അത് തന്നെ അമ്പരപ്പിച്ചു.തന്‍റെ കരിയറിൽ മോശം കാലങ്ങളുണ്ടായി എന്ന് സമ്മതിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 2024 യൂറോ ക്വാളിഫെയർ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌കലോണി ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് കരാര്‍ നീട്ടിയതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കിലിയൻ എംബാപ്പേ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത മെസ്സിക്കാണ് പുരസ്ക്കാരം ലഭിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളാണ് മെസിയുടെതായി പിറന്നത്
സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകൾ. അൽ നാസർ എഫ്സിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേക അവുഭവമായിയെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഫുട്ബോള്‍ ക്ലബ്ബായ അല്‍നസറില്‍ എത്തിയതിനുശേഷം സൗദിയുടെ ഒരു മുഖമായി തന്നെ മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.