
Keralam

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും

സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാനുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇന്ന് കണക്കുകള്‍ പുറത്ത് വിടുന്നത്.

More
More
Internaional Desk 1 month ago
International

സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

ഒമൈക്രോണ്‍ സ്ഥിരികരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ

More
More
International Desk 2 months ago
International

കൊവാക്സിന്‍ എടുത്തവര്‍ക്ക് ബ്രിട്ടനില്‍ പ്രവേശനാനുമതി

കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുവാനാണ് സാങ്കേതിക ഉപദേശക സമിതി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കൊവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളായിരുന്നു

More
More
National Desk 2 months ago
National

ഇന്ത്യയില്‍ വാക്സിന്‍ രണ്ടാം ഡോസ് എടുക്കാതെ 11 കോടി ജനങ്ങള്‍

കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടുന്നതിലാണ് അടിയന്തിരമായി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ യഥേഷ്‌ടം ലഭ്യമായിരിക്കുമ്പോള്‍ ആളുകള്‍ വാക്സിനോട്‌ വിമുഖത കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു.

More
More
Web Desk 2 months ago
Keralam

കേരളത്തില്‍ 38% കുട്ടികള്‍ക്കും രോഗലക്ഷണമില്ലാതെ കൊവിഡ് വന്നുപോയെന്ന് സെറോ സർവേ ഫലം

സംസ്ഥാനത്ത് 40.2 ശതമാനം കുട്ടികള്‍ക്കും രോഗം വന്നു പോയിയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രോഗികളുമായി സമ്പര്‍ക്കമില്ലാത്ത 1366 കുട്ടികളെയാണ് സെറോ സർവേക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 526 പേർ രോഗം വന്നവരായിരുന്നു.

More
More
Web Desk 2 months ago
Keralam

സംസ്ഥാനത്ത് വാക്സിന്‍ എടുക്കാത്ത 70% ആളുകള്‍ക്കും പ്രതിരോധശേഷി ലഭിച്ചത് കൊവിഡ് വന്നതിലൂടെ

പതിനെട്ട് വയസിന് മുകളിലുള്ള 4429 ആളുകളെയാണ് സെറോ സർവ്വേക്ക് വേണ്ടി തെരഞ്ഞെടുത്തത്. ഇതില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരുന്നത് 847 പേരാണ്. ഇവരില്‍ 593 പേരില്‍ കൊവിഡ് പ്രതിരോധ ആന്‍റിബോഡി കണ്ടെത്തുകയായിരുന്നു. അതായത് വാക്സിന്‍ എടുക്കാതെ പ്രതിരോധം ലഭിച്ചിരിക്കുന്നത് 70.1% ആളുകള്‍ക്കാണ്.

More
More
Web Desk 2 months ago
National

വാക്സിന്‍ 100 കോടി : ബിജെപിയുടെ ആഘോഷം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സിദ്ധരാമയ്യ

രാജ്യത്ത് 21 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ പൂര്‍ണമായും വാക്സിന്‍ ലഭിച്ചിരിക്കുന്നത്. 132 കോടി ജനസംഖ്യയുള്ള രാജ്യത്ത് 100 കോടി വാക്സിന്‍ വിതരണം ചെയ്തുവെന്ന് കാണിച്ച് പ്രധാനമന്ത്രിയും, അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എങ്ങനെയാണ് ആഘോഷിക്കാന്‍ സാധിക്കുക.

More
More
National Desk 2 months ago
National

നടന്‍ വിവേകിന്‍റെ മരണകാരണം കൊവിഡ് വാക്സിനല്ല; അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

ആരോഗ്യ മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്‌ അനുസരിച്ച് വിവേകിന്‍റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും വ്യക്തമാക്കുന്നു. വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
National Desk 3 months ago
National

2 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കാന്‍ അനുമതി

18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നും ഘട്ടപരീക്ഷണങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു.

More
More
Web Desk 3 months ago
Keralam

കൊവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും ഇന്നുമുതല്‍ അപേക്ഷിക്കാം

ഐ സി എം ആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം, നേരത്തെ മരണപ്പെട്ടവരില്‍ കൊവിഡ് മരണമായി കണക്കാക്കിയിട്ടില്ലാത്തതും എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ട് എന്ന് തോന്നുന്നവയും പരിഗണിക്കാന്‍ വേണ്ടി അപ്പീല്‍ പോകാം.

