wuhan

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

ഏപ്രിൽ 13 ന് ചൈനയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 29,411 ആയിരുന്നു. തുടര്‍ന്ന് കൊവിഡ് ബാധിതരുള്ള മേഖലകള്‍ ആഴ്ചകളോളം അടച്ചിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

More
More
International Desk 1 year ago
International

നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

നിയോകോവ് വൈറസിന് മെര്‍സ് കോവ് വൈറസുമായി സാമ്യമുണ്ട്. ഈ വൈറസ് മനുഷ്യരില്‍ കൊവിഡിന് കാരണമാകുമെന്നും വുഹാന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യം ഈ വൈറസ് വവ്വാലുകളിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഇത് മൃഗങ്ങല്‍ക്കിടയിലും വ്യാപിക്കുകയായിരുന്നു.

More
More
Web Desk 2 years ago
International

ചൈനയിലെ വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കൊവിഡ്‌

വുഹാനില്‍ 11 ദശലക്ഷം ആളുകളാണുള്ളത്. എല്ലാവരുടെയും ന്യൂക്ലിക് ആസിഡ് പരിശോധനയാണ് നടത്തുകയെന്ന് വുഹാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലി താവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈനയില്‍ കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. 10 ദിവസത്തിനുള്ളില്‍ 300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

More
More
National Desk 2 years ago
National

പത്ത് ദശലക്ഷം ഡോസ് വാക്‌സിന്‍ കയറ്റുമതി ചെയ്യും; ചൈന

പത്ത് ദശലക്ഷം ഡോസ് വാക്‌സിനുകള്‍ വിദേശരാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യുമെന്ന് ചൈന. വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആഗോള പദ്ധതിയുടെ ഭാഗമായാണ് ചൈനീസ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുകയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി

More
More
International Desk 2 years ago
International

വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്

വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഇന്ന് രാവിലെയാണ് വുഹാനിലെത്തിയത്

More
More
International Desk 2 years ago
International

കൊവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന വുഹാനിലെത്തി

കൊവിഡിന്റെ ഉറവിടം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടന വുഹാനില്‍. ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ദ സംഘമാണ് വുഹാനിലെത്തിയത്.

More
More
International Desk 2 years ago
International

വുഹാനില്‍ നിന്നും കൊവിഡ് റിപ്പോട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലു വര്‍ഷം തടവുശിക്ഷ

വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെകുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ച് ചൈന.

More
More
Web Desk 3 years ago
World

വുഹാനിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്ക് തടവു ശിക്ഷ

. തെറ്റായ വാർത്ത പുറം ലോകത്തെത്തിച്ചെന്ന കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചത്. ​ഷാങ് ഹാൻ എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകക്കാണ് ശിക്ഷ വിധിച്ചത്

More
More
National Desk 3 years ago
National

ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി പറയുന്നു - 'സർക്കാർ ഒപ്പം നിന്നു; നല്ല ചികിത്സയും തന്നു'

കോവിഡ് പോസിറ്റീവായി എന്നറിഞ്ഞ ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ആദ്യം വിളിച്ചത്. എന്നെയും ഉമ്മയെയും പ്രത്യേകമായി വിളിച്ച് ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസും ഇതേ അളവിൽ തന്നെ കൂടെനിന്നു. എപ്പോഴും വാപ്പയെ വിളിച്ച് കാര്യങ്ങൾ തിരക്കി പിന്തുണ നൽകി.

More
More
National Desk 3 years ago
Coronavirus

രോഗബാധിതർ 51,100; വുഹാനെ മറികടന്ന് മുംബൈ

ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്​ട്ര മറികടന്നു. ചൈനയിൽ 84,000 കോവിഡ്​​ കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. ഹാരാഷ്ട്രയിൽ റിപ്പോർട്ട്​ ചെയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്​.

More
More
News Desk 3 years ago
Coronavirus

വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഇന്ന് അപകടസാധ്യത ഏറ്റവും കുറഞ്ഞ പ്രദേശമാണെന്ന് ചൈന

പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ മരണസംഖ്യ 4,632 ആയി തുടർന്നു. മൊത്തം രോഗികളുടെ എണ്ണം 82,735 ആയി. 77,062 പേർ അസുഖം ബേധമായി. ഇതുവരെ രോഗം ബാധിച്ച് 4,632 പേർ മരിച്ചു.

