vande bharat

Web Desk 1 week ago
Keralam

കേരളത്തിലോടുന്ന വന്ദേഭാരതില്‍ കേരളാ വിഭവങ്ങള്‍ വേണം; കേന്ദ്രത്തിന് കത്തയച്ച് കെവി തോമസ്

വിദേശ ടൂറിസ്റ്റുകളെ വരെ ആകര്‍ഷിക്കുന്നവയാണ് കേരളത്തിലെ വിഭവങ്ങള്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിഭവങ്ങള്‍ കൂടി പരികണിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 3 months ago
Social Post

ട്രെയിൻ യാത്രക്കാർ 'വേണ്ടേ ഭാരത്' പറയാൻ ഇനി അധികം സമയം വേണ്ട - മുരളി തുമ്മാരുകുടി

കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടൻ.

More
More
Web Desk 4 months ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

കേരളത്തില്‍ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുളള കാര്യമാണ്. കാസര്‍ഗോഡും തിരുവനന്തപുരവും തമ്മിലുളള അകലം കുറഞ്ഞു. എംപിമാരുടെ സമ്മര്‍ദ്ദം ഫലം ചെയ്തു.

More
More
National Desk 7 months ago
National

വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു; ആളപായമില്ല

രാവിലെ 6.45ഓടെ സി-12 കോച്ചിന്റെ ബാറ്ററി ബോക്‌സിൽ തീപിടിത്തം ഉണ്ടായത് ചില റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം.

More
More
Web Desk 9 months ago
Keralam

വന്ദേഭാരതിന് തിരൂര്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തളളി

വന്ദേഭാരത് എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായി. തിരൂരിനും ഷൊര്‍ണൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്- തിരുവനന്തപുരം സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിനുശേഷമാണ് ആക്രമണമുണ്ടായത്.

More
More
Web Desk 9 months ago
Keralam

വന്ദേഭാരത് എക്‌സ്പ്രസില്‍ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച കേസ്; അഞ്ചുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആര്‍പിഎഫ് പ്രതികളെ കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145 സി(യാത്രക്കാരെ ശല്യപ്പെടുത്തുക), 166 (ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

More
More
Web Desk 9 months ago
Keralam

വന്ദേഭാരത് എക്‌സ്പ്രസിന് എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് വേണം- കെ മുരളീധരന്‍

വയനാടിന്റെ സ്റ്റോപ്പ് എന്ന നിലയ്ക്ക് തലശേരിയില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്റ്റോപ്പെന്നല്ല, ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് വേണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

More
More
Web Desk 9 months ago
Social Post

വന്ദേഭാരത് ഒരു അല്‍പ്പന്റെയും ഔദാര്യമല്ലെന്ന പൂര്‍ണ്ണബോധ്യത്തോടെ സ്വാഗതം ചെയ്യുന്നു- കെ എം അഭിജിത്

ഇന്ത്യയിലെ തന്നെ വേഗതയേറിയ ഒരേയൊരു ട്രെയിന്‍ വന്ദേഭാരത് ആണെന്ന് കരുതുന്ന സുഹൃത്തുക്കളോട്, ഇന്ന് കേരളത്തിലും ഇന്ത്യയിലും ഓടുന്ന ചില ട്രെയിനുകളുടെ പേര് പറയാം

More
More
Web Desk 9 months ago
Keralam

വന്ദേ ഭാരത്‌ വരുന്നതില്‍ സന്തോഷം; സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല - കടകംപള്ളി സുരേന്ദ്രന്‍

വന്ദേഭാരത് കേരളത്തിന്റെ യാത്ര ആവശ്യകതകൾ നിറവേറ്റുന്നതല്ല. കേരളത്തിന്റെ ആവശ്യം അതിവേഗത്തിൽ വിവിധ സ്ഥലങ്ങളിൽ എത്താൻ കഴിയുക എന്നതാണ്. അവിടെയാണ് സിൽവർ ലൈൻ യാഥാർഥ്യമാകേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 10 months ago
Keralam

വന്ദേ ഭാരത് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് 435 രൂപ; കാസര്‍ഗോട്ടേക്ക് 1590

ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് കോച്ച് എന്നീ വിഭാഗങ്ങളിലേക്ക് വ്യത്യസ്ത നിരക്കാണ്. ഏറ്റവും അടുത്ത സ്റ്റേഷനുകളായ തിരുവനന്തപുരം- കൊല്ലം ചെയര്‍ കാറിന് 435 രൂപയാണ് നിരക്ക്.

More
More
Web Desk 10 months ago
Keralam

വന്ദേഭാരതിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തത് ജനങ്ങളോടുളള വിവേചനമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍

തിരൂരിനെ ഒഴിവാക്കിയുളള വന്ദേഭാരത് സ്റ്റോപ്പുകളുടെ ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്നും രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂര് നിര്‍ത്താതെ പോയപ്പോള്‍തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

More
More
Web Desk 10 months ago
Social Post

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്ത് വന്ദേഭാരതിനു സ്റ്റോപ്പില്ല; ഇത് ക്രൂരമായ അവഗണന- കെ ടി ജലീൽ

കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും മലപ്പുറം-പൊന്നാനി എംപിമാര്‍ നിജസ്ഥിതി ജനങ്ങളോട് തുറന്നുപറയണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

More
More
Web Desk 10 months ago
Keralam

കേരളം സിൽവർ ലൈനിനുവേണ്ടി സമ്മർദ്ദം ചെലുത്തിയില്ലായിരുന്നെങ്കിൽ കേരളത്തിന് വന്ദേഭാരത് ലഭിക്കില്ലായിരുന്നു-എം വി ഗോവിന്ദൻ

നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കേരളത്തിന് അര്‍ഹമായ ഈ ട്രെയിന്‍ ലഭിക്കുന്നത്. സില്‍വര്‍ ലൈന്‍ പ്രൊജക്ടിനുവേണ്ടി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ വന്ദേഭാരത് കേരളത്തിന് ലഭിക്കില്ലായിരുന്നു.

More
More
Web Desk 10 months ago
Keralam

വന്ദേ ഭാരത്‌ മണ്ടത്തരം; കേരളത്തില്‍ പ്രായോഗികമല്ല- ഇ ശ്രീധരന്‍

വെറും 100 കിലോമീറ്റര്‍ വേഗത മാത്രം വാഗ്ദാനം ചെയ്യുകയും 90 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുകയും കേരളത്തിലെ ട്രാക്കുകളില്‍ വന്ദേ ഭാരത്‌ ഓടിയാലും ആ സ്പീഡ് മാത്രമേ ലഭിക്കൂ''- ഇ ശ്രീധരന്‍

More
More
Web Desk 10 months ago
Social Post

'തെരഞ്ഞെടുപ്പ് മുൻകൂട്ടികണ്ടുള്ള നാടകമാണ് വന്ദേഭാരത്' - ആസാദ് മലയാറ്റില്‍

വന്ദേ ഭാരത് ട്രെയിന്‍ ഓടാനുള്ള നവീകൃത പാളമോ നവീന സിഗ്നലുകളോ ഇല്ലാത്ത ഒരു സംസ്ഥാനത്ത് പഴയ പാളത്തിൽ പഴയ വേഗത്തിൽ ഓടുന്ന ഒരു പ്രദർശനവസ്തു മാത്രമായി അത് ഒടുങ്ങുമെന്ന് അദ്ദേഹം പറയുന്നു

More
More
Web Desk 10 months ago
Keralam

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ പാലക്കാട്ടെത്തി

പ്രഖ്യാപന പ്രകാരം രണ്ടുരണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

More
More

Popular Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 1 day ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More