മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി, മക്കളായ ആനന്ദ് അംബാനി, ആകാശ് അംബാനി എന്നിവര്‍ക്കെതിരെ പേരെടുത്ത് വധഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം ഒന്നരമാസം മുന്‍പും ഇത്തരത്തില്‍ ആശുപത്രിയില്‍ അംബാനി കുടുംബത്തിനെതിരെ വധഭീഷണി സന്ദേശം ലഭിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.