Ladakh

National Desk 1 month ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ലഡാക്കിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കടുത്ത തണുപ്പിനെ അവഗണിച്ചും സമരത്തിന് പിന്തുണ അറിയിച്ച് ആയിരക്കണക്കിന് ആളുകളാണ് എത്തിചേര്‍ന്നിരുന്നത്

More
More
National Desk 2 months ago
National

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ റാലി

വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ഷ അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു

More
More
National Desk 1 year ago
National

ലഡാക്കില്‍നിന്ന് ചൈനയെ തുരത്താന്‍ കഴിയാത്തവര്‍ കാര്‍ഗിലില്‍ എന്നെ തടയുന്നു- ഒമര്‍ അബ്ദുളള

അവര്‍ എന്നോട് ഇവിടേക്ക് പ്രവേശിക്കരുത് എന്ന് പറഞ്ഞു. ചൈന കിഴക്കന്‍ ലഡാക്കിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. നിങ്ങള്‍ക്ക് അവരെ തടയാന്‍ കഴിയുന്നില്ല.

More
More
Web Desk 2 years ago
National

ഇന്ത്യക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ചൈന

നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന പ്രശ്നങ്ങളില്‍ ചൈന മുന്‍പോട്ട് വെച്ചിരിക്കുന്ന നിലവിലെ വ്യവസ്ഥകള്‍ ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് ചൈനയുടെ സ്റ്റേറ്റ് കൌണ്‍സിലര്‍ വാങ് യി വ്യക്തമാക്കി

More
More
National Desk 3 years ago
National

ചൈന സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യ പുറകോട്ടില്ല -പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാത്തിടത്തോളം ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു

More
More
National Desk 3 years ago
National

ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ചൈനയുടെ നീക്കങ്ങള്‍ - ഇന്ത്യ

ചൈന, പറയുന്നത് പ്രവര്‍ത്തിക്കാന്‍ തയാറാവണം. ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് ചൈനയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ എല്ലാം ലംഘിക്കുന്നതായിരുന്നു ചൈനയുടെ നടപടികള്‍. ഇന്ത്യ- ചൈന അതിര്‍ത്തിക്കരാറുകളെ മാനിക്കാനും പാലിക്കാനും ചൈന തയാറാവണമെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ

More
More
National Desk 3 years ago
National

പടിഞ്ഞാറന്‍ ഹിമാലയത്തില്‍ മഞ്ഞുവീഴ്ച്ച ഇന്നുമുതല്‍

പടിഞ്ഞാറന്‍ ഹിമാലയത്തില്‍ മഞ്ഞുവീഴ്ച്ച ഇന്നുമുതല്‍

More
More
National Desk 3 years ago
National

ലഡാക്കില്‍ സമാധാനം പാലിക്കുമെന്ന് ഇന്ത്യയും ചൈനയും ഉറപ്പു നല്‍കി

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള കരാറില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ തിങ്കളാഴ്ച്ച മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള കരാറുണ്ടായിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ സൈനികര്‍ പരസ്പരം വെടിവയ്ക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.

More
More
National Desk 3 years ago
National

പട്രോളിംഗില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഒരു ശക്തിയ്ക്കും കഴിയില്ല: രാജ്നാഥ് സിംഗ്

സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.

More
More
National Desk 3 years ago
National

ചൈന കയ്യടിക്കിയ നമ്മുടെ ഭൂമി എപ്പോള്‍ തിരിച്ചു പിടിക്കും? ഇനിയതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറയുമോ?: രാഹുല്‍ഗാന്ധി

എന്നാല്‍ ചൈന കയ്യടിക്കിയ നമ്മുടെ പ്രദേശം എപ്പോൾ തിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു. ഇനി അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്ന പരിഹാസവും അദ്ദേഹം ട്വീറ്റ് ചെയ്തു.

More
More
National Desk 3 years ago
National

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം ഇന്ത്യയാണെന്ന് ചൈന

പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഉടന്‍തന്നെ ഇനിയൊരു പിന്മാറ്റം സാധ്യമായേക്കില്ല.

More
More
National Desk 3 years ago
National

അതിർത്തി പ്രതിസന്ധി: ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന

പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

More
More
National Desk 3 years ago
National

അതിര്‍ത്തി പ്രശ്നം: ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ആലോചിക്കേണ്ടി വരുമെന്ന് ജനറല്‍ റാവത്ത്

ലഡാക്കിലെ ചൈനീസ് അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക - നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അതും പരാജയപ്പെട്ടാല്‍ സൈനിക നടപടിയെകുറിച്ച് കാര്യമായി ആലോചിക്കേണ്ടി വരുമെന്നും ജനറല്‍ റാവത്ത്.

More
More
National Desk 3 years ago
National

ലഡാക്കിൽ കൂടുതൽ സൈനികരെ നിലനിർത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം

മിക്ക സ്ഥലങ്ങളിലും സൈനിക പിന്മാറ്റം പൂർത്തിയായതായി ചൈനീസ് അംബാസഡർ അവകാശപ്പെട്ടെങ്കിലും, പട്രോളിംഗ് പോയിന്റ് 17 എ, പാങ്കോംഗ് സോ എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

More
More
National Desk 3 years ago
National

"നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്‍ സ്വീകാര്യമല്ല"- ശ്രീവാസ്തവ

കിഴക്കൻ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ജൂലൈ 5നാണ് രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണം നടത്തിയത്. ചർച്ചയെത്തുടർന്ന് ജൂലൈ 6 മുതൽ ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.