More
More
Web Desk 3 months ago
National

മോദിയുടെ ചിത്രമില്ലാത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം; കേന്ദ്രത്തിന് കേരളാഹൈക്കോടതിയുടെ നോട്ടിസ്

വിവിധരാജ്യങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കൊവിഡ്‌ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അവരുടെ രാജ്യങ്ങളിലെ സര്‍ക്കാരിനെയോ

More
More
Web Desk 3 months ago
Keralam

കേരളത്തില്‍ 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96% പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തു

സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 1,61,529 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട്

More
More
Web Desk 3 months ago
Keralam

സ്കൂള്‍ തുറക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കും - മന്ത്രി ശിവന്‍കുട്ടി

സ്കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് പ്രതിരോധമരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോമിയോ മരുന്ന് കഴിക്കുവാന്‍ കുട്ടികള്‍ക്ക് താത്പര്യക്കുറവുണ്ടാവില്ല. ഐ സി എം ആര്‍ അംഗീകരിച്ച മരുന്നാണ് വിതരണം ചെയ്യുക. അതോടോപ്പം ഹോമിയോ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല. - മന്ത്രി പറഞ്ഞു.

More
More
Web Desk 4 months ago
Keralam

അടുത്ത മാസത്തോടെ ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

More
More
Web Desk 4 months ago
National

തമിഴ്നാട്ടില്‍ സ്കൂളുകളും തിയേറ്ററുകളും തുറക്കുന്നു; കൊവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവ്

കോളേജ്, പോളിടെക്‌നിക് എന്നിവക്ക് സെപ്റ്റംബര്‍ 1 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.

More
More
Web Desk 4 months ago
Coronavirus

ലോകത്തെ ആദ്യത്തെ കൊവിഡ് ഡിഎന്‍എ വാക്സീന് അനുമതി നല്‍കി ഇന്ത്യ

വൈറസിന്റെ ജനിതക ഘടകമായ ഡിഎന്‍എ ഉപയോഗിക്കുന്ന വാക്സിനാണ് സൈക്കോവ് ഡി. വൈറസിന്റെ ജീൻ ഉള്ള പ്ലാസ്‌മിഡ് ഡിഎന്‍എ തന്മാത്രയാണ് വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്സിനിൽ വൈറസിന്റെ ജനിതക ഘടന ഉള്ളതിനാൽ വൈറസിന്റെ പ്രോട്ടീൻ അനുകരിച്ച് ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കുമെന്നതാണ് ഈ വാക്സിന്റെ പ്രത്യേകത.

More
More
Web Desk 4 months ago
Coronavirus

അടുത്ത മാസത്തോടെ 18 കഴിഞ്ഞവര്‍ക്കെല്ലാം വാക്സിന്‍ - മന്ത്രി വീണാ ജോര്‍ജ്ജ്

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കും. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താന്‍ സംസ്ഥാനം ശ്രമിക്കുന്നതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നത്

More
More
Web Desk 4 months ago
National

കുട്ടികൾക്കുള്ള വാക്സിന്‍ രണ്ട് മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

More
More
Web Desk 6 months ago
National

ഡെല്‍റ്റ വകഭേദം അപകടകരമെന്ന് ലോകാരോഗ്യസംഘടന

ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈയോടെ എല്ലാ രാജ്യങ്ങളിലെയും 70 % ആളുകള്‍ക്ക് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതോടൊപ്പം സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ പങ്കിടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം വാർത്താ​സമ്മേളത്തിൽ വ്യക്തമാക്കി.

More
More
Web Desk 7 months ago
Keralam

സംസ്ഥാനത്ത് കൊവിഡ്‌ മരണങ്ങള്‍ പതിനായിരത്തിനടുത്ത്

സംസ്ഥാനത്ത് ലോക്ഡൌണ്‍ തുടരണോയെന്ന തീരുമാനം ഇന്ന് ഉണ്ടാകും. ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 10% താഴെ ആയിട്ട് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന് ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

More
More
Web Desk 7 months ago
National

വാക്സിന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചത് 91 രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു- ലോകാരോഗ്യസംഘടന

91 രാജ്യങ്ങളില്‍ വാക്സിന്‍ ക്ഷാമം നേരിടുന്നു. ഈ രാജ്യങ്ങളില്‍ ബി.1.167.2 വകഭേദങ്ങളടക്കം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. അതിവേഗം പടരുന്ന വൈറസുകളും ഈ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുകയാണ്.

