vt balram

Web Desk 2 weeks ago
Social Post

സവര്‍ക്കര്‍ക്കൊപ്പമാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ലെജിറ്റിമസി കണ്ടെത്തുന്നത്- വി ടി ബല്‍റാം

സവർക്കറെ ഉൾക്കൊള്ളിക്കാതിരിക്കാൻ സിപിഎമ്മിന് കഴിയാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ലിസ്റ്റും പൊക്കിപ്പിടിച്ച് അവർ വരുന്നതെന്നും ബിജെപി സംസ്ഥാന നേതാക്കൾ ഈ പോസ്റ്റിനെ പ്രശംസിച്ച് സിപിഎമ്മിനോട് നന്ദി പറയുന്നതും അതുകൊണ്ടുതന്നെയാവണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മുകാര്‍ കട്ട പണം വീണ്ടും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് എടുത്തുകൊടുക്കുന്നു- വി ടി ബല്‍റാം

സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് തകര്‍ച്ചയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്നും ഈ പണം കൊണ്ട് പ്രത്യേക പാക്കേജുണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു ഇന്നലെ അറിയിച്ചിരുന്നു.

More
More
Web Desk 3 weeks ago
Keralam

നൂറല്ല, 135 കോടി ജനങ്ങളും കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ; കണക്കുപിഴയില്‍ വിശദീകരണവുമായി വി ടി ബല്‍റാം

അതിനുപിന്നാലെ ഒരു ബില്ല്യണെന്നാല്‍ നൂറുകോടിയാണെന്നും രാജ്യത്തെ 135 കോടി ജനങ്ങളില്‍ നൂറുകോടിപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നാണ് ബല്‍റാം പറയുന്നത്, തളളുമ്പോള്‍ ഒരു മയത്തിലൊക്കെ വേണ്ടേ. ഇങ്ങനെയൊക്കെ ബലം കൂട്ടാമോ ബലരാമാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

More
More
Web Desk 3 weeks ago
Keralam

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതും പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചതും എകെജി സെന്റര്‍ ആക്രമിച്ചതും ഇപ്പോള്‍ സിപിഎം ഓഫീസ് അടിച്ചുതകർത്തതും എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മുമാണെന്നും ഇനിയിപ്പോള്‍ ഇഎംഎസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവുമെന്നുമാണ് വി ടിയുടെ പരിഹാസം.

More
More
Web Desk 1 month ago
Keralam

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിനെതിരെ കേസ്

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോകസ്തംഭത്തിലുളള സിംഹങ്ങളുടെ ഭാവ വ്യത്യാസം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വി ടി ബല്‍റാമിന്റെ പോസ്റ്റ്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരുപൊടിക്ക് അടങ്ങിക്കൂടെ'-എന്നായിരുന്നു വി ടി ഫേസ്ബുക്കിലൂടെ ചോദിച്ചത്

More
More
Web Dek 1 month ago
Social Post

ഭരണഘടനയെ തകര്‍ക്കാന്‍നോക്കുന്ന സംഘപരിവാറിനുളള പരസ്യ പിന്തുണയാണ് സജി ചെറിയാന്റെ പരാമര്‍ശം- വി ടി ബല്‍റാം

ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ സമഗ്രാധിപത്യത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും ഉള്‍ക്കൊളളാന്‍ കഴിയില്ലെന്നും വി ടി ബല്‍റാം പറഞ്ഞു.

