ബിജെപിയും കോണ്‍ഗ്രസും എങ്ങനെയാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ആര്‍എസ്എസിന് വനിതകള്‍ പ്രവര്‍ത്തകരായുണ്ട്. എന്നാല്‍ അവരുടെ അധികാരസ്ഥാനങ്ങളില്‍ വനിതകളില്ല. എക്കാലവും പുരുഷകേന്ദ്രീകൃതമായാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചിട്ടുളളത്
'മനുസ്മൃതിയില്‍ വിശ്വസിക്കുന്ന, സ്വന്തം പെണ്‍മക്കളെ, അമ്മമാരെ, സഹോദരിമാരെ, സുഹൃത്തുക്കളെപ്പോലും വിശ്വസിക്കാത്ത സംഘികള്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. അവര്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല'- മീന കന്തസ്വാമി ട്വിറ്ററില്‍ കുറിച്ചു.
ആഭ്യന്തര മന്ത്രാലയം, കായിക, യുവജന നയ മന്ത്രാലയം, ഫുട്ബോൾ ഫെഡറേഷൻ എന്നിവര്‍ ചേര്‍ന്ന് സ്‌റ്റേഡിയ
. രാജ്യ തലസ്ഥാനത്ത് ഭയപ്പാടോടെയല്ലാതെ ഒരു സ്ത്രീക്ക് ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകളെ എന്തും ചെയ്യാമെന്ന ധാരണയാണ് പുരുഷന്മാര്‍ക്ക്. അതിനു പാകപ്പെട്ട ഒരു സിസ്റ്റമാണ് ഇവിടുത്തേത്' - മലിവാൾ പറഞ്ഞു
അന്താരാഷ്ട്രതലത്തിൽ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്റ്റലേഴ്സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.
വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗത്തുള്ള കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈനാണ് ജബേരിയുടെ ലുക്ക് വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേർത്തു ഡിസൈൻ ചെയ്തിരിക്കുന്നത്.
സത്യമാണ്, കേരളത്തിലിന്ന് അധികാരശ്രേണിയുടെ കീഴ്ത്തട്ടുകളിലുള്ള മനുഷ്യർക്കിടയിൽ സ്വന്തം ശരീരത്തെ സ്വന്തം ഇഷ്ടത്തിന് കൊണ്ടുനടക്കുന്ന രണ്ടു തരക്കാരാണുള്ളത് -- അത് തങ്ങളുടെ ജന്മാവകാശമായി പിടിച്ചെടുക്കുന്ന, അതിനു വേണ്ടി മരണത്തെപ്പോലും നേരിടുന്ന ട്രാൻസ് മനുഷ്യർ,
സ്ത്രീകളുടെ മൃതശരീരങ്ങള്‍ വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. പാകിസ്ഥാനില്‍ മണിക്കൂറില്‍ രണ്ട് സ്ത്രീകള്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഒക്ടോബറിലാണ് ബിഷപ്പുമാരുടെ യോഗം ആരംഭിക്കുക. സ്ത്രീകളെ രണ്ടാം തരമായി മാത്രമാണ് വത്തിക്കാൻ പരിഗണിക്കുന്നതെന്ന് കാലങ്ങളായി വിമർശനം ഉന്നയിച്ചിരുന്ന ഒരുവിഭാഗം മാര്‍പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള സമയങ്ങളില്‍ ഈ നിബന്ധന ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സ്ത്രീ - പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണക്കൂടം തയ്യാറാകണമെന്നും യു എന്‍ മേധാവി പറഞ്ഞു.
തങ്ങളുടെ സഹോദരിമാര്‍ക്ക നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം തങ്ങള്‍ക്കും വേണ്ടെന്നും അവര്‍ ക്ലാസിലെത്തുന്നതുവരെ ക്ലാസിലിരിക്കില്ലെന്നുമാണ് കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
താലിബാന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു
മതപൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ പോരാട്ടം ലോകശ്രദ്ധ നേടിയെടുത്തുവെന്നും' ടൈംസ് മാഗസിന്‍ വ്യക്തമാക്കി.
