vaccines

Web Desk 1 year ago
Gulf

പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ്‌ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടിപിആര്‍ നിരക്ക് കുറയുന്നതിനനുസരിച്ച് ലോക്ക് ഡൌണ്‍ നിയന്ത്രങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ രാജ്യത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നിയന്ത്രണങ്ങളോടെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നത്.

More
More
Web Desk 1 year ago
Coronavirus

ആസ്ട്ര സെനക്ക, ഫൈസർ വാക്സിനുകൾ ഡെൽറ്റ വകഭേദത്തിന് ഫലപ്രദം

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനം സെൽ ജേണലിൽ പ്രസിദ്ധീകരിച്ചു

More
More
Web Desk 2 years ago
National

കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം

കൊവിഡിന്റെ ഇന്ത്യൻ വകഭേദങ്ങളായ B.1.617, B.1.618 എന്നിവക്ക് ഫൈസർ മോഡേണ വാക്സിൻ ഫലപ്രദമെന്ന് പഠനം. B.1.617, B.1.618 എന്നീ വകഭേദങ്ങളെ പ്രതിരോധ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന ആന്റിബോഡികൾ പ്രതിരോധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്

More
More
Web Desk 2 years ago
Keralam

കേരളം ഒരുകോടി ഡോസ് വാക്‌സിന്‍ വാങ്ങും

നിയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ കര്‍ശനമാക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

More
More
National Desk 2 years ago
Coronavirus

കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

ഓരോ രാജ്യങ്ങളിലേയും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച് വാക്സീന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

More
More

Popular Posts

National 1 hour ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
Web Desk 2 hours ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 2 hours ago
Keralam

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്

More
More
National 2 hours ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More
National Desk 3 hours ago
National

ബ്രിജ് ഭൂഷണെതിരായ പരാതികള്‍ പിന്‍വലിച്ചിട്ടില്ല - ബജ്റംഗ് പുനിയ

More
More
Web Desk 3 hours ago
Social Post

ട്രെയിനിന് തീയിടാന്‍ ശ്രമിച്ചയാളുടെ പേര് 'പേരയ്ക്ക'- കെ ടി ജലീല്‍

More
More