vishal

National Desk 6 months ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യാന്‍ മൂന്ന് ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷവും നല്‍കേണ്ടിവന്നു. മൂന്നുലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജാ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്

More
More
National Desk 1 year ago
National

നിര്‍ധനരായ 11 പെണ്‍കുട്ടികളുടെ വിവാഹം നടത്തി നടന്‍ വിശാല്‍

എനിക്കിപ്പോള്‍ പതിനൊന്ന് സഹോദരിമാരാണുളളത്. അവരെ വിവാഹം കഴിപ്പിച്ച് അയക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. അവരുടെ സന്തോഷമാണ് എനിക്ക് വലുത്.

More
More
Entertainment Desk 2 years ago
Movies

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്

രണ്ട് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുളളത്. നവാഗതനായ തു പാ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല. ജൂലൈ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

More
More

Popular Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 19 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More