More
More
Web Desk 1 month ago
Social Post

ഹിന്ദുവിനെയും ഇസ്ലാമിനെയുമല്ല, ഹിന്ദുത്വയെയും ഇസ്ലാമിസത്തേയുമാണ് എതിര്‍ക്കുന്നത്- വി ടി ബല്‍റാം

അതുപോലെ ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയിൽ 'ഹിന്ദു' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഒരു മതത്തെയാണ്

More
More
Web Desk 2 months ago
Social Post

എന്തിനാണ് മുസ്ലീം ആരാധനാലയങ്ങള്‍ക്കുമാത്രമായി പൊലീസ് നോട്ടീസിറക്കുന്നത്- വി ടി ബല്‍റാം

പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കമ്മിറ്റിയുടെ കീഴില്ലുളള പളളികളില്‍ വെളളിയാഴ്ച്ച ജുമാ നിസ്‌കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുളള സാമുദായിക സൗഹാര്‍ദ്ദം

More
More
Web Desk 2 months ago
Social Post

ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയെപ്പോലും ന്യായീകരിച്ചവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍- വി ടി ബല്‍റാം

ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ അനുസ്മരണ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഞങ്ങൾക്ക് ജനാധിപത്യം തരൂ, അല്ലെങ്കിൽ മരണം വരിക്കാന്‍ തയ്യാറാണെന്ന് എഴുതിയ പ്ലക്കാർഡുകളുമായി സമരം ചെയ്തവര്‍ക്കെതിരെ അതിക്രൂരമായ പട്ടാള നടപടിയാണുണ്ടായത്. ഈ ആക്രമണത്തില്‍ ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സർ അലൻ ഡൊണാൾഡടക്കമുള്ളവർ നടത്തിയ പഠനത്തിൽ 10,454 പേർ കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്.

More
More
Web Desk 2 months ago
Social Post

നിങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?- വി ടി ബല്‍റാം

അവള്‍ക്കൊപ്പം എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പോസ്റ്റിടുന്നവരോടാണ് ചോദ്യം. നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയായ വനിതക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?

More
More
Web Desk 3 months ago
Social Post

ഒന്നര വർഷത്തിനകത്ത് അഞ്ചാമത്തെ മരണം; ഷെറിൻ സെലിൻ മാത്യുവിന് ആദരാഞ്ജലികൾ അര്‍പ്പിച്ച് വി ടി ബല്‍റാം

ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്‍റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 3 months ago
Keralam

പി ടി തോമസിന്റെ മരണത്തെ സുവര്‍ണാവസരമായി കാണുന്നത് നികൃഷ്ട മനസ്- മുഖ്യമന്ത്രിക്കെതിരെ വി ടി ബല്‍റാം

തൃക്കാക്കരക്കാര്‍ പി ടി തോമസിനെ തെരഞ്ഞെടുത്തത് അവരുടെ അടുത്ത 5 വര്‍ഷത്തെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഉപതെരഞ്ഞെടുപ്പിനുളള സാഹചര്യമുണ്ടാക്കി എന്നത് ശരിയാണ്

More
More
Web Desk 3 months ago
Keralam

പി സി ജോര്‍ജ്ജ് ഒരു മതഭ്രാന്തനാണ്- യൂത്ത് കോണ്‍ഗ്രസ്

അപകടകരമായ നിലയില്‍ വെറുപ്പ് വളര്‍ത്തുന്ന പി സി ജോര്‍ജ്ജുമാര്‍ക്കുമുന്‍പില്‍ ആഭ്യന്തര വകുപ്പ് ഇനിയും കയ്യുംകെട്ടി നോക്കിനില്‍ക്കരുതെന്ന് വി ടി ബല്‍റാം ആവശ്യപ്പെട്ടു

More
More
Web Desk 3 months ago
Social Post

ആര്‍ എസ് എസ് പ്രവര്‍ത്തകന് പിണറായിയില്‍ ഒളിക്കാന്‍ ധൈര്യംപകര്‍ന്നതാരാണ്- വി ടി ബല്‍റാം

24 മണിക്കൂറും പൊലീസിന്റെയും സി പി എമ്മിന്റെയും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുളള സ്ഥലത്ത് ആര്‍എസ്എസുകാരനായ പ്രതിക്ക് ഒളിച്ചുതാമസിക്കാന്‍ ധൈര്യം നല്‍കിയതാരാണ് എന്ന് വി ടി ബല്‍റാം ചോദിക്കുന്നു.

