മാഹിയിലും കൊറോണ, ബാറുകള്‍ അടച്ചു

മാഹി: മാഹിയില്‍ ഒരാള്‍ക്ക്‌ കൊറോണ സ്ഥിരീകരിച്ചു. യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയ 68- ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍  യു,എ.ഇ യില്‍ നിന്ന് മടങ്ങിയെത്തിയത്. ഇന്ത്യയില്‍ കേന്ദ്ര ഭരണ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കോറോണാ കേസാണിത്. പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് വിവരം വെളിപ്പെടുത്തിയത്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മാഹിയിലെ മുഴുവന്‍ മദ്യശാലകളും ഈ മാസം 31-വരെ അടച്ചുപൂട്ടി. കനത്ത ജാഗ്രതയിലാണ് പുതുച്ചേരിസര്‍ക്കാര്‍. മാഹി ജനറല്‍ ആശുപത്രിയിലാണ് രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നത്.20-പേരാണ് മാഹിയില്‍ കൊറോണ രോഗം സംശയിച്ച് നിരീക്ഷണ ത്തിലുള്ളത്  

 

Contact the author

web desk

Recent Posts

Web Desk 22 hours ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 4 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More