More
More
Web Desk 7 months ago
National

വാക്സിൻ പാഴാകാതിരിക്കാൻ യുപിയും തമിഴ്നാടും എൽഡിഎസ് സിറഞ്ചുകൾ ഉപയോ​ഗിക്കും

ലോവസ്റ്റ് ഡെഡ് സ്പേസ് സിറിഞ്ചുകൾ ഉപയോ​ഗിക്കാനാണ് ഈ സംസ്ഥാനങ്ങൾ തീരുമാനിച്ചത്. ദക്ഷിണ കൊറിയയിൽ നിന്നാണ് എൽഡിഎസ് സിറഞ്ചുകൾ ഇറക്കുമതി ചെയ്യുന്നത്

More
More
Web Desk 7 months ago
National

സ്പുട്നിക്ക് വാക്സിനായി 9 സംസ്ഥാനങ്ങൾ സമീപിച്ചതായി ഡോ. റെഡ്ഢീസ്

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന് ജിഎസ്ടി ഉൾപ്പെടെ ഡോസിന് 995.40 രൂപയായിരിക്കും. സർക്കാർ സ്വകര്യ മേഖലക്ക് ഒരേവിലക്കാണ് വാക്സിൻ നൽകുകയെന്നും സിഇഒ എം വി രമണ വ്യക്തമാക്കി

More
More
Web Desk 8 months ago
Coronavirus

കോവിഡ് വാക്‌സിന് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതലാണ് ആരംഭിക്കുന്നത്

More
More
Web Desk 1 year ago
World

കൊവിഡ് വാക്സിനേഷനിൽ ഉഴപ്പരുതെന്ന് ട്രംപിന് ബൈഡന്റെ മുന്നറിയിപ്പ്

കൊറോണ വൈറസ് വാക്സിൻ വിതരണത്തിന് രാജ്യത്ത് ഏകോപിപ്പിച്ച പദ്ധതികൾ ആവിഷ്കരിക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു

More
More
Web Desk 1 year ago
National

കോവാക്സിൻ പരീക്ഷണത്തിന് തയ്യാറായി 250 പേർ

ഐസിഎംആർ നിർദ്ദേശിച്ച പ്രോട്ടോക്കോളും നടപടിക്രമവും അനുസരിച്ച് എല്ലാ അപേക്ഷകളും പരിശോധിക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി

More
More
National Desk 1 year ago
National

കൊവിഡ്‌ വാക്സിന്‍: ശക്തമായ ഏകോപന സംവിധാനങ്ങള്‍ വേണമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് വേണ്ടതെന്ന് സംസ്ഥാന-ജില്ലാ തലങ്ങളിലെ കമ്മിറ്റികളോട് ആരോഗ്യ മന്ത്രാലയം അഭിപ്രായം തേടി.

More
More
International Desk 1 year ago
Coronavirus

കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.

More
More
Web Desk 1 year ago
Coronavirus

കൊവിഡ് പ്രതിരോധം; മരണസംഖ്യ 20 ലക്ഷം ആകുമെന്ന് ലോകാരോഗ്യ സംഘടന

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 9,93,463 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച് നിന്ന് രോഗത്തെ ഒരിമിച്ച് പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.

More
More
‌Web Desk 1 year ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 48,892 പേര്‍ക്ക് കൊവിഡ്‌; പ്രതിദിന നിരക്ക് 50,000 ലേക്ക്

അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 13,37,022 ലെത്തി.

More
More
Web Desk 1 year ago
Coronavirus

കൊവിഡ്-19 വാക്സിന്‍ ഉടന്‍ പ്രയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച് ലോകാരോഗ്യ സംഘടന

മികച്ച ഫലം കാണിക്കുന്ന വാക്സിനുകളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിദഗ്ദരും ഉപദേഷ്ടാക്കളും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ തലവന്‍.

More
More

Popular Posts

Web Desk 1 hour ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 1 hour ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 2 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 3 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 4 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 4 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More