More
More
Web Desk 4 months ago
Social Post

പൊതുകടത്തിന്റെ കാര്യത്തിൽ താങ്കൾക്ക് എത്ര നിലപാടുണ്ട്? - മുഖ്യമന്ത്രിക്കെതിരെ വി ടി ബല്‍റാം

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 64,692 കോടി രൂപയാണ് പുതുതായി കടമെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അതായത് പഴയ 78,675 കോടി അടക്കം യുഡിഎഫ് അധികാരമൊഴിയുമ്പോൾ കേരളത്തിന്റെ മൊത്തം കടബാധ്യത 1,43,367 കോടിയാണെന്നാണ് പിണറായി വിജയന്റെ തന്നെ കണക്ക്.

More
More
Web Desk 5 months ago
Keralam

കോണ്‍ഗ്രസിന്റെ തോല്‍വി ഇന്ത്യയുടെ തോല്‍വിയാണ്- വി ടി ബല്‍റാം

ഞങ്ങള്‍ തോറ്റുപോയവരാണ്. സംഘടനാപരമായും തെരഞ്ഞെടുപ്പിലുമെല്ലാം. പക്ഷേ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി എന്ന് പറയുന്നത് ഈ രാജ്യത്തിന്റെ തോല്‍വി കൂടിയായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

More
More
Web Desk 5 months ago
Keralam

ഞങ്ങള്‍ക്കിന്ന് ദുര്‍ദിനമാണ്, സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ- മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ടി ബല്‍റാം

ആലപ്പുഴ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചത്

More
More
Web Desk 7 months ago
Social Post

ഏത് 'ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ്' എംജി ശ്രീകുമാറിനെ നിയമിക്കുന്നത്- വി ടി ബല്‍റാം

അതുകൊണ്ട് സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് സംഘപരിവാര്‍ അനുകൂലിയെ നിയമിച്ചത് ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക പരാദ ജീവികളും വ്യക്തമാക്കണമെന്നും വി ടി ബല്‍റാം ആവശ്യപ്പെടുന്നു.

More
More
Web Desk 8 months ago
Social Post

തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സിപിഎമ്മിന്‍റെ വ്യാജ പ്രോഫൈലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി ടി ബല്‍റാം

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും ഇതൊരവസരമായി കരുതി തങ്ങളുടെ ഉള്ളിലെ വെറുപ്പ് മുഴുവൻ ഛർദ്ദിച്ചുവച്ച് തെറിവിളിച്ച് അർമ്മാദിക്കുന്ന നൂറ് കണക്കിന് സിപിഎം ഒറിജിനൽ/ഫേയ്ക്ക് പ്രൊഫൈലുകളിൽ ചിലതിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്

More
More
Web Desk 8 months ago
Social Post

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഉദാസീനത തുടര്‍ന്നാല്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് - വി. ടി. ബല്‍റാം

അട്ടപ്പാടിയിലെ ആദിവാസി ശിശു മരണങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയത്തിന്റേയും ഉദാസീനതയുടേയും ഭാഗമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ആദിവാസികളുടെ ക്ഷേമത്തിനായി മുൻപ് നിലനിന്നിരുന്ന പദ്ധതികൾ അവതാളത്തിലായതുമാണ് സ്ഥിതിഗതികളെ ഇത്ര രൂക്ഷമാക്കിയിട്ടുള്ളത്.

More
More
Web Desk 8 months ago
Social Post

പിണറായി വിജയന്‍റെ മൃദുസമീപനമാണ് ആര്‍ എസ് എസിന് കൊലക്കത്തി ഉയര്‍ത്താന്‍ ധൈര്യം പകരുന്നത് - വി ടി ബല്‍റാം

അഞ്ച് നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സർക്കാർ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയർത്താൻ അവർക്ക് ധൈര്യം പകരുന്നത്.

More
More
Web Desk 8 months ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിടി ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്നും വ്യക്തിപരമായ തരത്തിലേക്ക് മത്സരം എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എം. ബി. രാജേഷ് പറഞ്ഞിരുന്നു. ഈ സൗഹൃദമില്ലായ്​മയിൽ സന്തോഷിക്കുന്നുവെന്നാണ് വി. ടി. പറയുന്നത്.

