ലോകത്ത് ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ ജീവിതപങ്കാളിയാല്‍ കൊല്ലപ്പെടുന്നു- യുഎൻ സെക്രട്ടറി ജനറൽ
ഡൽഹിയിലെ ശ്രദ്ധ വാക്കർ വധക്കേസിന്റെ പശ്ചാത്തലത്തിലാണ് ഗുട്ടെറസിന്റെ പരാമർശം. ഓണ്‍ലൈനിലൂടെയും സ്ത്രീവിരുദ്ധ വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും മുതൽ ലൈംഗികാതിക്രമങ്ങള്വരെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു