Automobile

Web Desk 3 weeks ago
Automobile

ആവശ്യക്കാർ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി മഹിന്ദ്ര താര്‍

നിലവിൽ താർ 2000 യൂണിറ്റുകളാണ് നിർമ്മിക്കുന്നത്, എന്നാൽ ആവശ്യക്കാർ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്പാദനം 3000 യൂണിറ്റായി ഉയർത്തുന്നത് പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചു.

More
More
Auto Desk 1 month ago
Automobile

സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയിൽ പുറത്തിറങ്ങി

വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് സ്വിഫ്റ്റ് ലിമിറ്റഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. വില്‍പ്പന കൂടുതല്‍ ആകര്‍ഷണമാക്കുന്നതിനും, യുവാക്കളെ ലക്ഷ്യമിട്ടും സ്‌പോര്‍ട്ടി ഭാവത്തിലാണ് വാഹനത്തിന്റെ അവതരണം

More
More
Web Desk 2 months ago
Automobile

ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടുന്നു

ആഗോളതലത്തില്‍ നേരിട്ട കനത്ത വില്പന നഷ്ടത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ നിന്ന് പടിയിറങ്ങുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഹാര്‍ലി-ഡേവിഡ്‌സണ്‍ മോഡലുകള്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് എന്നിവ നിര്‍ത്തലാക്കുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

More
More
Web Desk 2 months ago
Automobile

സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറങ്ങി

999 സിസി, മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉള്ള വെരിയന്റ് മാത്രമാണ് സ്‌കോട ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 108 ബി എച്ച് പി കരുത്തില്‍ 5000-5500 മുതല്‍ ആര്‍പിഎം ല്‍ 108 ബി എച്ച് പി കരുത്താണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

More
More
Auto Desk 3 months ago
Automobile

സുരക്ഷയാണ് പ്രധാനം; മിസൈല്‍ ആക്രമണത്തെപോലും ചെറുക്കാന്‍ ശേഷിയുള്ള ബെന്‍സ് സ്വന്തമാക്കി അംബാനി

ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ആഡംബര വാഹനമാണിതെന്നാണ് മെഴ്‌സിഡിസിന്റെ അവകാശവാദം. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ പോലും ചെറുക്കും.

More
More
Web Desk 3 months ago
Automobile

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകള്‍ പുറത്തിറങ്ങി

തലസ്ഥാനത്തെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി

More
More
Web Desk 4 months ago
Automobile

പജെറോ എസ്‌യുവി ഉത്പാദനം നിർത്താനൊരുങ്ങി മിറ്റ്സുബിഷി

ജപ്പാൻ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷന്റെ ഓഹരികൾ ചൊവ്വാഴ്ച 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

More
More
Web Desk 4 months ago
Automobile

വാഗണ്‍ ആര്‍, ബലേനോ എന്നീ കാറുകള്‍ തിരിച്ചു വിളിക്കുന്നു

രണ്ട് മോഡലുകളിലും ഇന്ധന പമ്പില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതിനാലാണ് മാരുതി സുസുക്കിയുടെ തീരുമാനം. കേടുവന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി മാറ്റി നല്‍കും.

More
More
Auto Desk 4 months ago
Automobile

ടൊയോട്ട കൊറോള ക്രോസ് ഏഷ്യന്‍ മാര്‍ക്കറ്റുകളിലേക്ക്

ലോകത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള കാർ സെഗ്മെന്റ്റ് ആണ് ക്രോസ്സോവർ. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനാല്‍ മിക്ക കമ്പനികളും കൂടുതല്‍ ക്രോസ്സോവര്‍ സെഗ്മാന്റിലുള്ള കാറുകള്‍ നിരത്തില്‍ ഇറക്കുന്നുണ്ട്.

More
More
Buisiness Desk 4 months ago
Automobile

40,000 ബൂക്കിങ്ങുകള്‍ കടന്ന് പുതിയ ഹ്യുണ്ടായ് ക്രെറ്റ

ഉയരുന്ന പെട്രോള്‍-ഡീസല്‍ വിലകാരണം ഡീസല്‍ വാരിയന്റ്റ് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുകയാണ് .

More
More
Web Desk 5 months ago
Automobile

മുഖം മിനുക്കി സെല്‍റ്റോസ്; മത്സരം ക്രെറ്റയോട്

ഇതോടെ സെൽറ്റോസ് 16 വേരിയന്റുകളായി. എല്ലാ പതിപ്പുകളിലും എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഫ്രണ്ട്, റിയർ യുഎസ്ബി ചാർജിംഗ് പോയിന്റുകൾ സ്റ്റാൻഡേർഡായി ലഭിക്കും.

More
More
News Desk 5 months ago
Automobile

കൊവിഡ് ഇംപാക്ട്ട്: പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഷോറൂമുകള്‍ പൂട്ടുമെങ്കിലും പ്രാദേശിക ഡെലിവറി, സര്‍വീസ്, അപ്പാരല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പോലെ ജോലി ക്രമീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

More
More

Popular Posts

Gulf Desk 1 hour ago
Gulf

യൂറോ പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത കറന്‍സിക്ക് സാധ്യത തെളിയുന്നു

More
More
National Desk 1 hour ago
National

പിതാവിന്റെ ആരോപണങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് ഷെഹ്ല റാഷിദ്

More
More
International Desk 1 hour ago
International

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന

More
More
Business Desk 1 hour ago
Economy

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

More
More
Gulf Desk 2 hours ago
Gulf

പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

More
More
International Desk 3 hours ago
International

ശ്രീലങ്കന്‍ ജയിലില്‍ കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി

More
More