More
More
International Desk 3 years ago
International

കൊറോണ 'അതിരു'കടക്കുന്നു, മരിച്ചവരുടെ എണ്ണം 2400 കവിഞ്ഞു

ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More
More
News Desk 3 years ago
National

കൊറോണ: നാട്ടുകാരെ കൊണ്ടുപോരാന്‍ ഇന്ത്യന്‍ വിമാനം വീണ്ടും വുഹാനിലേക്ക്

വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വ്യാഴാഴ്ചയാണ് പ്രത്യേക സൈനിക വിമാനമായ സി-17 വീണ്ടും വുഹാനിലേക്ക് പറക്കുന്നത്.

More
More
International Desk 3 years ago
World

കൊറോണ: പ്രായമായവരിലും രോഗികളിലുമാണ് അപകടസാധ്യത കൂടുതലെന്ന് പഠനം

വൈറസ് ബാധിച്ചവരില്‍ 80% പേരുടേയും നില ഗുരുതരമല്ലെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ (സിസിഡിസി) നടത്തിയ പഠനം വ്യക്തമാക്കുന്നു.

More
More
International Desk 3 years ago
World

ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു

ചൈനീസ് ആരോഗ്യ മന്ത്രാലയമാണ് ആശ്വാസകരമായ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാജ്യത്തൊട്ടാകെ 2,009 പുതിയ കേസുകളും 142 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

More
More
International Desk 3 years ago
International

കൊറോണ വൈറസ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകള്‍ പുറത്തുവിട്ട് ചൈന

1,716 പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറു പേര്‍ മരിച്ചു. കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ്ങാണ് ആദ്യം മരിച്ചത്.

More
More
Web Desk 3 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി

4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ ചികിത്സയിലുണ്ട്. ഹുബെയിൽ മരണസംഖ്യ ഉയർന്നത്‌ ആശങ്കപടർത്തിയിട്ടുണ്ട്.

More
More
Web Desk 3 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 563 ആയി

ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേർ ഒഴികെയുള്ളവർ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്.

More
More
International Desk 3 years ago
World

കൊറോണ: മരിച്ചവരുടെ എണ്ണം 492 ആയി

ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

More
More
Web Desk 3 years ago
Keralam

കൊറോണ: സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് രണ്ട് പേർ വിദേശത്തേക്ക് കടന്നു

ചൈനയിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ട് പേരാണ് സൗദി അറേബ്യയിലേക്ക് പോയത്.

More
More
International Desk 3 years ago
World

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി

ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു.

More
More
Web Desk 3 years ago
World

കൊറോണ: ചൈനയിൽ മരണം 361 ആയി, കേരളത്തിൽ 1999 പേര്‍ നിരീക്ഷണത്തില്‍

ഇന്നലെ വുഹാനിൽ മാത്രം 56 പേരാണ് മരിച്ചത്. ഇന്നലെ 2829 പേരില്‍കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു.

More
More
Web Desk 3 years ago
World

കൊറോണ: രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു

ചൈനയില്‍നിന്നും വരുന്ന എല്ലാ വിദേശ സന്ദർശകര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് യു.എസും ഓസ്‌ട്രേലിയയും അറിയിച്ചു.

More
More
National Desk 3 years ago
National

കൊറോണ: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം ഉടന്‍ പുറപ്പെടും

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം ഉടന്‍ പുറപ്പെടും. മലയാളികള്‍ അടക്കം അറുന്നൂറ് ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക.

More
More
Web Desk 3 years ago
Keralam

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. രോഗം തൃശ്ശൂരിലെ വിദ്യാർത്ഥിനിക്ക്

ഇന്ത്യയിൽ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിനിക്കാണ് രോ​ഗം.

More
More
International Desk 3 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി.

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 1733 പേരിലേക്ക് കൂടി രോഗം പടര്‍ന്നതായി ചൈനീസ് സർക്കാർ.

More
More
Web Desk 3 years ago
World

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി

1459 പേര്‍ക്കുകൂടി കൊറോണ വൈറസ് ചൈനീസ് ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു.

More
More
International Desk 3 years ago
International

ചൈനയില്‍ 139 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻ‌സെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു.

More
More

Popular Posts

Web Desk 1 hour ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More