കൊവിഡ്-19 നിരീക്ഷണത്തിലുള്ളവർക്ക് 10 ഇന സൗജന്യ കിറ്റ്

കൊവിഡ്-19 നിരീക്ഷണത്തിലുള്ളവർക്ക് 10 ഇന സൗജന്യ കിറ്റ് സപ്ലൈക്കോ വിതരണം ചെയ്യും. നിരീക്ഷണത്തിലുള്ളവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോ​ഗമാണ് തീരുമാനിച്ചത്. പ്രത്യേക ബാ​ഗിലാകും ഇവ വീടുകളിൽ എത്തിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വോളണ്ടിയർമാർ ഇവ വിതരണം ചെയ്യും. 

ഓൺലൈൻ മൊബൈൽ അപ്ലിക്കേഷൻ- സൊമാറ്റോ വഴിയുള്ള ഓൺലൈൻ വിതരണം നാളെ മുതൽ  ആരംഭിക്കും. ഇതിനായുള്ള കരാറിൽ സപ്ലൈക്കോയും സൊമാറ്റോയും ഒപ്പുവച്ചു.  17 കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും സപ്ലൈക്കോ എംഡി അറിയിച്ചു.

കിറ്റിലുള്ള ഇനങ്ങൾ

അരി

പഞ്ചസാര

പയർ

കടല

തുമര പരിപ്പ്

ഉഴുന്ന്

വെളിച്ചെണ്ണ

തേയില

ആട്ട

സാമ്പാർപൗഡർ

രസം പൗഡർ

മല്ലിപ്പൊടി

മുളക്്‌പൊടി

കടുക്

ഉപ്പ്

വാഷിംഗ് സോപ്പ്.

Contact the author

web desk

Recent Posts

Web Desk 13 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More