സ്ത്രീകള്‍ സാരിയുടുക്കുമ്പോള്‍ സുന്ദരികളായി കാണപ്പെടുന്നു. അവര്‍ സല്‍വാര്‍ സ്യൂട്ട് ധരിക്കുമ്പോഴും സുന്ദരികളാണ്. ഇനി വസ്ത്രം ധരിച്ചില്ലെങ്കിലും എന്റെ കണ്ണില്‍ അവര്‍ സുന്ദരികളാണ്'-എന്നാണ് ബാബാ രാംദേവ് പറഞ്ഞത്.
ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് സ്ത്രീയാണ് കുടിവെളള ടാങ്കിനോട് ചേര്‍ന്ന പൈപ്പില്‍ നിന്നും വെളളം കുടിച്ചത്. ഇത് കണ്ട ഗ്രാമത്തിലെ ഏതാനും ചില സ്ത്രീകള്‍ അവരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ടാങ്കിലെ വെളളം ഒഴുക്കിക്കളഞ്ഞശേഷം ഗോമൂത്രമുപയോഗിച്ച് വ്യത്തിയാക്കുകയായിരുന്നു.
കഴിഞ്ഞ പതിനഞ്ച് മാസമായി പാര്‍ക്കുകളിലും ജിമ്മുകളിലും പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ദിവസങ്ങളാണ് അനുവദിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആരും തയ്യാറാകുന്നില്ല. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് ഈ സ്ഥലങ്ങളില്‍ എത്തുന്നത്. കൂടാതെ ഹിജാബ്
ഒരു അമ്മ അവരുടെ കുട്ടികളുമായി വരുമ്പോൾ, അവരെ പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം, കാരണം ഈ കുട്ടികൾ നല്ലതൊന്നും കണ്ടിട്ടില്ല. അവർ കളിക്കാനും സന്തോഷിക്കാനും സാധിക്കണം. പാര്‍ക്കിലെ ജീവനക്കാരോട് കുറെ തവണ അകത്ത് പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു. പക്ഷെ തിരിച്ചുപോകാനാണ് അവര്‍ ഞങ്ങള്‍ നല്‍കുന്ന മറുപടിയെന്ന്
പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉഭയകക്ഷി സമ്മതപ്രകാരം സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായ എം ബി എ വിദ്യാര്‍ത്ഥി നിയാണ് കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുകൂണ്‍ കേസില്‍ വിധി പറഞ്ഞത്.
വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ കടുത്ത വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്നത്. ബിജെപിയുടെ സ്ത്രീകളോടുള്ള സമീപനമാണ് ഈ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മന്ത്രി സോമണ്ണ രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഈ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ ഉത്തരവുകള്‍ താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം
രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക് സംവരണം ഏർപ്പെടുത്തുന്നത്. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
താലിബാന്‍ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ത്രീകളെ എല്ലാ മേഖലകളിലും നിന്നും മായിച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. പുരുഷന്മാരോടൊപ്പം സ്ത്രീകളെയും പരിഗണിക്കണം - പ്രതിഷേധക്കാര്‍ പറഞ്ഞു.
അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ത്തവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. അതിനാലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു
രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളാണ് താലിബാന്‍ നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയപ്പോള്‍ സുരക്ഷയും വിദ്യാഭ്യാസവും ജോലിയും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത താലിബാന്‍ ഇപ്പോള്‍ ഇതിലെല്ലാം പിന്തിരിപ്പന്‍ നയങ്ങളാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുക എന്ന തീരുമാനം തത്വത്തില്‍ അംഗീകരിച്ചുകൊണ്ട്, അത് പ്രശ്നങ്ങളില്ലാതെ നടപ്പിലാക്കാനുള്ള വഴികളാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
പുതിയതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. താലിബാന്‍റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സാമ്പത്തിക വിഷയങ്ങളിൽ താലിബാനുമായി നടത്താനിരുന്ന യോഗങ്ങൾ റദ്ദാക്കുകയാണെന്നും അമേരിക്ക അറിയിച്ചു.