More
More
News Desk 3 years ago
National

ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്ക് അയവ്; ഗാല്‍വാനില്‍ സേനകള്‍ പിന്മാറ്റം ആരംഭിച്ചു.

ഗാല്‍വാനിലെ പട്രോള്‍ പോയിന്റ്‌ 14ല്‍ നിന്ന് നിശ്ചിതദൂരം പിന്മാറാനാണ് ധാരണയായത്. ഇരു സേനകല്‍ക്കിടയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

More
More
National Desk 3 years ago
National

15,000 പട്ടാളക്കാർ അതിര്‍ത്തിയിലേക്ക്; ചൈനക്ക് അതേ നാണയത്തില്‍ തിരിച്ചടി

കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ 4 മേഖലയില്‍ രണ്ടു മാസമായി ഹെലിപ്പാഡ് നിര്‍മാണം നടക്കുന്നു.

More
More
National Desk 3 years ago
National

ബലം പ്രയോഗിക്കാനാണ് നീക്കമെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യ; ചൈനക്ക് മുന്നറിയിപ്പ്

ചൈന ഭൂമിക്കടിയില്‍ ആയുധങ്ങള്‍ ഒളിപ്പിക്കാനായി നിര്‍മിക്കുന്ന ആയുധപുരകളുടെ ചിത്രങ്ങളും, സൈനിക വിന്യാസത്തിന്റെ ചിത്രങ്ങളും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
National

ഒടുവില്‍ ചൈന സമ്മതിച്ചു, കമാന്‍റിംങ്ങ് ഓഫീസര്‍ കൊല്ലപ്പെട്ടു

ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സൈനിക നീക്കത്തിലാണ് ചൈനീസ് കമാണ്ടിംങ്ങ് ഓഫീസര്‍ കൊല്ലപ്പട്ടത്. ഇത് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചൈന നടത്തിയിരിക്കുന്നത്. എന്നാല്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല

More
More
National Desk 3 years ago
National

മോദി ഇന്ത്യന്‍ മണ്ണ് ചൈനക്കു മുന്‍പില്‍ അടിയറവുവെച്ചു: രാഹുല്‍ഗാന്ധി

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

More
More
National Desk 3 years ago
National

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം; ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: യു.എന്‍

സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു.

More
More
National Desk 3 years ago
National

ഇന്ത്യ-ചൈന സംഘർഷം: കാരണം വിശദമാക്കി ഇന്ത്യന്‍ സൈന്യം

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ചൈന അവകാശപ്പെടുന്ന ഇന്ത്യൻ പ്രദേശമാണ്. ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ കാരണത്താൽ ഇന്ത്യക്ക് പ്രധാനമാണ്.

More
More
Web Desk 3 years ago
National

ഇന്ത്യന്‍ സൈനികര്‍ സമവായം ലംഘിച്ചുവെന്ന് ചൈനയുടെ ആരോപണം

ഇന്ത്യന്‍ സൈനികര്‍ രണ്ടുതവണ അതിര്‍ത്തി കടന്ന് തങ്ങളുടെ സൈനികരെ പ്രകോപിപ്പിച്ചതായും ചൈന ആരോപിച്ചു. ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രിയയെയാണ് ചൈന പ്രതിഷേധം അറിയിച്ചത്

More
More
Web Desk 3 years ago
National

ചൈനീസ്‌ അക്രമത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം, പ്രധാനമന്ത്രി മൌനം വെടിയണം - പ്രതിപക്ഷ പാര്‍ട്ടികള്‍

രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം

More
More
Web desk 3 years ago
National

20 സൈനികരുടെ വീരമൃത്യുവിനിടയാക്കിയത് ചൈനയുടെ ഏകപക്ഷീയ നീക്കം - ഇന്ത്യ

ചൈന നടത്തിയത് ഏകപക്ഷീയമായ ആക്രമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് സക്സേന പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നീക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. വിഷയത്തില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ മുഖവിലക്കെടുത്ത് സമാധാനപരമായി നീങ്ങിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിര്ഭാഗ്യാരമായ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു

More
More
National Desk 3 years ago
National

ഇന്ത്യാ - ചൈന സംഘര്‍ഷം: ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ

രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ അറിയിച്ചു.

More
More
National Desk 3 years ago
National

അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ ചൈനയുടെ ആക്രമണം, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാ സംഭവം. വെടിവയ്പ്പുണ്ടായിട്ടില്ലെന്നാണ് വിശദീകരണം. പശ്നം പരിഹരിക്കാന്‍ ഊര്‍ജ്ജിതമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം

More
More
News Desk 3 years ago
National

ഇന്ത്യ - ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം ഇന്ത്യ പുനരാരംഭിച്ചു

ലാപ്‌സ ഭാഗത്ത് വലിയ പാറകൾ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ ഹെലികോപ്ടറിൽ എത്തിച്ചു. കിഴക്കൻ ലഡാക്കിൽ അതിർത്തി സംഘർഷം ലഘൂകരിക്കുന്ന ചര്‍ച്ചകളുമായി ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നുമുണ്ട്.

More
More
News Desk 3 years ago
National

അതിര്‍ത്തിയിലെ സംഘര്‍ഷം; ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച ഇന്ന്

പ്രാദേശിക സൈനിക മേധാവികളുടെ നേതൃത്വത്തില്‍ പലകുറി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ലഡാക്കില്‍ ഇപ്പോഴും സംഘര്‍ഷ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

More
More

Popular Posts

Web Desk 5 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 5 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 6 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 6 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 7 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 9 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More