vijay devarakonda

Entertainment Desk 3 months ago
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

സിനിമക്കെതിരെ വ്യാജ നിരൂപണങ്ങളും നിഷേധാത്മക കമന്റുകളും വന്നിട്ടും ഖുഷിയുടെ വിജയത്തിന് കാരണക്കാരായ ആരാധകര്‍ക്ക് വിജയ് നന്ദി പറഞ്ഞു.

More
More
Entertainment Desk 3 months ago
Movies

മലയാളത്തില്‍ എങ്ങനെയാണ് ഇത്ര നല്ല സിനിമകള്‍ ഉണ്ടാകുന്നത്? - വിജയ് ദേവരകൊണ്ട

ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ റൊമാന്റിക്‌ ചിത്രമാണ് ഖുഷി. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

More
More
Web Desk 1 year ago
Movies

അര്‍ജുന്‍ റെഡ്ഡി ഭയപ്പെടുത്തുന്ന സിനിമയെന്ന് അനന്യാ പാണ്ഡെ, അതില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് വിജയ് ദേവരകൊണ്ട

അര്‍ജ്ജുന്‍ റെഡ്ഡിയിലെ പാട്ടുകള്‍ എനിക്കിഷ്ടമായി. പക്ഷേ അതിലെ റിലേഷന്‍ഷിപ്പ് ഒട്ടും സ്വീകാര്യമല്ല. അങ്ങനെയൊന്നില്‍ ഞാന്‍ ഒട്ടും ഒക്കെയായിരിക്കില്ല.പേടിപ്പെടുത്തുന്ന ഒന്നാണത്.

More
More
Entertainment Desk 1 year ago
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു റൺവീർ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് പറയുന്ന രൺവീർ ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ പറഞ്ഞാലും നില്‍ക്കുമെന്നും എത്ര ഉടുത്തൊരുങ്ങിയാലും നമ്മളെല്ലാവരും നഗ്നരാണെന്നും പറയുന്നു. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ നഗ്നായ ഫോട്ടോഷൂട്ട് നടത്തിയത്.

More
More

Popular Posts

Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 6 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More