More
More
Web Desk 9 months ago
Keralam

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനം; ദീപ പി മോഹനന് പിന്തുണയുമായി വി ടി ബല്‍റാം

രാഷ്ട്രപിതാവിന്റെ പേരിലുള്ള സർവ്വകലാശാലയിൽ, ഒരു ദലിത് വിദ്യാർത്ഥിനി നേരിടുന്ന ഈ ഇൻസ്റ്റിറ്റ്യൂഷണൽ വേട്ടയാടലുകൾക്ക് യാതൊരു നീതീകരണവുമില്ല' - വി ടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 10 months ago
Keralam

'പച്ചക്കൊടി' പ്രൊഫൈല്‍ പിക്ച്ചര്‍, പേര് മുഹമ്മദ് അല്‍ റസൂല്‍: എന്നിട്ടും മെനയാവുന്നില്ലല്ലോ സംഘീ..- വി ടി ബല്‍റാം

ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു.

More
More
Web Desk 10 months ago
Keralam

മുതലമടയിലെ ദളിതരോടുളള വിവേചനം പൊതുസമൂഹം ഇനിയെങ്കിലും ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം- വി ടി ബൽറാം

'പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോലും ചക്കിലിയ വിഭാഗക്കാരെ അനുവദിക്കാത്ത തരത്തിലുള്ള വിവേചനങ്ങൾ അംബേദ്കർ കോളനിയിലുണ്ടായിരുന്നു.

More
More
Web Desk 11 months ago
Keralam

ശവക്കല്ലറയിലെ അസ്ഥികൂടങ്ങള്‍ സ്റ്റാലിന്‍ സദ്ഭരണത്തിന്റെ ബാക്കിപത്രമെന്ന് വി. ടി. ബല്‍റാം

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, പിന്നീട് സ്വതന്ത്ര രാജ്യമായി മാറിയ ഉക്രൈയ്‌നിലെ ഒഡേസ നഗരത്തിലാണ് 5000-8000 വരെ ആളുകളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്

More
More
Web Desk 1 year ago
National

പ്രാകൃത ഗോത്രനീതിയിലേക്കുളള തിരിച്ചുപോക്കില്‍ വിസ്മയമല്ല നിരാശയാണ് തോന്നുന്നത്- വി. ഡി. ബല്‍റാം

സ്ത്രീകള്‍ പാദം കാണുന്ന തരത്തിലുള്ള ചെരിപ്പ് ധരിക്കരുത്. കൂടെ പുരുഷന്മാരില്ലാതെ മാര്‍ക്കറ്റുകളിലേക്ക് വരരുത്. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തണം തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ താലിബാന്‍ ഇതിനകം കൊണ്ടുവന്നുകഴിഞ്ഞു.

More
More
Web Desk 1 year ago
National

യുവാക്കളെയും സ്‌പോര്‍ട്ട്‌സിനെയും ആത്മാവിനോളം സ്‌നേഹിച്ചയാളാണ് രാജീവ് ഗാന്ധിയെന്ന് വി. ടി. ബല്‍റാം

യുവാക്കളെയും സ്‌പോര്‍ട്ട്‌സിനേയും ആത്മാവിനോളം സ്‌നേഹിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More
Web Desk 1 year ago
Keralam

1200 കോടി രൂപയുടെ "ഗാന്ധി തീം പാർക്ക്" ആണ് ഭരണാധികാരികളുടെ മനസിലെന്ന് വി. ടി. ബല്‍റാം

സമകാലിക ഭരണാധികാരികളുടെ പൊങ്ങച്ചത്തിനും കച്ചവട താത്പര്യങ്ങൾക്കും വേണ്ടി നശിപ്പിക്കപ്പെടുന്നു എന്ന ദുരന്തമാണ് 1200 കോടിയുടെ ഈ നിർദ്ദിഷ്ട വികസന പദ്ധതി.