ഇന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിനെ ചോദ്യം ചെയ്യുമ്പോഴാണ് പെൺകുട്ടികളുടെ ആർജ്ജവം പ്രകടമാകുക. സ്ത്രീകൾക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും അപലപനീയമാണ്. അവിടെ സർക്കാരും സാംസ്കാരിക നായകരും രാഷട്രീയ നേതാക്കളും നിശബ്ദരാകുന്നത് ഹീനം തന്നെയെന്നും ജി ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് മുതല്‍ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും
സ്ത്രീകളെ നമ്മുടെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സാമൂഹികനിലയുടെ പേരിലും നിറത്തിന്റെയും രൂപത്തിന്റെ പേരിലുമെല്ലാം നമ്മള്‍ വിലയിരുത്തും. അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ അളക്കുന്നതാണ് ഏറ്റവും എളുപ്പമുളള കാര്യം.
'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് ഉപയോഗിക്കാം. എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല.
ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രമല്ല ഭാര്യമാര്‍ക്കും മന്ത്രി ഉപദേശം നല്‍കുന്നുണ്ട്. എങ്ങനെ ഭാര്യമാര്‍ പെരുമാറണം എന്നതിനെക്കുറിച്ചാണ് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കുക. ഭര്‍ത്താക്കന്മാരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം സംസാരിച്ച് തുടങ്ങുക.
മനുഷ്യര്‍ സാമൂഹിക ജീവിയാണ്. കൊവിഡിന്‍റെ കാലത്ത് എല്ലാവരും ഒറ്റപ്പെടലിലൂടെ കടന്നു പോകുകയാണ്. ഇത് മാനസികമായ പല വെല്ലുവിളികള്‍ക്കും കാരണമാകാനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും എത്രത്തോളം ബാധിക്കുമെന്നും
മാര്‍ച്ച് 21 ന് ശേഷം പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിധത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്.
ബുള്ളി ഭായ് ആപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചായിരുന്നു അന്വേഷണം നടത്തിയത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്
ബില്ല് അവതരണത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്ലക്കാര്‍ഡുകളുമായി നടുകളത്തിലിറങ്ങി. ബില്ല് കീറിയെറിയുകയും ചെയ്തു. കൂടിയാലോചനയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. താലിബാന്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടാല്‍
ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കില്ലെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഷബ്നം ഖാന്‍ ദവ്റാനും, സഹപ്രവര്‍ത്തകരും ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, മേക്ക് അപ്പ് ചെയ്താല്‍ കൊന്ന് കളയുമെന്നുമാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതെന്നും ഷബ്നം ഖാന്‍ ദവ്റാന്‍ കൂട്ടിച്ചേര്‍ത്തു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് ഷബ്നം ഖാന്‍ ദവ്റാന്‍.
ഒരു കാരണവുമില്ലാതെ കാബൂളിലെ സ്റ്റേഡിയത്തിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച താലിബാന്‍റെ വാഗ്ദാനങ്ങളില്‍ കഴമ്പില്ലെന്നും നിലൂഫാന്‍ റഹ്മാനി വ്യക്തമാക്കി. നിർഭാഗ്യവശാൽ, തന്‍റെ കുടുംബം ഇപ്പോഴും അവിടെയുണ്ട്.
നിലവില്‍ ധരിക്കുന്ന വെള്ള വസ്ത്രത്തിന് പകരം നൈറ്റിയോ, ചുരിദാറോ നല്‍കും. അതോടൊപ്പം ജയിലിലെ ജോലികള്‍, പുറത്തെ ജോലികള്‍ എന്നിവക്ക് വെവ്വേറെ വസ്ത്രം നല്‍കുന്നതിനെ സംബന്ധിച്ചും ആലോചന പുരോഗമിക്കുന്നുണ്ട്. ജോലികള്‍ ചെയ്യുന്നതിനായി ട്രാക്ക്സ്യൂട്ട്, ടീഷര്‍ട്ട് എന്നീ വസ്ത്രങ്ങളാണ് പരിഗണണനയിലുള്ളത്.
ലോകമെമ്പാടുമുള്ള 50,000ലധികം ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ കൂടുതല്‍ പണം നല്‍കുന്നുവെന്നും അന്തരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
13.34 കോടി എൻആർഇജിഎസ് തൊഴിലാളിൽ 6.58 കോടിയും സ്ത്രീകളാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയതും പുരുഷന്മാരുടെ പങ്കാളിത്തം വർദ്ധിച്ചതും ഈ ഇടിവിന് കാരണമായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ എൻആർഇജിഎസ് നൽകിയിട്ടില്ല.