wild elephant

National Desk 5 months ago
National

അരിക്കൊമ്പനുവേണ്ടിയുള്ള ഹർജികളിൽ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി; ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ

അതേസമയം, ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതിനാണ് 25000 രൂപ പിഴ ഇട്ടത്

More
More
National Desk 6 months ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

അതേസമയം, അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയിലാണ് ഇപ്പോഴുളളത്. കമ്പത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ ഷണ്മുഖ നദി ഡാമിനു സമീപത്തേക്ക് നീങ്ങുന്നതായുളള സിഗ്നലുകള്‍ വനംവകുപ്പിന് ലഭിച്ചു

More
More
Web Desk 6 months ago
Keralam

അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തിയതായി വനംവകുപ്പ്

അതേസമയം, അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയെന്ന് ആരോപണമുണ്ട്. അരിക്കൊമ്പന് ഒരു ചാക്ക് അരി എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മൃഗസ്‌നേഹി ഗ്രൂപ്പ് അഡ്മിന്‍ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്ന ആരോപണം

More
More
Web Desk 7 months ago
Keralam

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പന്‍. ഇറക്കിവിട്ട സ്ഥലത്തുനിന്നും മൂന്നുകിലോമീറ്റര്‍ അകലെയാണ് ആന ഇപ്പോഴുളളത്. ഇന്ന് അരിക്കൊമ്പന്‍ പൂര്‍ണ്ണമായും മയക്കത്തില്‍നിന്ന് ഉണരുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

More
More
Web Desk 11 months ago
Keralam

സുൽത്താൻ ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടിവെച്ചു

ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊല്ലുകയും 50-ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത ഒരു കാട്ടാനയെ പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് ഊട്ടിയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടിരുന്നു

More
More
News Desk 2 years ago
National

കാട്ടാനയെ തീ കൊളുത്തി കൊന്ന കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വസ്തുവകകൾ നശിപ്പിച്ചതിനുള്ള പ്രതികാരമാണ് ആനയെ കൊല്ലാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.

More
More
Web Desk 3 years ago
Keralam

വയനാട് തിരുനെല്ലി പ്രദേശത്ത് കാട്ടാനയുടെ ആക്രമണം

അരണപ്പാറ നായ്ക്കട്ടി കോളനിയിൽ രണ്ടു വീടുകൾ ആനകൾ ഭാ​ഗികമായി തകർത്തു

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More