More
More
Web Desk 1 year ago
Keralam

കള്ളനോട്ട് കേസില്‍ ഒരാള്‍ മൂന്ന് തവണ അറസ്റ്റിലാകുക; എന്താണ് ഇവിടെ നടക്കുന്നത് ?-വി.ടി. ബല്‍റാം

ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും 2017-ല്‍ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്തിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു. 2019-ല്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രണ്ടാംതവണ അറസ്റ്റിലാകുന്നത്. അപ്പോഴേക്ക് പ്രതികള്‍ തങ്ങളുടെ കേന്ദ്രം വടക്കേ മലബാറിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ കേസില്‍ ജാമ്യത്തിലിറങ്ങിയ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് പക്ഷേ കള്ളനോട്ടടി ഉപേക്ഷിക്കാന്‍ തയാറായില്ല. അവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നു. കോയമ്പത്തൂര്‍ കേന്ദ്രമാക്കി വീണ്ടും കള്ളനോട്ടടി തുടങ്ങിയ ഇവര്‍ കേരളത്തിലടക്കം ബിസിനസ് വിപുലപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ പിടിയിലായത്.

More
More
Web Desk 1 year ago
Keralam

രമ്യ ഹരിദാസ്‌ ഉള്‍പ്പെട്ട വിവാദം; ബല്‍റാമടക്കം 6 കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കേസ്

കൊവിഡ്‌ പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ്‌ മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു.

More
More
Web Desk 1 year ago
Keralam

ബൽറാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ലെന്ന് എ. എ. റഹീം

തലസ്ഥാനത്തേയ്ക്കുള്ള പ്രധാന പാതകളിൽ ഒന്ന്. റോഡിലൂടെ ഒരുപാട് പ്രൈവറ്റ് ബസുകൾ പതിവിൽകൂടുതൽ പായുന്നു.എല്ലാറ്റിലും കൊടികൾ.നിറയെ ആളുകൾ. അന്നൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ സമരത്തിന് പോകുന്ന ബസുകളിലും ലോറികളിലും കോളാമ്പികൾ ഘടിപ്പിക്കും

More
More
Web Desk 1 year ago
Keralam

അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിക്കൂ; വി. ടി. ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ് ഐ

അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസിലാക്കിയാല്‍ വി. ടി. ബലരാമന്മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നു എന്നും ഷാജര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജറിന്റെ പ്രതികരണം.

More
More
Web Desk 1 year ago
Keralam

കേരളത്തിന്റെ പച്ചരി ദൈവം; പിണറായി വിജയന്റെ ഫ്ലക്സിനെ ട്രോളി വി. ടി. ബല്‍റാം

. ' രണ്ട് പ്രതിഷ്ഠയാണവിടെ, ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നായിരുന്നു വി. ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 1 year ago
Keralam

'സഖാവ് ജോസഫൈന്‍'; വനിതാ കമ്മീഷന്‍ അധ്യക്ഷയെ ട്രോളി വിടി ബല്‍റാം

ആരെയും താന്‍ അറിയിച്ചില്ലെന്ന് യുവതി പറഞ്ഞപ്പോള്‍' എന്നാല്‍ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.

More
More
Web Desk 1 year ago
National

ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാന്‍ ബിജെപിയുടെ ശ്രമം- വിടി ബല്‍റാം

കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണ്.

More
More

Popular Posts

Web Desk 4 hours ago
Social Post

രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; നിയമന നടപടികൾ ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രിയ വര്‍ഗീസ്‌

More
More
Web Desk 5 hours ago
Keralam

ബ്രാഹ്മണവല്‍കരണമെന്ന വിമര്‍ശനം; പൊന്നിയിന്‍ സെല്‍വന്‍ പോസ്റ്ററില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 5 hours ago
Keralam

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

More
More
National Desk 5 hours ago
National

ബില്‍ക്കിസ് ബാനു ഒരു സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു- മഹുവ മൊയ്ത്ര

More
More
National Desk 6 hours ago
National

ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

More
More
Web Desk 6 hours ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More